സിനിമ

ജോണ്‍ എബ്രഹാം മലയാളത്തിലേക്ക്: ഒന്നല്ല, രണ്ടു ചിത്രങ്ങള്‍
ബോളിവുഡ് താരം ജോണ്‍ എബ്രഹാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നടനായിട്ടല്ല നിര്‍മാതാവായാണ് രംഗപ്രവേശം എന്ന് മാത്രം. ഒരു ടിവി ചാനല്‍ പരിപാടിക്കിടെ ജോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു മലയാളം ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് ജോണ്‍ അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ അഭിനേതാക്കളുമായി

More »

നടന്‍ അജു വര്‍ഗീസ് രണ്ടാമതും ഇരട്ടക്കുട്ടികളുടെ അച്ഛനായി
മലയാളികളുടെ പ്രിയ യുവതാരം അജു വര്‍ഗീസ് വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായി. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ഉണ്ടായതും ഇരട്ടക്കുട്ടികളായിരുന്നു. ആദ്യത്തെ ഇരട്ടകളില്‍ ഒന്ന് ആണ്‍കുഞ്ഞും മറ്റൊന്ന് പെണ്‍കുഞ്ഞും ആയിരുന്നുവെങ്കില്‍ ഇക്കുറി രണ്ടും ആണ്‍കുട്ടികളാണ്. ജേക്, ലൂക് എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇവാന്‍ , ജുവാന എന്നീ പേരുകളുള്ള

More »

7 വര്‍ഷത്തെ പ്രണയബന്ധം പൊളിഞ്ഞു, വിശാലുമായി പിരിഞ്ഞെന്ന് വരലക്ഷ്മി
തെന്നിന്ത്യന്‍ സിനിമാലോകത്തു തന്നെ ആദ്യമായി നായകനാടനുമായുള്ള പ്രണയം പൊട്ടിയെന്നു പരസ്യമായി പറഞ്ഞു നായികാ നടി. . തമിഴ് നടന്‍ വിശാലും നടി വരലക്ഷ്മി ശരത്ത്കുമാറും തമ്മിലുള്ള പ്രണയമാണ് അവസാനിച്ചത്. ഒരുമിച്ചുള്ള ഫോട്ടോകളിലൂടെയും, അഭിമുഖങ്ങളിലൂടെയുമെല്ലാം വരലക്ഷ്മിയും വിശാലും തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം വരെ എത്തിയ പ്രണയം

More »

കറുത്തവള്‍ എന്ന് വിളിച്ചു, ചാനലുകാരെ മാപ്പു പറയിച്ച് ബോളിവുഡ് താരം
തന്നെ വിളിച്ച് വരുത്തി അവഹേളിച്ച ചാനലുകാരെ മാപ്പു പറയിച്ച് ബോളിവുഡ് താരം തന്നിഷ്ത ചാറ്റര്‍ജി. കളേഴ്‌സ് ടിവിയുടെ കോമഡി നൈറ്റ് ബച്ചാവോ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് നടിയെ നിറത്തിന്റെ പേരില്‍ അവഹേളിച്ചത്. ഏറ്റവും പുതിയ ചിത്രമായ 'പാര്‍ച്ചഡ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. തന്നെ ഷോയ്ക്ക് വിളിച്ച് വരുത്തി

More »

നിവിന്‍പോളിയെയും സംഘത്തെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ തടഞ്ഞുവച്ചു
കോട്ടയം : ജനറല്‍ ആശുപത്രിയില്‍ സിനിമാഷൂട്ടിംഗ് നടത്തിയ നിവിന്‍പോളിയെയും സംഘത്തെയും യൂത്ത്‌കോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചു. ഷൂട്ടിംഗിനിടെയാണ് പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ എത്തിയത്. രോഗികളെ കിടത്തിയിരിക്കുന്ന വാര്‍ഡിന്റെ ഒരു വശത്ത് നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച് തകര്‍ക്കുമ്പോഴാണ് മറുവശത്ത് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.

More »

സുസ്മിതാ സെന്നിന്റെ വീട്ടിലും കൊതുകു വളര്‍ത്തല്‍ ; ആരോഗ്യ വിദഗ്ധരുടെ നോട്ടീസ്!
നടി വിദ്യാബാലന് ഡെങ്കിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ താരങ്ങളുടെ വീടുകളില്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധന. വിദ്യാബാലന്റെ അപ്പാര്‍ട്ടുമെന്റിലുള്ള നടന്‍ ഷാഹിദ് കപൂര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കൊതുകു വളര്‍ത്തലിന്റെ പേരില്‍ മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ മുന്‍ വിശ്വ സുന്ദരി സുസ്മിതാ സെന്നിനും ബൃഹന്‍ മുംബൈ മുനിസിപ്പല്‍

More »

കാതല്‍ സന്ധ്യ സ്വന്തം പിറന്നാള്‍ ദിനത്തില്‍ അമ്മയായി
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞ് പിറന്നു. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി പ്രൊഫഷണലായ വെങ്കിട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. കാതല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും സൈക്കിള്‍,

More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാറ്റിപെറിയുടെ നഗ്ന ബോധവല്‍ക്കരണം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കക്കാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഒരു സെലിബ്രിട്ടി കൂടി തുണിയുരിയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള പ്രമോഷണല്‍ വീഡിയോകളില്‍ ഒന്നില്‍ പിറന്ന പടി പ്രത്യക്ഷപ്പെടുന്നത് അമേരിക്കന്‍ പാട്ടുകാരിയും ലോകത്തുടനീളം ആരാധകരുള്ള നടിയുമായ കാറ്റി പെറിയാണ്. വന്‍ ഹിറ്റായി മാറിയിരിക്കുന്ന വീഡിയോ ഇതിനകം രണ്ടു

More »

ലൈംഗിക തൊഴിലാളിയായി അഭിനയത്തിലേക്ക് അക്ഷര ഹാസന്റെ തിരിച്ചുവരവ്
ഷമിതാഭ് എന്ന ആദ്യ ചിത്രത്തിലെ അഭിനയം കൊണ്ടു തന്നെ ചേച്ചി ശ്രുതി ഹാസനെക്കാള്‍ മികച്ച നടി എന്നു പേര് എടുത്തതാണ് അക്ഷര ഹാസന്‍ . 2010 മുതല്‍ സിനിമ ലോകത്ത് സജീവമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു അക്ഷരയ്ക്ക് താല്‍പ്പര്യം. നിരവധി മികച്ച സംവിധായകര്‍ തേടി എത്തിയെങ്കിലും അഭിനയിക്കുന്നില്ലെന്ന നിലപാടിലായിരുന്നു താരം. എന്നാല്‍ 2014ല്‍ അമിതാഭ് ബച്ചനും

More »

[61][62][63][64][65]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway