നാട്ടുവാര്‍ത്തകള്‍

പള്‍സര്‍ സുനി പെണ്‍വാണിഭ കേസില്‍ ദുബായ് പോലീസ് അന്വേഷിക്കുന്ന കുറ്റവാളി! കുരുക്കുമായി സിബിഐയും
കൊച്ചി : യുവനടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പെണ്‍വാണിഭ കേസില്‍ ദുബായ് പോലീസ് അന്വേഷിക്കുന്ന സുനില്‍ സുരേന്ദ്രനെന്നയാളാണെന്ന് സൂചന. സിനിമയില്‍ അവസരം തേടിയെത്തുന്ന പെണ്‍കുട്ടികളെ മനുഷ്യകടത്തിലൂടെ പെണ്‍വാണിഭ സംഘത്തിലെത്തിക്കുകയായിരുന്നു ഇയാള്‍. 2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലതവണ ഇയാള്‍ ദുബായില്‍

More »

ഇടുക്കിയില്‍ ഹൃദ്രോഗിയായ കര്‍ഷകനെ പൊലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി മൂത്രംകുടിപ്പിച്ചു
ഇടുക്കി : ചെറുതോണിയില്‍ ഹൃദ്രോഗിയായ കര്‍ഷകനെ തങ്കമണി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. മരിയാപുരം വെളിയാംകുന്നത്ത് ഷിബു ഗോപാല(55)നാണ് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍

More »

വൈദികര്‍ക്ക്‌ വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയാലും ലൈംഗികത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല- ഫാ പോള്‍ തേലക്കാട്ട്
കൊച്ചി : എല്ലാ സഭയും വൈദികര്‍ക്ക്‌ വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയാലും ലൈംഗികത ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവില്ലെന്നും, വ്യത്യസ്തമായ മറ്റ് സാഹചര്യങ്ങളിലൂടെയുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഫാ പോള്‍ തേലക്കാട്ട്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് തീരുമാനിക്കുന്നത് കൊണ്ട് ബ്രഹ്മചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക്

More »

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം ബന്ധം സംശയിച്ച് ഖുശ്ബു; മുഖ്യമന്ത്രിയുടെ പ്രസ്താവന അത്തരത്തില്‍
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ സിനിമാ താരവും എഐസിസി വക്താവുമായ ഖുശ്ബു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി. സുനി പിടിയിലായതിന് പിന്നാലെ ഇതില്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ലെന്ന അര്‍ഥമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ളത്. സൂക്ഷ്മാംശങ്ങളിലേക്ക്

More »

ഡോക്ടര്‍ 'സഹായിച്ചു'; യു.പിയില്‍ 21കാരിയെ ഭര്‍ത്താവും സംഘവും ജീവനോടെ കത്തിച്ചു
നോയിഡ : ഉത്തര്‍പ്രദേശില്‍ ഇരുപത്തൊന്നുകാരിയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ നോയിഡ സ്വദേശിയായ യുവതിയെ ഭര്‍ത്താവും സംഘവും ജീവനോടെ കത്തിക്കുകയായിരുന്നെന്നും ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിനു കാരണമായതെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയായിരുന്നു ശ്വാസകോശത്തിലെ അണു ബാധയെത്തുടര്‍ന്ന് യുവതി മരിച്ചതായി

More »

നടിയെ ആക്രമിക്കാന്‍ പ്രതികള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
കൊച്ചി : നടിയെ ആക്രമിച്ചത് ആസൂത്രിതവും വളരെ മുന്നൊരുക്കങ്ങളോടെ ആണെന്നും വ്യക്തമാക്കുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നടി സഞ്ചരിച്ചിരുന്ന എക്‌സ് യുവി കാറിനെ സുനിയുടെ വാഹനം പിന്തുടുരുന്ന ദൃശ്യവും പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി വെള്ളം വാങ്ങുന്ന രംഗവും സിസി ടിവിയില്‍

More »

വിദ്യാര്‍ഥിനി പീഡനത്തിനിരയായത് മെയില്‍; ആശുപത്രി ചെലവ് വഹിച്ചത് ഫാ. റോബിന്‍
കണ്ണൂര്‍ : കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നീണ്ടുനോക്കി പള്ളിമേടയില്‍ പീഡനത്തിന് ഇരയായത് കഴിഞ്ഞ മേയില്‍ ആണെന്ന് പോലീസ്. വിദ്യാര്‍ഥിനി ഗര്‍ഭിണിയായെന്നറിഞ്ഞതോടെ സംഭവം മൂടിവെക്കാനായി ശ്രമം. ഇതിനിടെ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ മൊത്തം സംരക്ഷണം വൈദികനായ ഫാ. റോബിന്‍ വാഗ്ദാനം ചെയ്തതായും പോലീസ് പറയുന്നു. സംഭവം മൂടിവയ്ക്കാന്‍ ഇരയുടെ മാതാപിതാക്കളും

More »

കൊട്ടിയൂര്‍ പീഡനം: വൈദികന് സഹായം നല്‍കിയവര്‍ക്ക് എതിരെ പോലീസ് തെളിവ് ശേഖരിക്കുന്നു
കണ്ണൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിന് ഇരയായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതായി പോലീസ്. പ്രതിയായ ഫാ. റോബിന്‍വടക്കുംചേരിയെ സഹായിച്ചവര്‍ക്കെതിരെ പോലീസ് തെളിവ് ശേഖരിക്കുകയാണ്. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ സഹായിച്ചവര്‍ക്കെതിരെയാണ് ആദ്യം നടപടിയെടുക്കുന്നത്. പെണ്‍കുട്ടി പ്രസവിച്ച ആശുപത്രി

More »

നടിയുടെ ചിത്രങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തിയത് മറ്റാര്‍ക്കോ വേണ്ടി; മൊബൈല്‍ വിഷയത്തില്‍ മൊഴിമാറ്റി പോലീസിനെ വട്ടം ചുറ്റിച്ചു പ്രതി
കൊച്ചി : നടിയെ അങ്കമാലിക്കടുത്ത അത്താണിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രധാന തെളിവ് ആയ പള്‍സര്‍ സുനിയുടെ വെള്ള സാംസംഗ്‌ ഫോണ്‍ തപ്പി വലഞ്ഞു പോലീസ്. പൊലീസ് റോഡും കാനയുമെല്ലാം അരിച്ചുപെറുക്കുമ്പോള്‍ നാവികസേന ആഴമേറിയ എറണാകുളം കായലില്‍ വരെ മുങ്ങിത്തപ്പി. നടിയെ ഉപദ്രവിക്കല്‍ കേസില്‍ ഏറെ നിര്‍ണായകമാണ് ഇത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ

More »

[162][163][164][165][166]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway