സിനിമ

കാസ്റ്റിങ് കൗച്ച് നാണക്കേട്, നടിമാരേ തിരഞ്ഞെടുക്കേണ്ടത് അഭിനയമികവു നോക്കിവേണമെന്ന് ദുല്‍ഖറിന്റെ നായിക
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചു അടുത്തിടെ ആദ്യമായി പരസ്യമായി പറഞ്ഞത് പാര്‍വതിയായിരുന്നു. പിന്നീട് പല നടിമാരും ഇക്കാര്യം ശരിവച്ചു. 'ബെഡ് വിത്ത് ആക്ടിംഗ്' പാക്കേജ് മലയാളത്തിലുണ്ടെന്ന് നടിയും നാടക പ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍ പറഞ്ഞത് ഒരാഴ്ച മുമ്പാണ്. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവനായിക ശ്രുതി ഹരിഹരനും. അവസരം ലഭിക്കുന്നതിനു നടിമാര്‍ ചൂഷണത്തിന്

More »

മോഹന്‍ലാലും മമ്മൂട്ടിയും ഇതുകണ്ടാല്‍ അസൂയകൊണ്ട് കരയും- സണ്ണി ലിയോണിനെ പ്രകീര്‍ത്തിച്ചു രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡ് പോലും ഒരകലത്തില്‍ നിര്‍ത്തിയിരിക്കുന്ന സണ്ണി ലിയോണിനു കൊച്ചിക്കാര്‍ നല്‍കിയ ഗംഭീര വരവേല്‍പ്പ് ദേശീയ മാധ്യമങ്ങളിലും നിറയുകയാണ്. സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചയായി. ഇതേക്കുറിച്ചു അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍

More »

ചുംബനരംഗം വേണ്ടേ വേണ്ട, വീട്ടുകാരെ അസ്വസ്ഥരാക്കാന്‍ വയ്യ- സായി പല്ലവി
പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിന് പിന്നാലെ മലയാളത്തില്‍ കലി എന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി. അഭിനയ രംഗത്തെ തന്റെ നിലപാട് തുറന്ന്പറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് സായി പല്ലവി. സിനിമയിലെ ഗാനരംഗങ്ങളും നൃത്തവുമെല്ലാം താന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. എന്നാല്‍ സ്‌ക്രീനിനു മുന്നില്‍

More »

സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനു കൊണ്ടുവന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ കേസ്
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത 'ഫോണ്‍ 4 'മൊബൈല്‍ ഷോപ്പിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസ് . സണ്ണി ലിയോണ്‍ എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ്. ഷോപ്പ് ഉടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പോലീസ് അറിയിച്ചു. ഫോണ്‍ 4 ഷോറൂം ഉദ്ഘാടനം

More »

മലയാള സിനിമ മോഹിപ്പിക്കുന്നു; ഇനിയും കേരളത്തില്‍ വരുമെന്ന് സണ്ണി ലിയോണ്‍
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണി ലിയോണ്‍. അവസരം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണ്. കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണ്. ഇനിയും കേരളത്തില്‍ വരാനാണ്

More »

നടിയെ അപമാനിച്ച കേസില്‍ ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മുന്‍കൂര്‍ ജാമ്യം
കൊച്ചി : നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി അടക്കം നാലുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി

More »

ദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂ, ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്- ശോഭന
നടി ആക്രമിക്കപ്പെട്ട സംഭവവും അത് മലയാള സിനിമയിലുണ്ടാക്കിയ ആഘാതത്തെയുംക്കുറിച്ചു പ്രതികരണവുമായി നടി ശോഭന. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. പക്ഷാപാതമില്ലാതെ എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന ഇടമാണ് മലയാള സിനിമ. പക്ഷെ ഇത്തരത്തിലുള്ള ഒരു സംഭവം അരങ്ങേറുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നടിയെന്ന നിലയില്‍

More »

മോഹന്‍ലാലിന്റെ ഒടിയന്‍ വാരണാസിയില്‍ തുടങ്ങി, നായിക മഞ്ജു തന്നെ
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹന്‍ലാലിന്റെ 'ഒടിയന്‍ 'തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. മഞ്ജു വാര്യര്‍ തന്നെയാണ് ഒടിയനിലെ നായികയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ നീക്കിയതായി

More »

ആയിരങ്ങളുടെ ആവേശത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ ; ഹോട്ട് താരത്തെ കാണാന്‍ തിക്കിത്തിരക്കി സ്ത്രീകളും
ആയിരക്കണക്കിന് ആരാധകരെ ആവേശത്തിലാഴ്ത്തി ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ആയിരങ്ങളാണ് സണ്ണി ലിയോണിനെ കാത്ത് രാവിലെ മുതല്‍ എംജി റോഡില്‍ തിക്കിത്തിരക്കിയത്. രഞ്ജിനി ഹരിദാസ് ആയിരുന്നു ചടങ്ങിന്റെ അവതാരക. ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway