നാട്ടുവാര്‍ത്തകള്‍

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത. നിര്‍ണ്ണായക മൊഴിയുമായി ദൃസാക്ഷി
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍. അപകടം നടന്ന് പത്ത് മിനിറ്റിനകം അതുവഴി യാത്രചെയ്ത കലാഭവന്‍ സോബിയാണ് വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിട്ടുള്ളത്. ബാലഭാസ്‌കറിന് ഒപ്പമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് കലാഭവന്‍ സോബി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട്

More »

പി.സി ജോര്‍ജ്ജ് ഇനി നിയമസഭയുടെ പടി കാണിക്കില്ലെന്ന് മൗലവി ശപഥം !
കോട്ടയം : മുസ്ലീം വിരുദ്ധ പാരാമര്‍ശത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി കൊണ്ട് മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്കായി ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനി സന്ധിയ്ക്കില്ലെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ രാജിവെയ്ക്കണമെന്നും ഇമാം

More »

ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണം കൊലപാതകം? അന്വേഷണം സ്വര്‍ണ്ണകടത്തുകാരിലേയ്ക്കും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെ അപകട മരണത്തില്‍ വീണ്ടും ദുരൂഹതകള്‍ ഏറുന്നു. സ്വര്‍ണ്ണകള്ളക്കടത്തില്‍ പ്രതികളായ പലരും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായിരുന്നുവെന്നതാണ് ഞെട്ടിയ്ക്കുന്ന വാര്‍ത്ത.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസുകളില്‍ മുന്‍ മാനേജര്‍മാരുടെ പങ്കാണ് ഇപ്പോള്‍ താരത്തിന്റെ അപകടത്തിലെ ദുരൂഹത

More »

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം; സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അല്‍പസമയത്തിനകം. ഇന്നത്തെ യോഗത്തില്‍ ലോക്സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തേക്കില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരേയും ഇന്ന് തിരഞ്ഞെടുക്കും. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തേക്കില്ല. 10.30നു

More »

ബാബു സംസാരിച്ചു, നാല്‍പതു വര്‍ഷത്തിനു ശേഷം; അമ്പരന്നു നാട്ടുകാരും കൂട്ടുകാരും
കോഴിക്കോട് : വടകരയിലെ അരൂരില്‍ നിന്നും വരുന്നത് പുതിയൊരു വാര്‍ത്തയാണ്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി സംസാരിക്കാതിരുന്ന ബാബു ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അരൂരിലെ താലേരി പരേതനായ കണാരന്റേയും കല്യാണിയുടേയും മകനാണ് 52 കാരനായ ബാബു. കണ്ണംകുളം എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ബാബുവിന്റെ സംസാര ശേഷി നഷ്ടമായത്. പെട്ടെന്ന് സംസാരം നിന്നു പോവുകയായിരുന്നു. പിന്നെ

More »

സ്വര്‍ണ്ണക്കടത്ത് : മുഖ്യ പ്രതി അഡ്വ. ബിജു മോഹന്‍ കീഴടങ്ങി
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തിയാണ് ബിജുമോഹന്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ ബിജു മോഹന്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. ഡിആര്‍ഐ

More »

പത്തുവര്‍ഷത്തിനിടെ നടത്തിയത് നാലായിരത്തിലധികം ഗര്‍ഭഛിദ്രം; ദമ്പതികള്‍ അറസ്റ്റില്‍
ചെന്നൈ : തമിഴ്നാട്ടില്‍ അനധികൃതമായി ഗര്‍ഭച്ഛിദ്രകേന്ദ്രം നടത്തിവന്ന ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണനഗര്‍ സ്വദേശികളായ പ്രഭു(45), കവിത(41) എന്നിവരാണ് പിടിയിലായത്. തിരുവണ്ണാമല ആവലൂര്‍പേട്ടില്‍ കഴിഞ്ഞദിവസമാണ് കളക്ടറും ജില്ലാ പോലീസ് മേധാവിയുമടങ്ങുന്ന സംഘം പരിശോധന നടത്തി ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. പലചരക്കുകട നടത്തിയിരുന്ന

More »

പുതിയ തലമുറ പരാജയത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കണം; മോഹന്‍ലാല്‍
കൊച്ചി : പുതിയ തലമുറ പരാജയത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്ന് നടന്‍ മോഹന്‍ലാല്‍. തൃപ്പൂണിത്തുറ ജെ.ടി.പാക്കില്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്‌കൂള്‍ കേരളയുടെ ഔദ്യോഗിക ഉദ്ഘാടനവും അച്ചീവ്മെന്റ് അവാര്‍ഡ് വിതരണോദ്ഘാടനവും നടത്തുകയായിരുന്നു അദ്ദേഹം. പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാര്‍ഥിയായിരുന്നുവെന്നും സൗകര്യങ്ങള്‍ അധികമില്ലാതിരുന്ന കാലത്താണ് വിദ്യാഭ്യാസം

More »

കൊച്ചി മെട്രോയില്‍ ഇനി ലണ്ടന്‍ മലയാളികള്‍ക്കും നിക്ഷേപിക്കാം; നോര്‍ക്കയുമായി സഹകരിച്ച് പുതിയ പദ്ധതി
തിരുവനന്തപുരം : കൊച്ചിന്‍ മെട്രോ നോര്‍ക്ക റൂട്ട്സുമായി കൈക്കോര്‍ക്കുന്നതിന്റെ ഭാഗമായി വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യത ഒരുക്കും. കൊച്ചിന്‍ മെട്രോ കേരളത്തില്‍ വലിയ വികസന സാധ്യത പ്രദാനം ചെയ്യുന്ന സംരംഭമായി മാറുന്നതോടെ മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രവാസി നിക്ഷേപകര്‍ക്ക് നിരവധി സംരംഭക സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ്, ബിസിനസ്

More »

[270][271][272][273][274]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway