സിനിമ

കേസ് കത്തുമ്പോള്‍ ആക്രമണത്തിന് ഇരയായ നടി യു.കെയില്‍; ഒപ്പം മഞ്ജുവാര്യരും
കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം വിവാദങ്ങളിലൂടെ വഴിത്തിരിവിലേയ്ക്ക് നീങ്ങുമ്പോള്‍ ആക്രമണത്തിന് ഇരയായ നടി മഞ്ജുവാര്യര്‍ക്കൊപ്പം യു.കെയിലെതിയെന്നു റിപ്പോര്‍ട്ട്. ഒരു ഷോയില്‍ പങ്കെടുക്കാനാണ് ഇരുവരും യു.കെയില്‍ എത്തിയിരിക്കുന്നത്. നടന്‍ മോഹന്‍ലാലും ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതാണ്. എന്നാല്‍, അവസാന നിമിഷം അദ്ദേഹം ചടങ്ങില്‍ നിന്നും

More »

താന്‍ മഞ്ജുവാര്യരുടെ കടുത്ത ആരാധകനാണെന്നു തമിഴ് ഹീറോ വിശാല്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് തമിഴ് ഹീറോ വിശാല്‍. താന്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണെന്ന് തമിഴില്‍ യുവാക്കളുടെ ഹരമായ താരം പറയുന്നു. വില്ലനില്‍ മഞ്ജുവുമൊത്തു വളരെ കുറച്ചു കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമാണുള്ളത്. പക്ഷേ, അവരുമൊത്തുള്ള അഭിനയം ആസ്വാദ്യകരമായിരുന്നുവെന്ന് വിശാല്‍

More »

43ാം വയസിലും ഗ്ലാമറില്‍ തിളങ്ങുന്ന ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം ഇതാണ് ..
വയസ് 43 പിന്നിട്ടെങ്കിലും ഇപ്പോഴും ബോളിവുഡിന്റെ മനം മയക്കുകയാണ് ഐശ്വര്യ റായ്. പ്രസവശേഷവും തന്റെ ശരീര സൗന്ദര്യം തിരിച്ചുപിടിച്ച് ആണ്ഐശ്വര്യ ശ്രദ്ധേയയാവുന്നത്. . അമ്മയായിരുന്നപ്പോള്‍ തടി ഉണ്ടായിരുന്നെങ്കിലും തന്റെ പതിവ് രീതികള്‍ തുടര്‍ന്ന് വീണ്ടും അതെ പ്രഭയില്‍ തിരിച്ചു വന്നിരിക്കുകയാണ് താരം.ഇപ്പോള്‍ തന്റെ സൗന്ദര്യരഹസ്യം താരം തന്നെ വെളിപ്പെടുത്തുകയാണ്.

More »

ദിലീപിനും കാവ്യയ്ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നതായി വാര്‍ത്ത
വളരെ വിവാദമായ വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും. ദിലീപും ആദ്യ ഭാര്യ മഞ്ജുവാര്യരും ഒരുമിച്ച് താമസിച്ചിരുന്ന കാലം മുതലേ ദിലീപ് -കാവ്യ പ്രണയ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെറും ഗോസ്സിപ്പാണെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജുവുമായുള്ള ദിലീപിന്റെ വിവാഹ മോചനം കാവ്യ മൂലമാണെന്ന് ഗോസിപ്പ് ഇതിനിടെ കേട്ടു. ദിലീപ് -കാവ്യ വിവാഹത്തോടെ

More »

നസ്‌റിയ തിരിച്ചെത്തുന്നു; നായകന്‍ ഫഹദല്ല, പൃഥ്വിരാജ്
വിവാഹ ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്ക് ശേഷം നസ്റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്റിയ തിരിച്ചെത്തുന്നു എന്നാണ് വാര്‍ത്തകള്‍. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്റിയ തിരിച്ചുവരും എന്നും, നസ്റിയ യും താനുമൊന്നിച്ച് അഭിനയിക്കും എന്നും പല അഭിമുഖത്തിലും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. പക്ഷെ നസ്റിയ തിരിച്ചെത്തുന്നത്

More »

മാണിക്യവീണയുമായെന്‍...ജഗതിയുടെ പാട്ടില്‍ ആഹ്ലാദഭരിതരായി ആരാധകര്‍
ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു കൊണ്ട് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ ആരാധലക്ഷങ്ങളുടെ പ്രതീക്ഷയ്ക്ക് ചിറകു പകര്‍ന്നു. വയലാര്‍ സാംസ്‌കാരികവേദിയും റെഡ്എഫ.എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് അദ്ദേഹം പാടിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു പരിപാടി. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങളാണ് അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം പാടിയത്. അദ്ദേഹത്തിന്റെ

More »

സീമയുമായി വേര്‍പിരിയല്‍ വാര്‍ത്ത: ഐ. വി ശശിക്കു പറയാനുള്ളത്
37 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ട് ഐ വി ശിശിയും സീമയും വേര്‍പിരിയുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതോടെ അന്വേഷണങ്ങളുടെ ബഹളമായി. ഒടുക്കം ഐ വി ശശി തന്നെ പ്രതികരണവുമായി എത്തി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വെറെ പണിയൊന്നും ഇല്ലെ എന്നായിരുന്നു സംവിധായകന്റെ ചോദ്യം. എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു

More »

37 വര്‍ഷം നീണ്ട ദാമ്പത്യം; ഐവി ശശിയും സീമയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി ഗോസിപ്പ്
സിനിമ താരങ്ങളുടെ വിവാഹ മോചനം ഇപ്പോള്‍ സാധാരണ വാര്‍ത്തയായിക്കഴിഞ്ഞു. പ്രണയ വിവാഹിതരായി 25 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞ് പ്രിയദര്‍ശനും ലിസിയും മലയാളികളെ ഞെട്ടിച്ചിരുന്നു. മറ്റു നിരവധി താരദമ്പതികളുടെ വിവാഹ ജീവിതം പത്തു വര്‍ഷത്തില്‍ താഴെ പൊലിഞ്ഞു. ഇപ്പോഴിതാ 37 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഒരു വിവാഹ ബന്ധം പൊലിയുന്നതായി ഗോസിപ്പ് പരക്കുന്നു

More »

മലയാള സിനിമയിലെ പ്രവാസി നിര്‍മ്മാതാക്കള്‍ക്ക് സംഘടന
മലയാള സിനിമയ്ക്ക് പുതിയൊരു സംഘടന കൂടി. പ്രവാസികളായ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയാണ് രൂപീകരിക്കാനൊരുങ്ങുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഇതിന്റെ ആദ്യഘട്ട ചര്‍ച്ച ദുബായില്‍ നടന്നു. വര്‍ഷത്തില്‍ 120-ലെറെ മലയാള സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. ഇവയില്‍ 80 ശതമാനവും നിര്‍മ്മിക്കുന്നത് പ്രവാസികളാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാന

More »

[75][76][77][78][79]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway