സിനിമ

ബാഹുബലി കോപ്പിയടി; സിനിമ കാണാന്‍ 10രൂപ പോലും ചെലവാക്കില്ല- അടൂര്‍ ഗോപാലകൃഷ്ണന്‍
കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന ബാഹുബലിക്കെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്ന് അടൂര്‍ പറഞ്ഞു. ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. എന്റെ പത്തുരൂപ പോലും ബാഹുബലി പോലെയുള്ള സിനിമ കാണാന്‍ ഞാന്‍ ചെലവാക്കില്ല അടൂര്‍ പറഞ്ഞു. ബാഹുബലി പഴയ പാതാളഭൈരവി എന്ന

More »

പ്രസവ ശേഷം എങ്ങനെ സൈസ് സീറോയാകാം? 16 കിലോകുറച്ചു കരീനയുടെ പാഠം
പ്രസവ ശേഷം ശരീര സൗന്ദര്യം നഷ്ടപ്പെടുമെന്ന സ്ത്രീകളുടെ ആശങ്ക ആസ്ഥാനത്താക്കി കരീന. മൂന്നു മാസം കൊണ്ട് 16 കിലോയാണ് കരീന കുറച്ചത്. ശരീരഭാരം കുറയ്ക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്ന് കരീന വ്യക്തമാക്കുന്നു. വ്യയാമവും ആരോഗ്യകരമായ ഭക്ഷണവുമാണ് ഉറച്ച ശരീരത്തിന് പിന്നില്‍. പ്രസവ ശേഷം രണ്ടു മാസത്തിനുള്ളില്‍ കരീന ജിമ്മില്‍ പോയി തുടങ്ങി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ല

More »

മലയാളത്തില്‍ രണ്ടാമൂഴം; മറ്റുഭാഷകളില്‍ 'മഹാഭാരത - ബേസ്ഡ് ഓണ്‍ രണ്ടാമൂഴം'
എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് നിര്‍മിക്കുന്ന സിനിമയ്ക്ക് മലയാളത്തില്‍ 'രണ്ടാമൂഴം' എന്ന് തന്നെയായിരിക്കും പേര്. മറ്റുഭാഷകളില്‍ 'മഹാഭാരത - ബേസ്ഡ് ഓണ്‍ രണ്ടാമൂഴം' എന്ന പേരില്‍ പുറത്തിറങ്ങും. നേരത്തെ 'മഹാഭാരതം' എന്ന പേരില്‍ പുറത്തിറക്കാനുദ്ദേശിച്ച ചിത്രത്തിന്റെ പേര് ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങിയല്ല മാറ്റുന്നതെന്ന് നിര്‍മാതാവ്

More »

ബാഹുബലിയെ വെല്ലാന്‍ രജനിയുടെ യന്തിരന്‍ 2, 15 ഭാഷകളില്‍, ഇന്ത്യയില്‍ 7000 സ്‌ക്രീനുകളില്‍
രാജ മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ വെല്ലാന്‍ അതുക്കും മേലെയുള്ള ചിത്രവുമായി ഷങ്കറും സ്റ്റൈല്‍ മന്നന്‍ രജനിയും. ഇന്ത്യയില്‍ മാത്രം 7000 സ്‌ക്രീനുകളിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. ബാഹുബലി 6500 സ്‌ക്രീനുകളിലാണ് എത്തിയത്. യന്തിരന്‍ 2.0 ദീപാവലിയ്ക്കു പ്രദര്‍ശനത്തിനെത്തുമെന്നുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്കു മാറ്റി. ശങ്കര്‍

More »

ഷൂട്ടിങ്ങിനു വിളിച്ചു മൂന്ന് മലയാളി പയ്യന്മാര്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു- ചാര്‍മിള തുറന്നടിക്കുന്നു
സിനിമയിലെ മോശം അനുഭവം പങ്കുവച്ച് ചാര്‍മിള. ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കല്യാണാലോചനകള്‍ വരുമായിരുന്നു. അച്ഛന്റേ അടുത്തേക്കാണ് എത്താറ് .അഭിനയം നിര്‍ത്തുമല്ലോ എന്ന് കരുതി അച്ഛനും സന്തോഷിക്കും. അച്ഛന് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല.ഇപ്പോള്‍ ആളുകളുടെ ആരാധനാ രീതി തന്നെ മാറി. എല്ലാവരുടേയും ചിന്താഗതിയില്‍ മാറ്റം വന്നു അടുത്തിടെ മൂന്ന് മലയാളി

More »

വിമാനാപകടത്തില്‍ നിന്നും സണ്ണി ലിയോണ്‍ രക്ഷപ്പെട്ടതെങ്ങനെ? വീഡിയോ പുറത്ത് വിട്ട് താരം
കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സഞ്ചരിച്ച പ്രൈവറ്റ് വിമാനം തകര്‍ന്നു വീണു എന്നത്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമായി നിമിഷങ്ങള്‍ക്കകം തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും സണ്ണി തന്നെ അറിയിച്ചു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ട്വിറ്ററിലൂടെ സണ്ണി

More »

കട്ട ലോക്കല്‍, കട്ട കൂതറ- കുഞ്ചാക്കോ ബോബന്റെ ഇമേജ്മാറ്റം
പഴയ ചോക്ലേറ്റ് ഹീറോ പരിവേഷമൊക്കെ മാറ്റിവച്ചു വേഷങ്ങളുടെ വൈവിധ്യത്തിനു പ്രാധാന്യം കൊടുക്കുന്ന നായകനായി കുഞ്ചാക്കോ ബോബന്‍ മാറി. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടത്തിലെ രാമനായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്ന കുഞ്ചാക്കോ തുടര്‍ന്ന് ചെയ്യുന്നത് അനില്‍ രാധാകൃഷ്ണ മേനോന്റെ ദിവാന്‍ജിമൂല ഗ്രാന്‍പ്രീയും സിദ്ധാര്‍ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്കയുമാണ്. ദിവാന്‍ജി

More »

പ്രിയങ്ക ചോപ്ര ബിക്കിനിയിട്ടിട്ടും ഹോട്ട് വുമണ്‍ ആയത് ദീപിക പദുക്കോണ്‍!
ബിക്കിനിയിട്ട് അഭിനയിക്കുകയും കറങ്ങുകയും ചെയ്തിട്ടും ഹോട്ട് വുമണ്‍ സ്ഥാനം പ്രിയങ്ക ചോപ്രയ്ക്കില്ല. ഹോളിവുഡിലെ എതിരാളി ദീപിക പദുക്കോണ്‍ ആണ് പ്രിയങ്കയെ പിന്തള്ളി ഹോട്ട് വുമണ്‍ ആയത്. മാക്‌സിം മാഗസീന്‍ നടത്തിയ മത്സരത്തില്‍ ഇപ്പോള്‍ ദീപിക പദുക്കോണ്‍ വിജയിച്ചിരിക്കുകയാണ്. മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയില്‍ പ്രിയങ്കയെ പിന്തള്ളിക്കൊണ്ടാണ് ദീപിക ഇടം

More »

ആസിഫ് അലിക്കും പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ചു താരം
മലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹത്തിന്റെയും പ്രസവത്തിന്റെയും കാലമാണ്. ദുല്‍ഖറിനും നിവിന്‍ പോളിക്കും പിന്നാലെ ആസിഫ് അലിക്കും പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2013 മെയ്

More »

[52][53][54][55][56]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway