സിനിമ

പരാതി ഉന്നയിച്ച പി ശ്രീകുമാറിനെതിരെ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്; പിന്നാലെ റെയ്ഡ്
തിയറ്റര്‍ നടത്തിപ്പിലൂടെ നികുതി വെട്ടിച്ചെന്ന ആരോപണം ഉന്നയിച്ച നടനും സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാനായ പി ശ്രീകുമാറിന്റെ പരാതിയും അതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസീനും പിന്നാലെയാണ് തിയറ്ററുകളില്‍ വ്യാപക റെയ്ഡ് തുടങ്ങിയത്. തിയറ്ററുകള്‍ അടച്ചിട്ടു സമരം ചെയ്യുന്ന തിയറ്ററുടമകള്‍ പുലിമുരുകന്‍

More »

മോഡി വിരുദ്ധത: കമലിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നു വിദ്യാബാലന്‍
കമലാ സുരയ്യയുടെ ജീവിതത്തെ ആധാരമാക്കിയുള്ള കമലിന്റെ ചിത്രമായ 'ആമി'യില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. നരേന്ദ്ര മോദിയെ അപമാനിച്ചു സംസാരിച്ച, ദേശീയഗാന വിവാദത്തില്‍ സംഘപരിവാറിനെതിരെ നിലപാടെടുത്ത കമലിനൊപ്പം സിനിമ ചെയ്യില്ലെന്ന് വിദ്യാബാലന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാബാലനില്‍ നിന്നും

More »

വസ്ത്രധാരണവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല: രാഷ്ട്രീയനേതാക്കളോട് മഞ്ജുവാര്യര്‍
ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ യുവതികള്‍ ലൈംഗികാതിക്രമത്തിന് ഇരയായത് വലിയ വിവാദമായിരിക്കുകയാണ്. സംഭവം മനസിനെ അസ്വസ്ഥമാക്കുന്നതായി മഞ്ജുവാര്യര്‍ പറഞ്ഞു. സമൂഹത്തിന്റെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചിരിക്കുകയാണെന്നും സംഭവത്തില്‍ തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണെന്നും മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ

More »

ഇതിലും ഭേദം മൃഗങ്ങള്‍ : പുതുവര്‍ഷ രാത്രിയിലെ ലൈംഗികാത്രിക്രമം; പൊട്ടിത്തെറിച്ച് നടന്‍ അക്ഷയ് കുമാര്‍
ബെംഗലൂരുവില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ വ്യാപകമായി നടന്ന ലൈംഗികാത്രിക്രമ സംഭവം ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്. മദ്യ ലഹരിയില്‍ സ്ത്രീകളെ കടന്നു പിടിക്കുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തെ അപലപിച്ചു ബോളിവുഡ് താരം അമീര്‍ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ബെംഗലൂരു സംഭവത്തെ

More »

ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു; സംവിധായകനെതിരെ നടി ആര്യ
ഡയറക്ടര്‍ക്കെതിരെ ഗുരുതരമായ ആരോണങ്ങളുമായി ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയായ ആര്യ സതീഷ് ബാബു. ഹിറ്റ്‌മേക്കര്‍ ദാദു എന്നറിയപ്പെടുന്ന ശ്യാം എന്ന ഷോ ഡയറക്ടര്‍ക്കെതിരെയാണ് ആര്യ ആരോപണം ഉന്നയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ആര്യയുടെ വെളിപ്പെടുത്തല്‍. ശ്യം എന്ന ഇയാളില്‍ നിന്ന് തനിക്ക് കയ്‌പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

More »

നമിതയെ വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്ന് കോടതി ഉത്തരവ്
തെന്നിന്ത്യന്‍ ഗ്ളാമര്‍ നടി നമിതയെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടു കോടതി ഉത്തരവ്. താന്‍ പന്ത്രണ്ടു വര്‍ഷമായി വാടകയ്ക്കു താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടില്‍ നിന്നു തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ വീട്ടുടമ കറുപ്പയ്യ നാഗരത്നം ശ്രമിക്കുന്നുവെന്ന നമിതയുടെ പരാതിയെ തുടര്‍ന്നു സിവില്‍ കോടതിയാണു ഒഴിപ്പിക്കല്‍

More »

വിജയ്‌ ബാബു - സാന്ദ്ര അടിപിടിക്കേസ് ഒത്തുതീര്‍ന്നേക്കും; ഇരുവര്‍ക്കുമെതിരെ കേസുമായി സംവിധായകന്‍
കൊച്ചി : സിനിമാതാരങ്ങളും നിര്‍മാണ പങ്കാളികളുമായ വിജയ്‌ ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള അടിപിടിക്കേസ് ഒത്തുതീരാന്‍ സാധ്യത. നടന്‍ അജു വര്‍ഗീസ്‌ അടക്കമുള്ള സിനിമാലോകത്തെ ഏതാനും സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങി അനുരഞ്‌ജനത്തിനു ശ്രമിച്ചു വരുകയാണ്. എങ്കിലും കേസുമായി മുന്നോട്ടുപോകാനാണ്‌ പോലീസിന്റെ തീരുമാനം. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും

More »

സല്‍മാന്‍ഖാന്റെ ബിഗ്ഗ് ബോസ്സില്‍ സര്‍പ്രൈസുമായി ഷാരൂഖ്‌ ഖാന്‍
ബോളിവുഡിലെ ഖാന്‍മാര്‍ പഴയപോലെയല്ല, ഇപ്പോള്‍ സൗഹ്യദത്തിലാണ്. ഷാരൂഖ്‌ ഖാന്‍ തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ബിഗ്ഗ് ബോസില്‍ എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . ലോണവാലയിലെ സെറ്റില്‍ ജനുവരി 20ന് ചിത്രീകരിക്കുന്ന സെമിഫൈനല്‍ എപ്പിസോഡിലാണ് ഷാരുഖ് എത്തുന്നത്. ഇതിനു മുന്‍പ് കജോളിനോടൊപ്പം അഭിനയിച്ച ദില്‍വാലയുടെ

More »

'വാഴയില വെട്ടി കാത്തിരിക്കാന്‍ വീട്ടുകാരോട് പറഞ്ഞ ശേഷം വരൂ' ;ഡീന്‍ കുര്യാക്കോസിന് ഭീഷണിയുമായി വിജയ് ഫാന്‍സ്
മലയാള സിനിമയെ ബഹിഷ്‌കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകുന്ന എ ക്ലാസ് തിയറ്ററുകളുടെ പ്രദര്‍ശനം തടയുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസിനു വിജയ് ഫാന്‍സിന്റെ ഭീഷണി. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ പകരം പ്രദര്‍ശിപ്പിക്കുന്ന പുതിയ വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം

More »

[101][102][103][104][105]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway