നാട്ടുവാര്‍ത്തകള്‍

മലപ്പുറത്തും ജയലളിതയുടെ ആര്‍കെ നഗറിലും ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ 17ന്
ന്യൂഡല്‍ഹി : ഇ. അഹമ്മദിന്റെ മണ്ഡലമായ മലപ്പുറത്തും ജയലളിതയുടെ ആര്‍കെ നഗറിലും ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12ന് ആണ് തെരഞ്ഞടുപ്പ്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാലാണ് ഇലക്ടറല്‍ കോളെജുകളിലെ ഒഴിവുളള സീറ്റുകള്‍ നികത്തുക എന്ന ലക്ഷ്യത്തോടെ പെട്ടെന്നുളള ഉപതെരഞ്ഞെടുപ്പ്.

More »

ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് അരുണ്‍ സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു; നിര്‍ണായക വെളിപ്പെടുത്തലുകളുമായി പോലീസ് കോടതിയില്‍
മെല്‍ബണ്‍ : പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണില്‍ ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലസനനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ് കോടതിയില്‍. സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ 32 കാരിയായ ഭാര്യ സോഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിക്ടോറിയ സുപ്രീം കോടതിയില്‍ കൊലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസ്

More »

കൊട്ടിയൂര്‍ പീഡനം; കന്യാസ്ത്രീകളേയും ക്രിസ്തുരാജ ആശുപത്രിയേയും ന്യായീകരിച്ച് സിന്ധു ജോയി
കോഴിക്കോട് : കൊട്ടിയൂരില്‍ വൈദികന്റെ പീഡനമേറ്റു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രീകളേയും ക്രിസ്തുരാജ ആശുപത്രിയെയും ന്യയീകരിച്ച് സിന്ധുജോയ്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രിസ്തുരാജ ആശുപത്രിയിലായിരുന്നു പ്രവേശിച്ചത്. കണ്ണൂര്‍ ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരേയും സിസ്‌റ്റേഴ്‌സിനേയും ഈ കേസില്‍

More »

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; വാളയാറില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത
പാലക്കാട് : വാളയാറില്‍ ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ വാളയാറില്‍ നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി. പീഡനത്തിന് ഇരയായ പെണ്‍കുട്ടികൂടി ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തല്‍. 20 കാരിയാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി

More »

സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ വീണ്ടും ചുംബന സമരം
കൊച്ചി : മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ചുംബനസമരത്തിന് ആഹ്വാനം. കിസ് ഓഫ് ലൗവ് പ്രവര്‍ത്തകരാണ് ഇടവേളയ്ക്കു ശേഷം ചുംബനസമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മറൈന്‍ ഡ്രൈവില്‍ വെച്ച് തന്നെയാണ് ചുംബനസമരം

More »

പീഡനത്തിനിരയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു; സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
മാനന്തവാടി : കൊട്ടിയൂര്‍ മോഡല്‍ പീഡനത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനും കേരള കാത്തലിക്​ യൂത്ത്​ മൂവ്​മെന്‍റ്​ (കെ.സി.വൈ.എം) മാനന്തവാടി രൂപത കോഓഡിനേറ്ററുമായ യുവാവ് അറസ്റ്റില്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ചെറുകാട്ടൂര്‍ മതിശ്ശേരി തൈപറമ്പില്‍ സിജോ ജോര്‍ജ് (23) ആണ്​ അറസ്റ്റിലായത്. പ്ളസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടി കോഴിക്കോട്

More »

കൊട്ടിയൂര്‍ പീഡനം; ഫാ തേരകത്തേയും സിസ്റ്റര്‍ ബെറ്റിയെയും പ്രതി ചേര്‍ത്തു
കണ്ണൂര്‍ : കൊട്ടിയൂരില്‍ പതിനാറുകാരി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒയും ആയിരുന്ന ഫാ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുഞ്ഞിനെ ദത്തു കേന്ദ്രത്തില്‍ സ്വീകരിച്ചത് മാനദണ്ഡങ്ങള്‍

More »

വാഗ്ദാനം പാലിക്കപ്പെടുന്നില്ല; അസാധുനോട്ടുകളുമായി പ്രാവാസി മലയാളികള്‍ റിസര്‍വ് ബാങ്ക് കയറിയിറങ്ങുന്നു
ന്യൂഡല്‍ഹി : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയപ്പോള്‍ ശരിക്കും വെട്ടിലായത് പ്രാവാസി മലയാളികളായിരുന്നു. നാട്ടില്‍ വന്നു പോയിക്കഴിഞ്ഞു വിമാനത്താവളത്തിലെ ഷോപ്പിങ്ങിനും തിരിച്ചു വരുമ്പോഴുള്ള ആവശ്യത്തിനുമായി കുറെ പണം കറന്‍സിയായി അവര്‍ സൂക്ഷിക്കാറുണ്ട്. നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് അത് മാറ്റിവാങ്ങാനായി.

More »

വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് മറ്റു രണ്ടുപേരുടെ ചിത്രങ്ങള്‍
കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഇതിനെതിരെ രണ്ടു പെണ്‍കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടം മലപ്പുറം മഞ്ചേരിയാണെന്നാണു വിവരം. കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ചു

More »

[180][181][182][183][184]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway