നാട്ടുവാര്‍ത്തകള്‍

കറുത്തു പോയോ' എന്ന് ആരാധിക അതിന് കിടിലന്‍ മറുപടി
ആരാധകര്‍ ഏറെയുള്ള താരമാണ് പൃഥിരാജ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പൃഥി .ഇപ്പോഴിതാ പൃഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് ആരാധിക നല്‍കിയ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയ്ക്ക് താഴെ 'കറുത്തു പോയോ' എന്നാണ് ആരാധിക കമന്റ ചെയ്തത്. ഇതിന്

More »

അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്: കെ സുധാകരന്‍
കണ്ണൂര്‍ : സിപിഎം വിട്ടപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഭീഷണിയെ തുടര്‍ന്ന് നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനായിരുന്നുവെന്നും അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാന്‍ കണ്ണുര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നെന്നും സുധാകരന്‍

More »

എറണാകുളത്തെ പുരാതന കിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടി ഐഎസ് തീവ്രവാദിയായ കഥ
എറണാകുളത്തെ പുരാതന കിസ്ത്യന്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥി കലാമത്സരങ്ങളില്‍ നിറഞ്ഞു നിന്ന മിടുക്കിയായ പെണ്‍കുട്ടി ഒടുവില്‍ ഐസ് ത്രീവവാദിയുടെ ഭാര്യയായി ഇന്ത്യവിട്ടു. എല്ലാവരെയും ഞെട്ടിയക്കുന്ന മാറ്റമായിരുന്നു സോണിയാ സെബാസ്റ്റ്യന്‍ എന്ന പെണ്‍കുട്ടിയുടേത്. പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് അവസാന

More »

എറണാകുളത്തെ പുരാതന ക്രിസത്യന്‍ കുടുംബത്തിലെ സുന്ദരികുട്ടി ഐ എസ് തീവ്രവാദിയായ കഥ
എറണാകുളത്തെ പുരാതന കിസ്ത്യന്‍ കുടുംബത്തിലെ സുന്ദരിയായ വിദ്യാര്‍ത്ഥി കലാമത്സരങ്ങളില്‍ നിറഞ്ഞു നിന്ന മിടുക്കിയായ പെണ്‍കുട്ടി ഒടുവില്‍ ഐസ് ത്രീവവാദിയുടെ ഭാര്യയായി ഇന്ത്യവിട്ടു. എല്ലാവരെയും ഞെട്ടിയക്കുന്ന മാറ്റമായിരുന്നു സോണിയാ സെബാസ്റ്റ്യന്‍ എന്ന പെണ്‍കുട്ടിയുടേത്. ാലാ സെന്റ് ജോസഫ്സ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്

More »

നാല് ജില്ലകളില്‍ അതീവ ജാഗ്രത; നിപ്പ ഉറവിടം കണ്ടെത്താന്‍ ശ്രമം
തിരുവനന്തപുരം- നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ, നാല് ജില്ലകളില്‍ അതീവ ജാഗ്രത. എറണാകുളം, തൃശൂര്‍, കൊല്ലം, ഇടുക്കി ജല്ലകളിലാണ് ആരോഗ്യ വകുപ്പ് നിരീക്ഷണവും തുടര്‍നടപടികളും ശക്തമാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി ഈ മേഖലയില്‍ സഞ്ചരിച്ചതിനാലാണ് ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കാരണം. ഒരു വര്‍ഷത്തിനുശേഷം ആരോഗ്യമേഖല വീണ്ടും

More »

ബാലഭാസ്‌കറിന്റെ മരണം വഴിത്തിരിവിലേക്ക്: സംശയ നിഴലില്‍ ശ്രദ്ധേയായ ഗായികയും റിയാലിറ്റി ഷോകളിലൂടെ താരമായ യുവ സംഗീത സംവിധായകനും; അന്വേഷണം താരങ്ങളിലേക്കും
വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ സ്വര്‍ണ്ണമെത്തിയെന്ന് ഡിആര്‍ഐയുടെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ലെങ്കിലും ബാലഭാസ്‌കറിന്റെ സംഘത്തിലെ പലരും ഇതിന്റെ ഇടനിലക്കാരാണെന്ന് ഡിആര്‍ഐ തിരിച്ചറിയുന്നു. ബാലുവിന്റെ ബാല്യകാല സുഹൃത്താണ് വിഷ്ണു. വിഷ്ണുവിന് സംഘത്തില്‍ പ്രധാന റോളുണ്ടായിരുന്നു. വിഷ്ണുവും

More »

ബാലഭാസ്‌ക്കറിന്റെ അപകടമരണം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍
തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ അപകടം കണ്‍മുന്നിലുണ്ടായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അജി . ദുരൂഹതയും വിവാദവുമായി മാറിയ അപകടത്തിന്റെ ദൃക്സാക്ഷിയാണ് അപകടത്തില്‍പ്പെട്ട കാറിന് തൊട്ടുപിന്നാലെയുണ്ടായിരുന്ന വെള്ളറട സ്വദേശി അജി. അപകടത്തെക്കുറിച്ച് വിവാദമുയരുമ്പോള്‍ വെള്ളറടയിലെ വീട്ടിലിരുന്ന അജി ആ രാത്രിയിലെ കാഴ്ചകള്‍ വിവരിച്ചു.

More »

പെണ്‍കുട്ടികളുടെ നഗ്‌നചിത്രം കണ്ട നാല് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് എഡിജിപി മനോജ് എബ്രഹാം ഐപിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇത് സംബന്ധിച്ച് 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

More »

ആശങ്കപെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; 311 പേര്‍ നിരീക്ഷണത്തില്‍
കൊച്ചി : നിപ്പ ബാധയുടെ പേരില്‍ ഭയാനകമായ സാഹചര്യമില്ലെന്ന് വിശദീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. രോഗിയെ ചികിത്സിച്ച മൂന്ന് നഴ്‌സുമാരുള്‍പ്പെടെ അഞ്ച് പേരാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രോഗബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേര്‍ നിരീക്ഷണത്തിലാണ്. നിപാ ഉറവിടം കണ്ടെത്തുന്നതിന്റെ

More »

[289][290][291][292][293]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway