ആരോഗ്യം

വയസ് -3, പൊക്കം- 54 സെ.മീ; ഇനി ഒരിക്കലും വളരാത്ത ഇവള്‍ ലോകത്തെ ഉയരം കുറഞ്ഞ പെണ്‍കുട്ടി
ബെയ്ജിംഗ് : പുഞ്ചിരി പൊഴിയ്ക്കുന്ന മുഖവും പ്രകാശം പരത്തുന്ന പ്രകൃതവും ഉള്ള ഇവളെക്കണ്ടാല്‍ ഒരു പാവകുട്ടിയെന്നെ ആരും പറയൂ. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളുടെ കൂടെ കളിക്കാന്‍ പോയാല്‍ അവര്‍ ഇവളെ ഫുട്ബോള്‍ പോലെ തട്ടിയേക്കാം. അത്രയ്ക്ക് ചെറുതാണ് മൂന്നുവയസുള്ള ലിയാംഗ് സിയാവോ സിയാവോ. വയസ് മൂന്നായെങ്കിലും വെറും 54 സെ.മീ ഉയരം മാത്രമേ ലിയാംഗിനുള്ളൂ. തൂക്കം

More »

കാല്‍പാദം വളര്‍ന്ന് ശരീരത്തേക്കാള്‍ വലുതായി; ദിവസവും വളരുന്ന കാല്‍പാദം മൂലം ചെരുപ്പ് ധരിക്കാന്‍ പോലും കഴിയാത്ത ഒരു മൂന്നുവയസുകാരി
ബെയ്ജിംഗ് : കാല്‍പാദം വളര്‍ന്ന് ശരീരത്തേക്കാള്‍ വലുതാവുക, ദിവസവും വളരുന്ന കാല്‍പാദം മൂലം ചെരുപ്പ് പോലും ധരിക്കാന്‍ കഴിയാതെ നടക്കാന്‍ നന്നേ വിഷമിക്കുന്ന മൂന്ന് വയസുകാരി ആരുടേയും കരളലിയിക്കും. ചൈനയിലെ ഷാന്ക്ഷി പ്രവിശ്യയിലെ സിയാന്‍ സ്വദേശിനിയായ യു യു എന്ന കുട്ടിയ്ക്കാണ് കാല്‍പാദം അമിതമായി വളരുന്ന അപൂര്‍വ രോഗം ബാധിച്ചു ജീവിതം ദുരിത പൂര്‍ണമായത്‌. വളഞ്ഞു വലുതായ കാല്‍പാദം

More »

വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് രോഗം പകരുന്ന രാജ്യങ്ങളില്‍ ഇന്ത്യയും
ലണ്ടന്‍ : വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ഏറ്റവുമധികം രോഗം പകരുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഇത്തരത്തില്‍ രോഗം പകരുന്ന ലോകത്തെ മൂന്നു രാജ്യങ്ങളിലോന്നാണ് ഇന്ത്യ. എത്യോപ്യ, നൈജീരിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇത്തരം രോഗികള്‍ ഏറ്റവുമധികം. ഇന്റര്‍നാഷനല്‍ ലൈവ്‌സ്‌റ്റോക്ക് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ്

More »

കുട്ടികള്‍ ജനിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഒറ്റ പ്രസവത്തില്‍ നാലുകുട്ടികളുമായി 20 കാരി വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ചു
ലണ്ടന്‍ : വൈദ്യ ശാസ്ത്രത്തെ അമ്പരപ്പിച്ച് ടെല്‍ഫോര്‍ഡിലെ ചാര്‍ലെന്‍ മെഡ് ലികോട്ട് എന്ന 20കാരി ചരിത്രത്തില്‍ ഇടംപിടിച്ചു. കുട്ടികളേ ജനിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഈ യുവതി ഒറ്റ പ്രസവത്തില്‍ നാലുകുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. 25 മില്യണില്‍ ഒന്ന് മാത്രം സംഭവിക്കുന്ന അപൂര്‍വത. രണ്ട് ഇരട്ടകള്‍ ആണ് ഈ യുവതിയുടെ

More »

ഗര്‍ഭിണികള്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ കുട്ടികള്‍ക്ക് വലിപ്പക്കുറവ് ഉണ്ടാവും
ലണ്ടന്‍ : ഗര്‍ഭിണികള്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ കുട്ടികള്‍ക്ക് വലിപ്പക്കുറവ് ഉണ്ടാവുമെന്നു പഠനം. ഗര്‍ഭിണികളായിരിക്കുമ്പോള്‍ സ്ത്രീകള്‍ ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ കുട്ടികള്‍ക്ക് 200 ഗ്രാം വരെ തൂക്കക്കുറവു ഉണ്ടാകാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിന്നു കൊണ്ടുള്ള അധ്യാപനം, സെയില്‍സ് എന്നിവ ചെയ്യുന്ന

More »

എന്‍എച്ച്എസില്‍ പ്രതിവര്‍ഷം മരിക്കുന്നത് 130,000 പ്രായമായ രോഗികള്‍
ലണ്ടന്‍ : പ്രായമായ രോഗികളെ എന്‍എച്ച്എസ് വേണ്ടവിധം ശുശ്രൂഷിക്കുന്നില്ല അന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത്‌ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുമുണ്ട്. വൃദ്ധരോഗികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തത്മൂലം പ്രതിവര്‍ഷം ബ്രിട്ടനില്‍ പ്രായമായ രോഗികളില്‍ 130,000 പേര്‍ മരണത്തിനു കീഴടങ്ങുന്നു എന്നാണ്

More »

വെയിലു കൊണ്ടും മീന്‍ കഴിച്ചും പക്ഷാഘാതത്തെ തടയാം
ലണ്ടന്‍ : പക്ഷാഘാതം തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വെയിലുകൊള്ളുന്നതും മീന്‍ കഴിക്കുന്നതും. സൂര്യപ്രകാശത്തിലും മത്സ്യവിഭവങ്ങളിലും ധാരാളമായി ജീവകം ഡി അടങ്ങിയതിനാല്‍ ഇത്‌ മനുഷ്യരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത ഗണ്യമായി കുറക്കുമെന്നാണു പഠനം. ഹവായ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് 34 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ പക്ഷാഘാതത്തെ കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍

More »

മുഴുക്കുടിയിലേയ്ക്ക് നീങ്ങുന്ന യു.കെ ജനതയറിയാന്‍- ആഴ്ചയില്‍ മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യം അകത്താക്കല്ല്
ലണ്ടന്‍ : യു.കെ ജനത മദ്യത്തിനു പിന്നാലെ പരക്കം പായുകയാണ്. പുതിയ തലമുറ മദ്യ ഉപഭോഗം തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന വിശ്വാസത്താല്‍ കുടിച്ചു തിമിര്‍ക്കുമ്പോള്‍ അതു മൂലമുണ്ടാകുന്ന മരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൂടുകയാണ്. മദ്യത്തില്‍ ആനന്ദം കണ്ടെത്തുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി പുതിയ പഠനം. ആഴ്ചയില്‍ മൂന്ന് ഗ്ലാസില്‍ കൂടുതല്‍ മദ്യം

More »

യു.കെയിലെ കൗമാരക്കാരില്‍ 8 അബോര്‍ഷന്‍ നടത്തിയവര്‍വരെ! കുട്ടികളിലെ ഞെട്ടിക്കുന്ന അബോര്‍ഷന്‍ കണക്കുമായി എന്‍എച്ച്എസ്
ലണ്ടന്‍ : ലൈംഗിയ പീഡനങ്ങളും ചൂഷണങ്ങളും അറിവില്ലായ്മയും നിമിത്തം യു.കെയിലെ ആയിരക്കണക്കിന് കൗമാര പെണ്‍കുട്ടികളില്‍ അബോര്‍ഷന്‍ അപകടകരമാംവിധം ഉയന്നതായി എന്‍എച്ച്എസിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പ് 8 അബോര്‍ഷന്‍ നടത്തിയവര്‍വരെ ഉണ്ട് എന്നതാണ് നടുക്കം ഉളവാക്കുന്നത്. മൂന്നില്‍ കൂടുതല്‍ അബോര്‍ഷന്‍ നടത്തിയവരുടെ എണ്ണം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions