സിനിമ

മഞ്ജുവാര്യര്‍ അതിസുന്ദരിയെന്ന് ശ്രിയ ശരണ്‍: 'ബ്ലഡി 'ഹോട്ടെന്ന് തമന്ന
തെന്നിന്ത്യന്‍ താരസുന്ദരികളായ ശ്രീയ ശരണും തമന്നാഭാട്ടിയയും മഞ്ജുവാര്യരുടെ ആരാധികമാര്‍ . ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള നായികമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദത്തിനിടെയായിരുന്നു സംഭവം. മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പരിപാടിയില്‍ പങ്കെടുത്തത്. മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രിയ ,അമൈറ എന്നിവരും പങ്കെടുത്തിരുന്നു. സിനിമയില്‍

More »

ഭീഷണി സത്യമായി; റിലീസ് ദിവസം തന്നെ 'ഭൈരവ' ഇന്റര്‍നെറ്റില്‍
വ്യാഴാഴ്ച റിലീസ് ചെയ്ത വിജയ് ചിത്രം ഭൈരവയുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങി. തമിള്‍ റോക്കേഴ്‌സ് എന്ന സൈറ്റിലാണ് സിനിമ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രം പുറത്തിറങ്ങുന്ന ദിവസം തന്നെ വ്യാജപതിപ്പുകള്‍ പുറത്തിറക്കുമെന്ന് തമിള്‍റോക്കേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഇവരുടെ വെല്ലുവിളി. നേരത്തെ പുലിമുരുകന്‍

More »

ഐശ്വര്യാ ചുംബന സീനിലോ കിടപ്പറ സീനിലോ അഭിനയിച്ചാല്‍ തനിക്കു പ്രശ്‌നമില്ലെന്ന് അഭിഷേക്
സമീപകാലത്തു പരന്ന ഗോസിപ്പായിരുന്നു ഐശ്വര്യാ റായിയും അഭേഷേക് ബച്ചനും തമ്മില്‍ അകല്‍ച്ചയിലാണെന്ന്. അടുത്തിടെ റിലീസ് ചെയ്ത 'യേ ദില്‍ ഹൈ മുഷ്‌ക്കില്‍' എന്ന ചിത്രത്തില്‍ ഐശ്വര്യ രണ്‍വീര്‍ ജോഡികളുടെ കിടപ്പറ, ചുംബന രംഗം വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബച്ചന്‍ കുടുംബത്തില്‍ അതൃപ്‍തിയുള്ളതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്നു അഭിഷേക് പറയുന്നു.

More »

അടിച്ചുപിരിഞ്ഞ നയന്‍താരയും പ്രഭു ദേവയും ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി!
തെന്നിന്ത്യ ആഘോഷിച്ച പ്രണയമായിരുന്നു നയന്‍താരയുടെയും പ്രഭു ദേവയുടെയും. വര്‍ഷങ്ങള്‍ നീണ്ട കരിക്കത്തിനു ശേഷം നയന്‍താര മതം മാറിയതായും കൈയ്യില്‍ പ്രഭു ദേവയുടെ പേര് പച്ചകുത്തിയതൊക്കെ വാര്‍ത്തയായി. എന്നാല്‍ ആ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല.നയന്‍താര സിനിമയില്‍ തിരിച്ചു വരുകയും ചെയ്തു. നയന്‍താരയ്ക്ക് പുതിയ കാമുകനുമായി എന്നാണ് കോളിവുഡിലെ സംസാരം. യുവ സംവിധായകന്‍

More »

അവതാരകന്റെ ചോദ്യം ദഹിച്ചില്ല, അഭിമുഖത്തിനിടെ ഗൗതമി ഇറങ്ങിപ്പോയി
കമല്‍ഹാസനുമായുള്ള വേര്‍പിരിയലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തയും ഗൗതമിയെ ഇപ്പൊള്‍ വാര്‍ത്തതാരമാക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു റേഡിയോ അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ചത് ഗൗതമിയെ ദേഷ്യം പിടിപ്പിച്ചു. ചോദ്യം ഇഷ്ടപ്പെടാതെ താരം ഇറങ്ങിപ്പോക്കു നടത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോള്‍ ഗൗതമി വാര്‍ത്തകളില്‍

More »

കടലില്‍ മുങ്ങിത്താണ ഫഹദും നമിത പ്രമോദും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഫഹദും നമിത പ്രമോദും ജോഡിയാകുന്ന റാഫി ചിത്രമാണ് റോള്‍ മോഡല്‍സ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വലിയൊരു അപകടവുത്തില്‍ നിന്ന് നമിതയും ഫഹദും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെറ്റിലുള്ള എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നെന്ന് നമിത പറയുന്നു. വെള്ളത്തില്‍ മുങ്ങി താന്നുകൊണ്ടിരുന്ന ഇരുവരെയും ലൈഫ് ഗാര്‍ഡ്സ് ആണ് രക്ഷപ്പെടുത്തിയത്. നമിത ഫഹദിനെ ജെറ്റ് സ്കൈയില്‍

More »

അഭിഷേകിന്റെയും ഐശ്വര്യയുടെയും മകള്‍ക്കൊപ്പം ഡാന്‍സ് ചെയ്ത് ആമിര്‍ഖാന്റെ മകന്‍
ഐശ്വര്യാറായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാനും പഠിക്കുന്നത് ഒരേ സ്‌കൂളിലാണ്. ധീരുഭായി അംബാനി അന്താരാഷ്ട്ര സ്‌കൂള്‍. ഇവരുടെ സ്‌കൂളിലെ വാര്‍ഷികാഘോഷം അതുകൊണ്ടുതന്നെ താരനിബിഡം ആയിരിക്കുമല്ലോ. മാതാപിതാക്കളായ അഭിഷേകിന്റെയും ഐശ്വര്യാറായിയുടേയും ആമിര്‍ഖാന്റെയും മുന്നില്‍ ആരാധ്യയും ആസാദും ചേര്‍ന്ന് വാര്‍ഷികാഘോഷങ്ങളുടെ

More »

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍ 'വരുന്നു
ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൂത്തോന്‍ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററില്‍ . ബോളിവുഡ് ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും സംവിധായകനും

More »

സിനിമയില്‍ നിന്ന് സ്വയം വിരമിക്കലിനു സന്നദ്ധനായി മോഹന്‍ലാല്‍ ; 600 കോടിയുടെ രണ്ടാമൂഴത്തിനു ശേഷം..?
വെള്ളിത്തിരയിലെ വിസ്മയതാരം മോഹന്‍ലാല്‍ സ്വയം വിരമിക്കലിനു ചിന്തിക്കുന്നു. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ സപര്യയ്ക്കു സ്വയം ഫുള്സ്റ്റോപ്പിടുക എന്ന ആഗ്രഹമാണ് താരം സൂചിപ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്ന് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തി. താന്‍ നായകനായി എം.ടിയുടെ രണ്ടാമൂഴം

More »

[123][124][125][126][127]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway