നാട്ടുവാര്‍ത്തകള്‍

സ്വയം മുറിച്ചതാണെന്ന സ്വാമിയുടെ മൊഴി പെണ്‍കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തും, പക്ഷേ സ്വാമി പീഡനത്തിന് അകത്താകും
തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി പോലീസിന് നല്‍കിയ മൊഴി പെണ്‍കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തും. ബലാല്‍സംഗത്തിനിടയില്‍ പെണ്‍കുട്ടി സ്വാമിയുടെ ലിഗം മുറിച്ചുമാറ്റിയെന്ന നാണക്കേട് ഒഴിവാക്കാനാണ് താന്‍ സ്വയം മുറിച്ചതാണെന്ന് സ്വാമി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി നാണക്കേടില്‍ നിന്നോ

More »

മാക്രികൂട്ടം' .... ആരാണത്? ഏത് ഭാഷയാണത്? സുരേഷ് ഗോപിയോട് പിണറായി
തിരുവനന്തപുരം : ബിജെപിയുടെ രാജ്യസഭാംഗം സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തില്‍ എംപി ഫണ്ട് വിനിയോഗിക്കാന്‍ എന്ത് തടസ്സമാണുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അദ്ദേഹം മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ എംപി

More »

ഇടത് സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാര്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെയായെന്ന് ചിന്താ ജെറോം
കോട്ടയം : ഇടത് സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് സംസ്ഥാന യുവജന കമ്മീഷന്‍അധ്യക്ഷ ചിന്താ ജെറോം. കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുളള കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിന്താ ജെറോം. മുന്‍ മുഖ്യമന്ത്രി നായനാരുടെ കാലത്താണ് പൊലീസ് വേഷം പരിഷ്‌കരിക്കുന്ന നടപടി

More »

പീഡക സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് മുഖ്യമന്ത്രി; പിന്തുണ ഉറപ്പാക്കും
തിരുവനന്തപുരം : പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടിയെ പ്രകീര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ . നടപടി ധീരമെന്നും പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ കൃത്യത്തെ പിന്തുണയ്ക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാര്‍ വാര്‍ഷികത്തിന്

More »

നാണക്കേട് ആയപ്പോള്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതെന്ന് ശ്രീഹരിസ്വാമി
തിരുവനന്തപുരം : പേട്ടയില്‍ ലൈംഗീക പീഡനത്തിനു ശ്രമിച്ച 54 കാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വിചിത്രമായ മൊഴിയുമായി സ്വാമി. യുവതിയല്ല ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് പ്രതിയായ ഹരിസ്വാമി ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്. സംഭവം വിവാദമാകുകയും സ്വാമിയെ പോക്സോ

More »

പീഡനവീരന്‍ സ്വാമിയ്ക്ക് ഒത്താശ ചെയ്തു; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം : പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പീഡനത്തിന് സ്വാമിയ്ക്ക് യുവതിയുടെ അമ്മ ഒത്താശ ചെയ്തു കൊടുത്തു എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ

More »

തിരുവനന്തപുരത്ത് ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു
തിരുവനന്തപുരം : പൂജയുടെ മറവില്‍ ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ 54 കാരന്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം ആണ് പെണ്‍കുട്ടി മുറിച്ചുത്. തിരുവനന്തപുരത്ത് പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജ ആവശ്യങ്ങള്‍ക്ക് എത്തിയ ഇയാള്‍ ഇന്ന് വെളുപ്പിനെ പെണ്‍കുട്ടിയോട്

More »

നരേന്ദ്ര മോഡി യൂറോപ്പിലെത്തുമ്പോള്‍ കൊച്ചി മെട്രോ ഉദ്ഘാടനം; സിപിഎമ്മും ബിജെപിയും പോരില്‍
കൊച്ചി : മെയ് 30 ന് കൊച്ചി മെട്രോ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരില്‍ രാഷ്ട്രീയ പോര്. പ്രധാനമന്ത്രിയെ ഉദ്ഘാടകനാക്കാനിരുന്ന ചടങ്ങു അദ്ദേഹത്തിന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ വച്ചതിനെതിരെ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിദേശപര്യടന സമയം നോക്കി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് അല്‍പ്പത്തമെന്നും പ്രധാനമന്ത്രി ഏതു വിധേനയും

More »

പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ച ഭാഗ്യ ലക്ഷ്മിയും പാര്‍വതിയും സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയില്‍ നിന്നും ഔട്ട്!
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരണവേളയില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും ഒഴിവാക്കപ്പെട്ടു. സംഘടനാ രൂപീകരണ വേളയിലും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴും ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയെന്ന് ആക്ഷേപം. സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട

More »

[143][144][145][146][147]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway