സിനിമ

പ്രദീപന്‍ വക്കീലായി ആസിഫ് അലി; 'കക്ഷി: അമ്മിണിപ്പിള്ള'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആസിഫ് അലി നായകനാവുന്ന 'കക്ഷി : അമ്മിണിപ്പിള്ള'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രം 21 ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന

More »

മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പുവിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു, ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റൂ: ഹരീഷ് പേരടി
മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഔദ്യോഗിക പദവികളെ ഏതു ഫാന്‍സും ബഹുമാനിച്ചേ പറ്റൂവെന്നും മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ മോഹന്‍ലാല്‍ നിയന്ത്രിക്കണമായിരുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ

More »

ആകാംക്ഷയ്ക്ക് വിരാമം ലൂസിഫറിന്റെ രണ്ടാംഭാഗം വരുന്നു 'എംപുരാന്‍'
ആരാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന ലൂസിഫറന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നു. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടാംഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ലൂസിഫര്‍2 ന്റെ പേരും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. 'എംപുരാന്‍' എന്നാണ് ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍

More »

ദിലീപ് നായകനായെത്തുന്ന 'ശുഭരാത്രി'യില്‍ സൈനബയായി തെസ്നി ഖാന്‍ എത്തുന്നു
ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശുഭരാത്രി. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സൈനബയായി തെസ്നി ഖാന്‍ എത്തുന്നു. തെസ്നി ഖാന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. അനു സിതാരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന

More »

ഒമറിക്കയാണ് സിനിമയിലെത്തിച്ചത്; അതുകൊണ്ട് മറുപടി പറയാനില്ലെന്ന് പ്രിയാ വാര്യര്‍
ഒമര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലവി'ലൂടെ ആരാധകരെ സ്വന്തമാക്കിയ രണ്ട് താരങ്ങളാണ് റോഷനും പ്രിയാ വാര്യരും. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. കണ്ണിറക്കലിലൂടെ ആഗോള തലത്തില്‍ പ്രിയ ശ്രദ്ധ നേടിയതോടെ നൂറിന് പകരം പ്രിയയെ നായികയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്നീട് സംവിധായകന്‍ ഒമര്‍

More »

ക്രൂര തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുന്‍ മാനുവല്‍
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തോമസ്... ഡാ..ആദിവാസീ പോലുള്ള ക്രൂര തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ് ഉണ്ടയെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വില കല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത്

More »

ലൈംഗീക അധിക്ഷേപം: വിനായകന്‍ അറസ്റ്റിലാകും.. അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പരാതി
കല്‍പ്പറ്റ : ലൈംഗീക അധിക്ഷേപ ആരോപണത്തില്‍ നടന്‍ വിനായകന്‍ ഉടന്‍ അറസ്റ്റിലാകും എന്ന് റിപ്പോര്‍ട്ട്. ഒരു പരിപാടിയ്ക്ക് ക്ഷണിക്കുന്നതിനായി വിളിച്ചപ്പോഴാണ് വിനായകനില്‍ നിന്നും മോശമായ പദപ്രയോഗങ്ങള്‍ ഉണ്ടായതെന്നാണ് മോഡലിന്റെ പരാതി. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തിരുന്നു. കേസില്‍ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ്

More »

പാര്‍വ്വതി തിരുവോത്ത് സംവിധായകയാവുന്നു !
അഭിനയത്തില്‍ നിന്ന് അണിയറയിലേയ്ക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങി മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വ്വതി തിരുവോത്ത്. താന്‍ സംവിധായികയാകുന്നു എന്ന വിവരം പാര്‍വ്വതി തന്നെയാണ് വെളിപ്പെടുത്തിയത്.താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാംമെന്നും താരം പറഞ്ഞു. താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച

More »

മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി' ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിനെത്തും
മെഗസ്റ്റാര്‍ മമ്മൂട്ടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം പതിനട്ടാം പടിയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തിയതി നടന്‍ ടൊവിനോ തോമസിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പുറത്തു വിട്ടത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത

More »

[174][175][176][177][178]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway