നാട്ടുവാര്‍ത്തകള്‍

സിപിഎം വാദം തള്ളി രാജേഷിന്റെത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്
തിരുവനന്തപുരം : തലസ്ഥാനത്ത് ആര്‍.എസ്.എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. പ്രദേശത്ത് കുറച്ചുകാലമായി നില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമാണ് കൊലപാതകമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ബി.ജെ.പി-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പേരിലാണ് കൊലപാതകം നടന്നിരിക്കുന്നത്. 11

More »

മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം : സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയും രാഷ്ട്രീയപാര്‍ടി നേതാക്കളും

More »

'കടക്ക് പുറത്ത്'; മാധ്യമങ്ങളോട് ആക്രോശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ആര്‍എസ്എസ് ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഇറക്കിവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം. മാധ്യമപ്രവര്‍ത്തകരോട് 'കടക്കൂ പുറത്ത്' എന്ന് മുഖ്യമന്ത്രി ആക്രോശിച്ചു. . മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

More »

രണ്ടാഴ്ചത്തെ ഒളിവ് ജീവിതത്തിനുശേഷം അപ്പുണ്ണി പൊങ്ങി; ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യല്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രണ്ടാഴ്ച ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊങ്ങി. പോലീസിന്റെ നോട്ടീസ് പ്രകാരം ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അപ്പുണ്ണിയുടെ മൊഴി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നിര്‍ണായകമാണ്.

More »

പീഡനത്തിന്റെ പിറ്റേന്ന് നടി അഭിനയിക്കാനെത്തിയത് സംശയകരം; ഇത് പുരുഷ പീഡനം - പി.സി ജോര്‍ജ്
കൊച്ചി : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞു. പുരുഷ പീഡനമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ജോര്‍ജ് പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍

More »

മരുന്നിനായി കഞ്ചാവ് നിയമവിധേയമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു
ന്യൂഡല്‍ഹി : ഔഷധ നിര്‍മ്മാണ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മരുന്ന് നിയന്ത്രണനയവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു

More »

എന്നെപ്പോലെയൊരു കുട്ടിയെ അറിയാമോ? പൃഥിരാജ് ചോദിക്കുന്നു, ഈ അജ്ഞലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുന്നു
അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന സിനിമയില്‍ വിക്കി എന്ന ബാലനായിരുന്നു കേന്ദ്രകഥാപാത്രം. ക്ലൈമാക്സിലെത്തുമ്പോള്‍ വിക്കി പൃഥ്വിരാജ് അവതരിപ്പിക്കുന്ന ചെറുപ്പക്കാരനാകുന്നു. ഇപ്പോഴിതാ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പൃഥ്വിയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ 12നും 15നും ഇടയിലുള്ള കുട്ടിയെ തേടുകയാണ്.

More »

ആളുകയറാതായി; ദിലീപിന്റെയും നാദിര്‍ഷയുടേയും 'ദേ പുട്ട്' അടച്ചു പൂട്ടി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റേത് എന്ന് കരുതുന്ന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ദിലീപിന്റെ പല സ്ഥാപനങ്ങളും അക്രമം ഭയന്ന് അടച്ചിട്ട് പോലീസ് കാവലിലാണ്. അതിലൊന്നാണ് താഴിട്ട് പൂട്ടിയ കൊച്ചിയിലെ 'ദേ പുട്ട്' എന്ന സ്ഥാപനവും. കൊച്ചിയില്‍ നൂറ് കണക്കിന് ഹോട്ടലുകളുണ്ടെങ്കിലും നാടന്‍ ആഹാരമുള്ള 'ദേ പുട്ട്' ഭക്ഷണപ്രിയരുടെ പ്രിയ

More »

നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു
കൊച്ചി : നടി ആക്രമണത്തിനിരയായ കേസില്‍ 'അമ്മ' സെക്രട്ടറി കൂടിയായ നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു . ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 2 മണിക്കൂര്‍ നീണ്ടു. ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിച്ചു

More »

[105][106][107][108][109]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway