കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചു നടന്ന ജയില്‍ക്ഷേമ ദിനാഘോഷം 2017ല്‍ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അശോക് കുമാര്‍ (സൂപ്രണ്ട്,സെന്‍ട്രല്‍ പ്രിസണ്‍).ശിവദാസ് കെ തൈപ്പറമ്പില്‍(ഡിഐജി ഓഫ് പ്രിസണ്‍,സൂര്യ കൃഷ്ണമൂര്‍ത്തി,സുലോചന,ജി ചന്ദ്രബാബു (ജോ സൂപ്രണ്ട് സെന്‍ട്രല്‍ പ്രിസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.