വിനായകനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം
ചലച്ചിത്ര നടന് വിനായകനെതിരെ സൈബര്‍ ആക്രമണം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇടതു പക്ഷത്തെ ന്യായീകരിച്ചും സംഘ് പരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചും വിനായകന് നടത്തിയ പരാമര്‍ശങ്ങളാണ് സൈബര്‍ ആക്രമണത്തിന് കാരണം.
വിനായകന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണം തുടരുകയാണ്. വിനായകനെ വംശീയമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ടുള്ള
More »
ദിലീപിനെ പിന്തുണച്ച് ബാലചന്ദ്രമേനോന്; അദ്ദേഹത്തിന്റെ അവസ്ഥ തനിക്ക് മനസിലാകും
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായികരിച്ച് ബാലചന്ദ്രമേനോന്.ദിലീപിന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്നും തന്റെ ജീവിതത്തിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ജീവിതാനുഭവങ്ങള്‍ ബാലചന്ദ്രമേനോന് രംഗത്തുവന്നത്. തന്റെ യൂട്യൂബ് ചാനലായ 'ഫില്‍മി ഫ്രൈഡേയ്സി'ലൂടെയാണ് അദ്ദേഹം ദിലീപിനെ ന്യായീകരിച്ച്.
താന്‍ ആരുടേയും ഭാഗം പറയുകയല്ലെന്ന്
More »
അബിയുടെ മകന് ഇനി ബോളിവുഡിലേയ്ക്കും !
മലയാളസിനിമയുടെ ഭാവി വാഗ്ദ്ദാനം ആണ് ഷൈന്‍ നിഗം എന്ന നടന്. ചുരുക്കും സിനിമകളിലൂടെ തന്റെ അഭിനയമികവ് കാണിച്ച താരം ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി. കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രം ഷെയിന്‍ നിംഗം എന്ന നടന്റെ കരിയറിലെ ഒരു വലിയ ബ്രേക്ക് ആയിരുന്നു. ഇപ്പോള്‍ തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഇഷ്കും ഷെയിന്റെ അഭിനയജീവിതത്തിലെ മികച്ച
More »
ലാലിനെ കുറിച്ച് വലിയ മതിപ്പ്; വീണ്ടും മലയാളത്തിലെത്താന്‍ ഇഷ്ടമെന്നും വിവേക് ഒബ്റോയ്
ഇനിയും ക്ഷണം ലഭിച്ചാല്‍ മലയാളത്തിലെത്തുമെന്ന് വിവേക് ഒബ്റോയ്. അബുദാബിയില്‍ 'പി.എം നരേന്ദ്ര മോദി' എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു വിവേക് .മുമ്പ് 'കമ്പനി' എന്ന സിനിമയിലും അടുത്തിടെ 'ലൂസിഫര്‍' ചിത്രത്തിലും അഭിനയിക്കാനെത്തിയ തനിക്ക് മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളത്. മലയാള സംഭാഷണം ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ ലാലിന്റെ ഭാഗത്തു
More »
അജു എന്നും സ്പെഷ്യല്‍; ബാംഗ്ലൂര്‍ ഡെയ്സിന്റെ ഓര്‍മകള്‍ പങ്ക് വച്ച് ദുല്‍ഖര്‍
മലയാളത്തിലെ യുവതാരങ്ങളെ വച്ച് അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്സ്. ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, നസ്രിയ, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഇപ്പോള്‍ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വേളയില്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
എന്നും ഓര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്സ്
More »