സിനിമ

വിനായകന്റെ ഗംഗ ദേശീയ അവാര്‍ഡിനും; ജൂറിക്ക് മുന്നില്‍ മലയാളത്തില്‍ നിന്ന് പത്ത് സിനിമകള്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു പിന്നാലെ വിനായകന്റെ ഗംഗ ദേശീയ അവാര്‍ഡിനും മാറ്റുരയ്ക്കുന്നു. കമ്മട്ടിപ്പാടത്തിലെ വിനായകന്റെ ഗംഗ എന്ന കഥാപാത്രം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള പട്ടികയില്‍ മുന്നിലുണ്ടാവും. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ ജൂറി സമര്‍പ്പിച്ച പട്ടികയിലാണ് മികച്ച നടനുള്ള വിഭാഗത്തില്‍ വിനായകനും ഉള്‍പ്പെട്ടിരിക്കുന്നത്. അഞ്ച് പ്രാദേശിക

More »

പുലിമുരുകന്റെ മാല 115000 രൂപയ്ക്ക് ആരാധകന്‍ ലേലത്തില്‍ പിടിച്ചു
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കഴുത്തിലണിഞ്ഞ മാല ഒരു ലക്ഷത്തിപതിനയ്യായിരും രൂപയ്ക്ക് ലേലത്തില്‍ പോയി. മാത്യു ജോസ് എന്നയാളാണ് ഇത്രയും തൂക ചിലവിട്ട് മാല സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ തന്നെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലായിരുന്നു പുലിപ്പലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വെച്ചത്. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകന്‍ വലിയ

More »

ധ്യാന്‍ ശ്രീനിവാസന്‍ ഏപ്രില്‍ 7ന് വിവാഹിതനാകും; വധു പാലാക്കാരി
നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ഏപ്രില്‍ 7ന് വിവാഹിതനാകും. കണ്ണൂരില്‍ വച്ചാണ് വിവാഹം. ബീച്ച് റോഡിലുള്ള വാസവ ക്‌ളിഫ് ഹൗസില്‍ വച്ചാണ് വിവാഹം നടക്കുക. ഏപ്രില്‍ 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് വിവാഹസത്കാരം നടക്കും. പാല സ്വദേശിയായ അര്‍പ്പിതയാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലാണ് അര്‍പ്പിത ജോലി ചെയ്യുന്നത്. സൗഹൃദം

More »

കിടക്ക പങ്കിടാന്‍ നടന്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത; പ്രതികരണവുമായി കസ്തൂരി
കിടക്ക പങ്കിടാന്‍ തെലുങ്കിലെ രാഷ്ട്രീയക്കാരനായ ഒരു പ്രധാന നടന്‍ ക്ഷണിച്ചെന്ന രീതിയില്‍ നടി കസ്തൂരിയുടേതായി വെളിപ്പെടുത്തല്‍ വന്നിരുന്നു. കിടക്ക പങ്കിടാന്‍ നടന്‍ ആവശ്യപ്പെട്ടുവെന്നും വഴങ്ങാത്തതിനാല്‍ രണ്ട് സിനിമകളില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടുവെന്നുമൊക്കെ കസ്തൂരി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തെ

More »

രാത്രിയില്‍ തനിച്ച് സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കായി, മഞ്ജു വാര്യരുടെ സെല്‍ഫി വീഡിയോ
രാത്രി കാലങ്ങളില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന പിങ്ക് പട്രോളിങിന്റെ സന്ദേശം പ്രചരിപ്പിച്ച് മഞ്ജു വാര്യരുടെ സെല്‍ഫി വീഡിയോ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ 2.11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുമായിട്ടാണ് മഞ്ജു എത്തുന്നത്. വിജനമായ സ്ഥലത്ത്

More »

'താരങ്ങള്‍ പബ്ലിക് പ്രോപ്പര്‍ട്ടികളല്ല' കടന്നു പിടിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് വിദ്യാ ബാലന്‍
തന്റെ ആരാധകരെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ വിദ്യാ ബാലനില്‍ നിന്നുണ്ടാവാറില്ല. എന്നാല്‍ ഒരു ആരാധകന്റെ അതിരുവിട്ട സ്‌നേഹ പ്രകടനത്തില്‍ വിദ്യയ്ക്കു പോലും നിയന്ത്രണം വിട്ടു. പുതിയ ചിത്രമായ ബീഗം ജാനിന്റെ സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ. എയര്‍പോര്‍ട്ടില്‍ വിദ്യയെ കണ്ട ഒരു ആരാധകന്‍ ഓടി അരികിലെത്തി താരത്തോടൊപ്പം

More »

ഇറാനിയന്‍ സംവിധായകന്‍ ദീപികയെ ഒഴിവാക്കി പകരം മലയാളി നായിക
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണ്‍ ഔട്ട്. പകരം മലയാളിയായ മാളവിക മോഹനന്‍ ആണ് നായിക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രത്തിന് ആദ്യം പരിഗണിച്ചത് ദീപിക

More »

എന്നേയും ലാലിനേയും പിരിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്; എം.ജി ശ്രീകുമാര്‍
മോഹന്‍ലാലും താനും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ ആരൊക്കെ ശ്രമിച്ചാലും തകരാത്ത ബന്ധമാണ് തങ്ങളുടേതെന്നും എം.ജി പറയുന്നു. തമ്മില്‍ വഴക്കുകൂടിയിട്ടുണ്ടെങ്കിലും അതൊന്നും നീണ്ടുപോയിട്ടില്ല. പണ്ടൊരിക്കല്‍ ഞാനും പ്രിയനും മണിയന്‍പിള്ള രാജുവും ലാലും ഒത്തുകൂടി ഇരുന്ന് സംസാരിക്കുന്നതിനിടെ ഞാനെന്തോ പറഞ്ഞു. അത്

More »

റിലീസിനൊപ്പം മമ്മൂട്ടിയുടെ ഡേവിഡ് നൈനാന്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, സിഡ്‌നിയിലും
പുലിമുരുകന്റെ അതിശയിപ്പിക്കുന്ന വിജയത്തിനുശേഷം മലയാളസിനിമയുടെ മാര്‍ക്കറ്റും വളരുകയാണ്. വിദേശത്ത് മലയാളികളുടെ സാന്നിധ്യം ഉള്ള രാജ്യങ്ങളില്‍ വലിയ താമസം കൂടാതെ സിനിമകള്‍ റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ കേരളത്തിലെ റിലീസിനൊപ്പം ഒരു സൂപ്പര്‍താര ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ ലോകനഗരങ്ങളില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനാവുന്ന ഫാമിലി ത്രില്ലര്‍ 'ദി ഗ്രേറ്റ്

More »

[83][84][85][86][87]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway