നാട്ടുവാര്‍ത്തകള്‍

മലയാളികള്‍ക്ക്‌ അഭിമാനം: ഇന്ത്യന്‍ ഒളിംപിക് അസോസിയഷേന്‍ അധ്യക്ഷയായി പി.ടി. ഉഷ
ന്യൂഡല്‍ഹി : രാജ്യസഭാംഗവും പ്രശസ്ത കായികതാരവുമായ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റാകും. അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി. ഉഷ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി. എന്നാല്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെ പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

More »

സ്ലോ പോയിസനിങ്ങിലൂടെ കൊല്ലാനുള്ള ശ്രമമെന്ന്; സരിതയുടെ ഡ്രൈവറുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ സ്ലോ പോയിസനിങ്ങി കൊല്ലാന്‍ ശ്രമമെന്ന പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് തുടങ്ങി. സരിതയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സരിത ഗുരുതര രോഗബാധിതയായി ചികിത്സതേടിയപ്പോഴാണ് വിവരം

More »

ഇടുക്കിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍
ഇടുക്കി : നാരകക്കാനത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെ പ്രതി ചിന്നമ്മയെ ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചു കൊലപെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയെ

More »

ഓസ്‌ട്രേലിയന്‍ യുവതിയുടെ കൊല: 5.23 കോടി തലയ്ക്കു വിലയിട്ട യുവാവ് നാല് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന ഇന്ത്യന്‍ യുവാവ് ഡല്‍ഹിയില്‍ പിടിയില്‍. ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന രജ്വീന്ദര്‍ സിങ്ങാണ്(38) ഡല്‍ഹി പോലീസിന്റെ പിടിയിലായത്. 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപയോളം) ഇയാളുടെ തലയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിട്ടിട്ടുണ്ട്. 2018 ഒക്ടോബറില്‍ ക്വീന്‍സ്ലാന്‍ഡ് കേണ്‍സിന്റെ

More »

ശാരീരിക ബന്ധത്തിനിടെ 67?കാരന്‍ മരിച്ചു; മൃതദേഹം റോഡില്‍ തള്ളി യുവ കാമുകിയുടെ ഭര്‍ത്താവും സഹോദരനും
ബെംഗളുരുവിലെ ജെ.പി നഗറില്‍ 67–കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ . നവംബര്‍ 17–നാണ് മൃതദേഹം കണ്ടെത്തുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം ബാധിച്ച് മരണപ്പെടുകയായിരുന്നു ഇയാള്‍. ഇതിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ചത് കാമുകിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്നാണ്. മൃതദേഹം

More »

ഓസ്‌ട്രേലിയന്‍ മലയാളി യുവതിയുടെ പീഡന കേസ് തളളി ഹൈക്കോടതി
കൊച്ചി : വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹിതയായ ഓസ്‌ട്രേലിയന്‍ മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിധി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി. പീഡന കേസ് നിലനില്‍ക്കില്ലെന്നും നിയമപരമായി വിവാഹിതയായ പരാതിക്കാരി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്‌ക്ക് വിവാഹ വാഗ്‌ദാനം നല്‍കി

More »

തലശ്ശേരിയില്‍ ലഹരി മാഫിയ സംഘം രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
തലശേരി : ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരിയുടെ ഭര്‍ത്താവും സിപിഐ എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീറിര്‍ (40) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനെ (29)

More »

പ്രവാസി നഴ്‌സിന്റെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; സുഹൃത്തായ യുവാവിനെതിരേ കേസ്
പത്തനംതിട്ട : കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിള്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച്

More »

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി ; ബില്‍ പാസായാലും ഒപ്പിടില്ല; രാഷ്ട്രപതിക്കു വിടും
തിരുവനന്തപുരം : ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതെ മടക്കി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചത്. ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions