നാട്ടുവാര്‍ത്തകള്‍

നെഞ്ചുപൊട്ടുന്ന വിധി, സൗമ്യയുടെ അമ്മ
കൊച്ചി : സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെത് നെഞ്ച് പൊട്ടിപ്പോവുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ സുമതി. തനിക്ക് നീതി ലഭിച്ചില്ല. സര്‍ക്കാറിന് വീഴ്ച പറ്റി. നീതിക്കായി ഏതറ്റം വരെയും പോവുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി

More »

ഇരയെ ട്രയിനില്‍ നിന്നും തള്ളിയിടുന്നത് ട്രയിന്‍ കുറ്റവാളികളുടെ സ്ഥിരം രീതി..... ദിഷയുടെ കഥ കേള്‍ക്കുക.....
ഇരയെ ട്രയിനില്‍ നിന്നും തള്ളിയിടുന്നത് ട്രയിന്‍ കുറ്റവാളികളുടെ സ്ഥിരം രീതിയാണ്. മോഷണമോ മറ്റു കുറ്റങ്ങളോ നടത്താല്‍ ക്രിമിനലുകള്‍ ശ്രമിക്കുമ്പോള്‍ ഇരകള്‍ എതിര്‍ക്കുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. ട്രയിനില്‍ നിന്ന് സൗമ്യ ചാടിയതാണെന്ന് വാദവും ഉയരുമ്പോള്‍ സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഥ കേള്‍ക്കുക. പേര് ദിഷ ദിവാകരന്‍. അറിയപ്പെടുന്ന

More »

സൗമ്യവധം: സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സൗമ്യ വധക്കേസ് കോടതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസും ഒരേ ധാരണയോടെ നീങ്ങുകയും

More »

സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് ഫോറന്‍സിക് വിദഗ്ധ ഷെര്‍ലി വാസു
തൃശൂര്‍ : സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു തന്നെയാണെന്ന് തൃശുര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗംത്തിന്റെ മേധാവി ഡോ. ഷെര്‍ലി വാസു. ഗോവിന്ദച്ചാമി സൗമ്യയുടെ മേല്‍ ചെയ്ത ഓരോ ക്രൂരതയുടെയും അടയാളം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഡോ. ഷെര്‍ലി വാസു വ്യക്തമാക്കി. ട്രെയിനില്‍ നിന്നു ചാടുന്ന ഒരാള്‍ കൈകാല് മുട്ടുകള്‍

More »

പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍, ഗോവിന്ദച്ചാമിയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ ഇനി ഹര്‍ജി
ന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രീംകോടതി വിശ്വസിക്കുമായിരുന്നു. എന്നാല്‍ തെളിവു ശേഖരിക്കുന്നതിലും സമര്‍പ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും അലംഭാവം

More »

ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷമല്ല, ജീവപര്യന്തം, അത്രയും ആശ്വാസം
ന്യൂഡല്‍ഹി : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ വിധി. അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നല്‍കിയ കീഴ്‌കോടതി വിധികള്‍ സുപ്രീംകോടതി ശരിവെച്ചു. നേരത്തെ

More »

ഇതാ സ്ത്രീകള്‍ക്കുള്ള ബാബ രാംദേവിന്റെ പതഞ്ജലി ജീന്‍സ്
ന്യൂഡല്‍ഹി : ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് സ്ത്രീകള്‍ക്കുള്ള സ്വദേശി ജീന്‍സുമായി വിപണി പിടിക്കാനെത്തുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ചേര്‍ന്നതായിരിക്കും ബാബ രാംദേവിന്റെ സ്വദേശി ജീന്‍സെന്ന് പതഞ്ജലി പറയുന്നു. സ്ത്രീകള്‍ക്കുള്ള ജീന്‍സ് വളരെ ലൂസും ഇന്ത്യന്‍ സംസ്‌കാരത്തിന് ഇണങ്ങുന്നതുമായിരിക്കുമെന്ന് പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞതായി

More »

നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട ആംആദ്മി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടിക്ക് നേതാക്കളുടെ സ്ത്രീ വിഷയത്തിലെ വീക്ക്നെസ് തലവേദനയായി മാറുന്നു. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ പുറത്താക്കിയതിന് പിന്നാലെ, നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട ആംആദ്മി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍ അടിച്ചു കൊടുത്തു പാര്‍ട്ടി വെട്ടിലായി. ബിജ്‌വാസന്‍ എംഎല്‍എ ദേവേന്ദര്‍

More »

ഏഴു വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നു കുഴിച്ചിട്ടു; പിതാവ് കസ്റ്റഡിയില്‍
കൊച്ചി : എറണാകുളം കോടനാട് ഏഴുവയസ്സുള്ള മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വസുദേവ് എന്ന കുട്ടിയെയാണ് പിതാവ് ബാബു വകവരുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. നാലു ദിവസം മുന്‍പാണ് ബാബുവിനോടൊപ്പം വസുദേവിനെ കാണാതായത്. ഇന്നു രാവിലെയാണ് ബാബു പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയ

More »

[162][163][164][165][166]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway