നാട്ടുവാര്‍ത്തകള്‍

കോട്ടയത്തു ബസില്‍ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി
കോട്ടയം : ബസ് യാത്രയ്ക്കിടെ യുവതിക്കു നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് (48) ആണ് പിടിയിലായത്. ചേര്‍ത്തല-കോട്ടയം റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ബസിലെ മറ്റൊരു

More »

വി എസിന്റെ മൂന്നാറിലെ 'പൂച്ച' സുരേഷ്‌കുമാര്‍ കുടിയനും പെണ്ണുപിടിയനുമോ? മുന്‍ ഭാര്യ സംഗീത ലക്ഷ്മണ പ്രതികരിക്കുന്നു
മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തിലെ ഒരു ഭാഗം വി എസിന്റെ മൂന്നാറിലെ പഴയ 'പൂച്ച' സുരേഷ്‌കുമാര്‍ ഐഎഎസിനെതിരെയായിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ കാലത്തു സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മദ്യപാനവും മറ്റ് വൃത്തികേടുകളുമാണ് നടന്നത് എന്നായിരുന്നു മാണിയുടെ ആരോപണം. മണിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് സുരേഷ്‌കുമാറിന്റെ മുന്‍ഭാര്യയും ഹൈക്കോടതിയിലെ അഭിഭാഷകയുമായ അഡ്വ.

More »

സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനം: റേഡിയോ ജോക്കി ആത്മഹത്യ ചെയ്തു
ഹൈദരാബാദ് : സ്ത്രീധനത്തെ ചൊല്ലിയുള്ള നിരന്തര പീഡനം സഹിക്കവയ്യാതെ റേഡിയോ ജോക്കി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം.സന്ധ്യ സിങ് എന്ന റേഡിയോ ജോക്കിയെയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി ഉദ്യോഗസ്ഥനായ മേജര്‍ വൈഭവ് വിശാലാണ് സന്ധ്യയുടെ ഭര്‍ത്താന്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ വൈഭവും കുടുംബവും സന്ധ്യയെ മാനസിക പീഡനത്തിനിരയാക്കിയിരുന്നതായി

More »

കുംബ്ളെക്കു സഹീര്‍ഖാന്റെ കാമുകിയുടെ പേര് മാറി: രണ്ടു മക്കളുടെ അമ്മയായ തന്നെ വെറുതെ വിടണമെന്ന് സാഗരിക ഘോഷ്
ഐപിഎല്ലിനിടെ സഹീര്‍ഖാനും ബോളിവുഡ് നായിക സാഗരിക ഗാട്‌ഗെയും തമ്മിലുള്ള എന്‍ഗേജ്ഡ് നടന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനുമായ സഹീര്‍ ഖാന്റെ വിവാഹനിശ്ചയത്തിനു ആശംസ ചൊരിഞ്ഞ ടീമിനും ഇന്ത്യന്‍ കോച്ചായ അനില്‍ കുംബ്ളെക്കും അബദ്ധം പറ്റി. സഹീര്‍ഖാന്റെ കാമുകിയുടെ പേര് മാറി ട്വീറ്റ് ചെയ്താണ് രണ്ടു കൂട്ടരും പുലിവാല് പിടിച്ചത്.

More »

റണ്‍വേയില്‍ വിമാന എഞ്ചിനും ചക്രവും പൊട്ടിച്ചിതറി; കരിപ്പൂരില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ ഒന്ന് പൊട്ടിത്തകര്‍ന്ന് റണ്‍വേയില്‍ ചിതറി. നിയന്ത്രണംവിട്ടു റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനത്തിന്റെ ചക്രവും പൊട്ടിത്തെറിച്ചതോടെ ഏതാനും സമയത്തേക്കു വിമാനത്താവളം ആശങ്കയിലാഴ്ന്നു. ദുബായിലേക്കുള്ള വിമാനമാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് അപകടത്തില്‍പെട്ടത്. 172 യാത്രക്കാരാണ്

More »

ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: പിണറായിയോട് തിരുവഞ്ചൂര്‍
തിരുവനന്തപുരം : മണിയുടേത് നാടന്‍ ശൈലിയെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയുടെ പരാമര്‍ശത്തെ നാടന്‍ ശൈലിയെന്നു പറഞ്ഞ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായാണ് തിരുവഞ്ചൂര്‍ സഭയില്‍ ഇങ്ങനെ പറഞ്ഞത്. തിരുവഞ്ചൂര്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി

More »

മണിയുടെ പ്രസംഗം നാട്ടുശൈലി, മാധ്യമങ്ങള്‍ വളച്ചൊടിച്ചു- ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മന്ത്രി എംഎം മണിയുടെ വിവാദ അശ്ലീല പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .വാക്കുകള്‍ മാധ്യമങ്ങളുള്‍പ്പെടെയുളളവര്‍ വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയിലാണ് മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണച്ചുളള മുഖ്യമന്ത്രിയുടെ നിലപാട്. എംഎം മണിയുടെ പ്രസംഗം നാട്ടുശൈലിയിലാണ്. അതിനെ എതിരാളികള്‍ പര്‍വതീകരിച്ച്

More »

എംഎം മണിക്കെതിരെ കേസെടുത്തു; അനിശിതകാല നിരാഹാര സമരവുമായി പെമ്പിളൈ ഒരുമൈ
തിരുവനന്തപുരം : പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുത്തു. പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ജെ.

More »

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; ഈ വിധി ഭാവിയില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും സെന്‍കുമാര്‍
തിരുവനന്തപുരം : തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിം കോടതി സുപ്രധാന നാഴികക്കല്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. വിധിയില്‍ സന്തോഷമെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. കോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷം ഉണ്ട്. വിധി തനിക്ക് മാത്രമല്ലെന്നും ഭാവിയില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും

More »

[119][120][121][122][123]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway