സിനിമ

ഇനി ജീവിതത്തില്‍ ഒരു പാട്ണറുണ്ടാകില്ലെന്ന് നടി ലെന
എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതി ?- ചോദിക്കുന്നത് നടി ലെന. നാല് വര്‍ഷം മുമ്പ് നടന്ന വഴിപിരിയലിനെ കുറിച്ചാണ് എവിടെ ചെന്നാലും ആളുകള്‍ക്ക് അറിയേണ്ടതെന്നും എന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തിനാണിത്ര വേവലാതിയെന്നും നടി ചോദിക്കുന്നു. ഇനി ജീവിതത്തില്‍ ഒരു പാട്ണറുണ്ടാകില്ല. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ

More »

കൊച്ചിയിലെ വീട്ടമ്മയ്ക്കു മുന്‍പില്‍ സെയ്ഫ് അലിഖാന്‍ അടിയറവ് പറഞ്ഞു
ബോളിവുഡ് നടനായാലും കൊച്ചിയിലെ ഈ വീട്ടമ്മയ്ക്ക് പ്രശ്നമല്ല. തന്റെ വീടിനു മുന്‍പില്‍ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെയാണ് വീട്ടമ്മ ഇടഞ്ഞത്.രണ്ടാഴ്ച്ചയോളമായുള്ള ചിത്രീകരണം കാരണം ഇവര്‍ നടത്തിയിരുന്ന ആയുര്‍വ്വേദ കേന്ദ്രത്തിലേക്ക് ആളുകളുടെ വരവു നിലക്കാന്‍ തുടങ്ങിയതോടെ ഷൂട്ടിങ് സംഘത്തെ തുരത്താന്‍ വീട്ടമ്മ തീരുമാനിക്കുകായിരുന്നു. സെയ്ഫ് അലിഖാന്‍

More »

ദീപികയോടുള്ള പ്രണയം തലയ്ക്കു പിടിച്ചു ഹോളിവുഡ് താരം വിന്‍ഡീസല്‍
ദീപികയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, അവളോടുള്ള പ്രണയം വാക്കുകളില്‍ ഒതുക്കാനാകില്ല : വിന്‍ഡീസല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോണിന്റെ ഹോളിവുഡ് അരങ്ങേറ്റം 'ട്രിപ്പിള്‍ എക്‌സ്'. ഇതില്‍ ഹോളിവുഡ് സൂപ്പര്‍ താരം വിന്‍ഡീസലിന്റെ നായികയാണ് ദീപിക. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഇരുവരുടെയും കെമിസ്ട്രി

More »

വിവാഹമോചനം കഴിഞ്ഞുള്ള പിറന്നാള്‍ മലേഷ്യയില്‍ അടിച്ചുപൊളിച്ചു അമലാ പോള്‍
സംവിധായകന്‍ എഎല്‍ വിജയ്‌യുമായി വഴിപിരിഞ്ഞ ശേഷം സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കി അമലാ പോള്‍. സഹോദരന്‍ അഭിജിത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മലേഷ്യയിലാണ് അമല പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ അമല തന്നെയതാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. മനോഹരമായ ഒരു ദിനമാണ് സുഹൃത്തുക്കള്‍ സമ്മാനിച്ചതെന്ന് അമല പറയുന്നു. ജന്മദിനാശംസ

More »

പുലിമുരുകനെ കളിയാക്കി; ജോബി ജോര്‍ജിന് ലാല്‍ഫാന്‍സിന്റെ പൊങ്കാല
മലയാളസിനിമാ ചരിത്രത്തില്‍ അമ്പരപ്പിക്കുന്ന വിജയവുമായി കുതിക്കുന്ന മോഹന്‍ലാലിന്‍റെ പുലി മുരുകനെ കളിയാക്കിയുള്ള ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്ത് മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവും യുകെ മലയാളിയുമായ ജോബി ജോര്‍ജ് വെട്ടിലായി. പുലിമുരുകന്‍ എന്ന സിനിയിലെ ട്രെന്ററായി മാറിയ 'മുരുകാ മുരുകാ പുലിമുരുകാ' എന്ന തീം സോംഗ് കോപ്പിയടിയാണെന്ന് ആരോപണമാണ് പോസ്റ്റിലേത്. റോക്ക് ആന്‍

More »

കൈയ്യേറ്റമാരോപിച്ചു മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റി
നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുമാറ്റി. ഇന്ന് രാവിലെയാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കൈയ്യേറ്റമെന്ന് ആരോപിച്ച് കോഴിക്കോട്ടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റിയത്. യാതൊരു കയ്യേറ്റവും താന്‍ നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പോലീസും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നും മാമുക്കോയ പ്രതികരിച്ചു. റോഡില്‍ നിന്നും ഏറെ വിട്ടുള്ള

More »

ചിമ്പുവിന്റെ ചതി: ഇനിയൊരു പ്രണയത്തിനില്ലെന്ന് ഹന്‍സിക
ഇനിയൊരു പ്രണയത്തിനു താനില്ലെന്ന് നടി ഹന്‍സിക. വ്യക്തിജീവിതത്തില്‍ പരാജയങ്ങളാണ് താരത്തെ ഇതിന് പ്രേരിപ്പിച്ചത്. പ്രത്യേകിച്ച് ചിമ്പുവുമായുള്ള പ്രണയം. ദീര്‍ഘനാളത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷം ചിമ്പു പോയതോടെ താരം ആകെ തളര്‍ന്ന് പോയിരുന്നു. നടി ഖുശ്ബു മാത്രമാണ് അന്ന് ആശ്വാസമായി കൂടെ നിന്നത്. അവരുമായി അടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ,

More »

തെന്നിന്ത്യന്‍ സൂപ്പര്‍താരം കിടക്ക പങ്കിടണമെന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയാണെന്ന് രാധിക ആപ്‌തെ
ബോളിവുഡിലെ വളരെ ബോള്‍ഡായ നായികയാണ് രാധിക ആപ്‌തേ. സിനിമയ്ക്ക് വേണ്ടി പരിധിവിട്ടുള്ള അഭിനയത്തിന് തയാറാകുന്ന താരം. പക്ഷെ അത് സിനിമയില്‍ മാത്രമായിരിക്കുമെന്നു വിളിച്ചു പറയുകയാണ് രാധിക. കബാലിയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന രാധിക ആപ്‌തേ വലിയൊരു വെടിപൊട്ടിച്ചിരിക്കുകയാണ്. ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം താനുമായി കിടക്ക പങ്കിടണമെന്ന ആവശ്യവുമായി നിരന്തരം

More »

വീട്ടുകാര്‍ വരനെ അന്വേഷിച്ച് തുടങ്ങി; അഭിനയം നിര്‍ത്തുമെന്നു കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയിലെ സൂപ്പര്‍നായിക കാജല്‍ അഗര്‍വാളിനു മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് തുടങ്ങി. താരത്തിന്റെ ഇഷ്ടം കൂടി നോക്കിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ഏതായാലും വിവാഹ ശേഷം അഭിനയം മതിയാക്കുമെന്ന് താരംവെളിപ്പെടുത്തി. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വം കൂടും. കുട്ടികളെയും

More »

[79][80][81][82][83]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway