ആരോഗ്യം

അങ്ങനെ മുലയൂട്ടലിന്റെ മഹത്വം യു.കെയിലെ അമ്മമാരും അറിഞ്ഞു
ലണ്ടന്‍ : കുട്ടികളുടെ വായില്‍ കുപ്പിപ്പാല്‍ തിരുകി വച്ചു കൊടുക്കുന്ന ബ്രിട്ടീഷ് അമ്മമാരുടെ കാലം കഴിഞ്ഞു. മുലയൂട്ടലിനെ കളിയാക്കുകയും പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരെ പരിഹസിക്കുകയും ചെയ്തുവന്ന യു.കെയിലെ അമ്മമാര്‍ ഇപ്പോള്‍ ഇന്ത്യയെപ്പോലെ മുലയൂട്ടലിന്റെ മഹത്വം ഉള്‍ക്കൊണ്ടു ആ വഴിക്കാണ് നീങ്ങുന്നത്‌. പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം യു.കെയിലെ 81 ശതമാനം അമ്മമാരും

More »

സ്ലിം ബ്യൂട്ടിയാവാന്‍ പെപ്‌സിയുടെ പുതിയ സോഫ്റ്റ് ഡ്രിങ്ക്
ലണ്ടന്‍ : സ്ലിം ബ്യൂട്ടിയാവാന്‍ കഷ്ടപ്പെടുന്നവര്‍ക്കും പൊണ്ണത്തടി മൂലം വിഷമിക്കുന്നവര്‍ക്കും വേണ്ടി പുതിയ സോഫ്റ്റ് ഡ്രിങ്കുമായി പെപ്‌സി. പെപ്‌സി പുറത്തിറക്കുന്ന പുതിയ സോഫ്റ്റ് ഡ്രിങ്കില്‍ കൊഴുപ്പ് കുറയ്ക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്നു ഇത് സംബന്ധിച്ച് 'ഡെയ്‌ലി മെയില്‍' പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. പുതിയ പാനീയത്തെ കുറിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ ഇത്

More »

വിന്റര്‍ വൊമിറ്റിംഗ് പടരുന്നു; കുട്ടികളും വൃദ്ധരുമായി ആയിരങ്ങള്‍ ചികിത്സയില്‍
ലണ്ടന്‍ : നേരത്തേയെത്തിയ ശൈത്യത്തിനു തൊട്ടുപിന്നാലെ വിന്റര്‍ വൊമിറ്റിംഗ് യു.കെയില്‍ പടര്‍ന്നുപിടിക്കുന്നു. ഒരു മാസത്തിനുള്ളില്‍ വിന്റര്‍വൈറസിന്റെ പിടിയിലായത് ആയിരങ്ങളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രീതിയിലാണ് രോഗികളുടെ എണ്ണം. വയറിളക്കത്തിനും ഛര്‍ദിക്കും കാരണമാക്കുന്ന നോറോ വൈറസ് സാന്നിധ്യം ഇത്ര ഉയര്‍ന്ന അളവില്‍ കണ്ടിട്ടില്ല എന്ന് ആരോഗ്യ

More »

സ്ത്രീകള്‍ അറിയാന്‍; വൈന്‍ കഴിക്കൂ, സ്തനാര്‍ബുദത്തെ പ്രതിരോധിക്കൂ...
ലണ്ടന്‍ : യു.കെയിലെ സ്ത്രീകള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ് സ്തനാര്‍ബുദം. ഇതിനെ പ്രതിരോധിക്കാനുള്ള പഠനങ്ങളും കാലങ്ങളായി അണിയറയില്‍ പുരോഗമിക്കുകയാണ്. അതില്‍ ഒരു പഠനം പറയുന്നത് സ്ത്രീകള്‍ വൈന്‍ കഴിക്കുന്നത്‌ ശീലമാക്കിയാല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം എന്നാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍

More »

വീട്ടമ്മമാര്‍ ജാഗ്രതൈ! ഷാമ്പൂവിലും വാഷിംഗ് പൗഡറിലും മറ്റും അപകടകരമായ കെമിക്കലുകള്‍
ലണ്ടന്‍ : വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കാന്‍ വീട്ടമ്മമാര്‍ പതിവായി ഉപയോഗിക്കുന്ന വാഷിംഗ് പൗഡറിലും മറ്റും അപകടകരമായ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍. ഇവയുടെ നിരന്തരമായ ഉപയോഗം സ്ത്രീകളുടെ പ്രത്യുല്പാദന ക്ഷമതയെപ്പോലും ബാധിച്ചേക്കാം. സ്ത്രീകള്‍ സാധാരണ കൈകാര്യം ചെയ്യുന്ന ക്ലീനിംഗ് സ്പ്രേ, വാഷിംഗ് പൗഡര്‍ (ലിക്വിഡ്), ഓവെന്‍ ക്ലീനര്‍, ഫര്‍ണിച്ചര്‍ പോളിഷ്,

More »

കൂടുതല്‍ വൃദ്ധര്‍ മരിച്ചാല്‍ കൂടുതല്‍ പണം; എന്‍എച്ച്എസ് ഇതെന്തു ഭാവിച്ചാണ്!
ലണ്ടന്‍ : വൃദ്ധരോഗികളുടെ മരണം കൂടുന്നതിനനുസരിച്ച് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വരുമാനം കൂടുന്നു! ലിവര്‍പൂള്‍ കെയര്‍ പാത്ത്‌വേ (എല്‍സിപി)എന്ന പേരില്‍ വിവാദമായ മാര്‍ഗത്തിലൂടെ വൃദ്ധരോഗികളുടെ മരണം ഉറപ്പാക്കുന്ന ആശുപത്രികള്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ടിന്റെ വരുമാനം ലഭിക്കുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. എല്‍സിപിയ്ക്ക് കൂടുതല്‍ തെളിവുകള്‍ നിരത്തുന്ന

More »

ഫേസ്ബുക്ക്‌ വഴി മുലപ്പാല്‍ വില്‍പ്പന തകൃതി; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
ലണ്ടന്‍ : പണം നേടാന്‍ എന്താണ് വഴിയെന്നാലോചിക്കുന്ന ജോലിയില്ലാത്ത യു.കെയിലെയും അമേരിക്കയിലെയും വീട്ടമ്മമാര്‍ പുതിയ 'കുടില്‍ വ്യവസായ'ത്തിന് പിന്നാലെ. മുലപ്പാല്‍ വില്‍പ്പനയാണ് ഇപ്പോള്‍ വരുമാനം ഉണ്ടാക്കാനുള്ള സ്രോതസ് ആയി പലരും കണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ വില്‍പ്പന യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുകയാണ്. ഫേസ്ബുക്ക് വഴി പരസ്യം

More »

ബ്രെസ്റ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിയ്ക്കുന്നു; എന്‍എച്ച്എസ് പ്രതിസന്ധിയിലാവും
ലണ്ടന്‍ : എന്‍എച്ച്എസിനു വന്‍പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയില്‍ ബ്രെസ്റ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിയ്ക്കുന്നു. 2040 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 1.7 മില്യണ്‍ കവിയും എന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെക്കാള്‍ മൂന്നിരട്ടി കൂടുതല്‍. രോഗികളുടെ എണ്ണം കുതിയ്ക്കുന്നത് എന്‍എച്ച്എസിനെ വലിയ സാമ്പത്തിക ബാധ്യതയിലെയ്ക്ക് തള്ളിവിടും. സാധാരണ അമ്പത് വയസിനുമുകളിലുള്ളവരിലാണ്

More »

കൊലയാളി ബാക്ടീരിയ പടരുന്നു; ബ്രിസ്റ്റോളില്‍ കുഞ്ഞു മരിച്ചു,12 പേര്‍ക്ക് രോഗബാധ
ലണ്ടന്‍ : വെള്ളത്തില്‍ നിന്നു പകരുന്ന കൊലയാളി ബാക്ടീരിയ യു.കെയില്‍ പടരുന്നു. കുട്ടികളെ എളുപ്പം ബാധിക്കുന്ന സൂഡോമോണാസ് എയ്‌റുഗിനോസ എന്ന ബാക്ടീരിയ ബാധയേറ്റ് ബ്രിസ്റ്റോളിലെ സൗത്ത്‌മെഡ് ആശുപത്രിയില്‍ മാസംതികയാതെ പ്രസവിച്ച കുഞ്ഞു മരിക്കുകയും 12 കുട്ടികള്‍ക്കു രോഗാണു ബാധ ഉണ്ടാകുകയും ചെയ്തതോടെ മലയാളി നഴ്സുമാര്‍ ആശങ്കയിലാണ്. യു.കെയിലെ ഒട്ടേറെ എന്‍എച്ച്എസ് ആശുപത്രികളില്‍ ഈ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions