സിനിമ

നമിതയെ വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്ന് കോടതി ഉത്തരവ്
തെന്നിന്ത്യന്‍ ഗ്ളാമര്‍ നടി നമിതയെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടു കോടതി ഉത്തരവ്. താന്‍ പന്ത്രണ്ടു വര്‍ഷമായി വാടകയ്ക്കു താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടില്‍ നിന്നു തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ വീട്ടുടമ കറുപ്പയ്യ നാഗരത്നം ശ്രമിക്കുന്നുവെന്ന നമിതയുടെ പരാതിയെ തുടര്‍ന്നു സിവില്‍ കോടതിയാണു ഒഴിപ്പിക്കല്‍

More »

വിജയ്‌ ബാബു - സാന്ദ്ര അടിപിടിക്കേസ് ഒത്തുതീര്‍ന്നേക്കും; ഇരുവര്‍ക്കുമെതിരെ കേസുമായി സംവിധായകന്‍
കൊച്ചി : സിനിമാതാരങ്ങളും നിര്‍മാണ പങ്കാളികളുമായ വിജയ്‌ ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള അടിപിടിക്കേസ് ഒത്തുതീരാന്‍ സാധ്യത. നടന്‍ അജു വര്‍ഗീസ്‌ അടക്കമുള്ള സിനിമാലോകത്തെ ഏതാനും സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങി അനുരഞ്‌ജനത്തിനു ശ്രമിച്ചു വരുകയാണ്. എങ്കിലും കേസുമായി മുന്നോട്ടുപോകാനാണ്‌ പോലീസിന്റെ തീരുമാനം. സാന്ദ്രയുടെ ശരീരത്തില്‍ വലിയ പരുക്കുകളില്ലെന്നും

More »

സല്‍മാന്‍ഖാന്റെ ബിഗ്ഗ് ബോസ്സില്‍ സര്‍പ്രൈസുമായി ഷാരൂഖ്‌ ഖാന്‍
ബോളിവുഡിലെ ഖാന്‍മാര്‍ പഴയപോലെയല്ല, ഇപ്പോള്‍ സൗഹ്യദത്തിലാണ്. ഷാരൂഖ്‌ ഖാന്‍ തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ബിഗ്ഗ് ബോസില്‍ എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . ലോണവാലയിലെ സെറ്റില്‍ ജനുവരി 20ന് ചിത്രീകരിക്കുന്ന സെമിഫൈനല്‍ എപ്പിസോഡിലാണ് ഷാരുഖ് എത്തുന്നത്. ഇതിനു മുന്‍പ് കജോളിനോടൊപ്പം അഭിനയിച്ച ദില്‍വാലയുടെ

More »

'വാഴയില വെട്ടി കാത്തിരിക്കാന്‍ വീട്ടുകാരോട് പറഞ്ഞ ശേഷം വരൂ' ;ഡീന്‍ കുര്യാക്കോസിന് ഭീഷണിയുമായി വിജയ് ഫാന്‍സ്
മലയാള സിനിമയെ ബഹിഷ്‌കരിച്ച് മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകുന്ന എ ക്ലാസ് തിയറ്ററുകളുടെ പ്രദര്‍ശനം തടയുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കൂര്യാക്കോസിനു വിജയ് ഫാന്‍സിന്റെ ഭീഷണി. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ പകരം പ്രദര്‍ശിപ്പിക്കുന്ന പുതിയ വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം

More »

നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ കലാപാഹ്വാനത്തിനു പരാതി
കോട്ടയം : സിനിമാ സമരത്തിന്റെ പേരില്‍ നടനും നിര്‍മാതാവുമായ മണിയന്‍പ്പിള്ള രാജു കലാപത്തിനു ആഹ്വാനം ചെയ്‌തെന്നു പരാതി. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ ശക്തമായി പ്രതികരിക്കണമെന്നു മണിയന്‍പിള്ള രാജു പറഞ്ഞതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോസാണ് പരാതി

More »

കമലുമായി വഴിപിരിഞ്ഞു ഫാത്തിമ ബീവിയായി ഗൗതമി മലയാളത്തിലേയ്ക്ക്
മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് പ്രീയ നടി ഗൗതമി. 2003ല്‍ വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി അഭിനയിച്ചത്. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പിറ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് താരങ്ങള്‍. ഫാത്തിമ ബീവി എന്ന

More »

പ്രണയം പോസിറ്റീവ് എനര്‍ജി തരുന്ന ഒരു അനുഭവമാണ്- ഹണി റോസ്
വിവാഹ ശേഷം ചില നിയന്ത്രണങ്ങള്‍ തന്റെ ജീവിതത്തിലുണ്ടാകുമെന്ന് നടി ഹണി റോസ്. എന്നാല്‍ പെട്ടെന്ന് പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ പോകില്ലെന്നും വിവാഹശേഷം സിനിമ യാഥാര്‍ത്ഥ്യമായ്‌ക്കൊള്ളണമെന്നില്ലെന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. വിവാഹശേഷം നല്ലൊരു കുടുംബിനിയാകണം. അതിനുള്ള പക്വത ഉണ്ടാകുമ്പോള്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും താരം പറയുന്നു.

More »

എവിടെ, മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഫാന്‍സുകാര്‍ ? തുറന്നടിച്ച് മണിയന്‍പിളള രാജു
മലയാള സിനിമകള്‍ ഒഴിവാക്കി മറുഭാഷാ സിനിമകളുടെ റിലീസുമായി മുന്നോട്ട് പോകുന്ന തിയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു. തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തിയറ്ററുകളില്‍ കാണിക്കൂ എന്ന് തിയറ്ററുടമകള്‍ പറയുമ്പോള്‍ ഇവിടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നും മിണ്ടുന്നില്ല. എവിടെപ്പോയി മോഹന്‍ലാലിന്റെയും

More »

തന്നെ കൊല്ലാന്‍ നോക്കിയ അഞ്ചാറു പേരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തെന്ന് സലിം കുമാര്‍
നിരവധി തവണ സലിം കുമാര്‍ മരിച്ചതായ വാര്‍ത്ത വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. താണ മരിച്ചിട്ടില്ല എന്ന് താരത്തിന് നേരിട്ട് പറയേണ്ടിവന്നു. ജീവിച്ചിരിക്കെ ഇങ്ങനെ മരണവാര്‍ത്ത കേള്‍ക്കാനുള്ള ഈ പ്രത്യേക ഭാഗ്യം എത്രപേര്‍ക്ക് ഉണ്ടാകുമെന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്. ഞാന്‍ മരിച്ചെന്ന വാര്‍ത്തയറിഞ്ഞു സ്ഥിരീകരണത്തിനായി

More »

[111][112][113][114][115]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway