നാട്ടുവാര്‍ത്തകള്‍

കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം ഇടിച്ചുകയറി കുമ്മനത്തിന്റെ യാത്ര; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്
കൊച്ചി മെട്രൊയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇടിച്ചുകയറി. . സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കന്നിയാത്രയില്‍ വളരെക്കുറച്ച് പേരെ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നുളളു. ഇതിലാകട്ടെ പ്രതിപക്ഷ നേതാവോ, സംസ്ഥാനത്ത് നിന്നുളള മറ്റ് മന്ത്രിമാരോ ഇല്ലായിരുന്നു. ഗവര്‍ണര്‍,

More »

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍
കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത് ബീഫ് ഫെസ്റ്റ് നടത്തി. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്

More »

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു; യാത്രയുടെ സുഖമറിഞ്ഞു മോദിയും
കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില്‍ വെച്ചാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ തന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും

More »

ക്നാനായ മക്കളുടെ വലിയ ഇടയന് വിട; മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന്‌
കോട്ടയം : ക്നാനായ മക്കളുടെ വലിയ ഇടയനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന് . ഉച്ചകഴിഞ്ഞു രണ്ടിന്‌ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍

More »

കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി, പകരം ടിക്കറ്റ് എടുത്ത് യാത്രചെയ്യും
തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന സമയത്ത് കൊച്ചിയില്‍ എത്താന്‍ കഴിയാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പകരം ജൂണ്‍ 20 ന് ആലുവ

More »

വീണ്ടും മൊഴിമാറ്റി; സ്വാമിയുടെ ലിംഗം ഛേദിച്ചത് താന്‍ തന്നെയെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടി വീണ്ടും മൊഴിമാറ്റി. സ്വാമിയുടെ ലിംഗം ഛേദിച്ചത് താന്‍ തന്നെയാണ് എന്ന വെളിപ്പെടുത്തലാണ് പെണ്‍കുട്ടി അഭിഭാഷകനോട് നടത്തിയിരിക്കുന്നത്. എന്നാല്‍, 'വേണമെന്ന് വെച്ചു ചെയ്തതല്ല. കത്തി വീശി എന്നുള്ളതാണ് സത്യം. വയറിലാകും കൊണ്ടതെന്നായിരുന്നു കരുതിയതെ'ന്നും പെണ്‍കുട്ടി പറയുന്നു.

More »

കുന്നശ്ശേരി പിതാവിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു; സംസ്കാരം നാളെ
കോട്ടയം : കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ ഇന്നും നാളെയുമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കുശേഷം പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രല്‍ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ഒരു മണിയോടെ കാരിത്താസ് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായാണ് ഭൗതിക ശരീരം

More »

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് സുഹൃത്തും കൂട്ടാളികളും ചേര്‍ന്നാണെന്നു പെണ്‍കുട്ടിയുടെ കത്ത്
തിരുവനന്തപുരം : ലൈംഗികാഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മുറിച്ചുമാറ്റിയെന്ന കേസില്‍ നാടകീയ വഴിത്തിരിവ്. ആ കൃത്യം നടത്തിയത് താനല്ലെന്നും അത്തരത്തിലുള്ള വാര്‍ത്ത പോലീസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കി യുവതി എഴുതിയ കത്ത് കോടതിയില്‍. പ്രവൃത്തി ചെയ്തത് തന്റെ സുഹൃത്ത് അയ്യപ്പദാസും അയാളുടെ രണ്ടു

More »

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി : ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും അതിനു ഒത്താശ ചെയ്‌തെന്ന പരാതിയില്‍ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമം നിലനില്‍ക്കാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന്

More »

[132][133][134][135][136]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway