സിനിമ

ബഹിഷ്‌കരണക്കാര്‍ക്ക് മറുപടി നല്കാന്‍ അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്കായി കാവ്യയെയും കൂട്ടി ദിലീപ്
ദിലീപിന്റെയും നാദിര്‍ഷയുടെയും നേതൃത്വത്തില്‍ ഒരു മാസത്തിലേറെ നീളുന്ന അമേരിക്കന്‍ സ്റ്റേജ് ഷോ ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നു എന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളിയുടെ ഫേസ്‌ബുക്ക് വീഡിയോ വലിയ വാര്‍ത്തയായിരുന്നു. സാബു കട്ടപ്പന എന്ന അമേരിക്കന്‍ മലയാളിയാണ്

More »

വിവാഹിതയാകുന്ന ശാലു കുര്യന്‍ വര്‍ഷയെ പോലെ ആകില്ല, നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും
യഥാര്‍ത്ഥ ജീവിതത്തില്‍ ചന്ദനമഴയിലെ വര്‍ഷയ്ക്കും തനിയ്ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വര്‍ഷയെ അവതരിപ്പിയ്ക്കുന്ന ശാലു കുര്യന്‍ .സീരിയലിലെ വര്‍ഷയെ പോലെ ആയിരിക്കില്ല ഒരിക്കലും ഞാന്‍. നല്ല ഭാര്യയും മരുമകളുമായിരിക്കും. വിവാഹത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നുമില്ല. മെയ് ഏഴിന് ശാലുവിന്റെ വിവാഹമാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം. വിവാഹം പ്രമാണിച്ച്

More »

മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചാല്‍ രണ്ടാമൂഴത്തിലെ ഭീമനാകാമെന്നു പ്രഭാസ്
ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തില്‍ ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത ഇതിനോടകം ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ ഭീമന്റെ വേഷം ചെയ്യില്ലെങ്കില്‍ തിരക്കഥ താന്‍ എം ടിക്ക് മടക്കി നല്കുമായിരുന്നെന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. ഈ കഥാപാത്രത്തിന് യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ എന്നതായിരുന്നു എംടിയും മുമ്പ്

More »

ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്; മോഹന്‍ലാലിനോട് കെആര്‍കെ
മോഹന്‍ലാലിനെ അപഹസിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ കയറിയ കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ക്ഷമ ചോദിച്ച് രംഗത്ത്. 'ഛോട്ടാ ഭീം' എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നുമാണ് കെആര്‍കെയുടെ പുതിയ ട്വീറ്റ്. 'എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാളസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്'

More »

കട്ടപ്പയുടെ മാപ്പപേക്ഷ സ്വീകാര്യമല്ല; ബാഹുബലി റിലീസ് തടയുമെന്ന് കന്നഡ സംഘടനകള്‍
ഒന്‍പത് വര്‍ഷം മുന്‍പ് സത്യരാജ് നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസ് തടയുമെന്ന് കന്നഡ സംഘടനകള്‍ . കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് സത്യരാജ് നടത്തിയ പ്രസ്താവനയ്ക്ക് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് കന്നട സംഘടനകളുടെ നിലപാട്. സത്യരാജിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കന്നട സംഘടനകള്‍

More »

ഞാനറിഞ്ഞില്ല..എന്നോടാരും പറഞ്ഞില്ല: റോമയുടെ ഐറ്റം നമ്പറിനു ഭക്തിഗാനം പാടിയ സിതാരയുടെ പ്രതികരണം
ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ ദീപന്‍ ഒരുക്കിയ സത്യയിലെ ഗാനമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. റോമയും കൂട്ടരും പ്രത്യക്ഷപ്പെടുന്ന ഐറ്റം നമ്പറില്‍ ഡാന്‍സും പാട്ടിന്റെ ഗതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ട്രോളര്‍മാരുടെ ഭാക്ഷ്യം. ഗോപി സുന്ദര്‍ ഈണമിട്ട ചിലങ്കള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഭക്തി മൂഡിലാണ്. എന്നാല്‍ ദൃശ്യം റോമയുടേയും

More »

ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും; പലതും ത്യജിക്കേണ്ടി വരും- മോഹന്‍ലാല്‍
തന്റെ സ്വപ്‍ന കഥാപാത്രമായ രണ്ടാമൂഴത്തിലെ ഭീമനാകാന്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരുമെന്ന് മോഹന്‍ലാല്‍. രണ്ടാമൂഴം പ്രമേയമാക്കി ഒരു ശില്‍പ്പി നല്‍കിയ ശില്‍പ്പം, കഥയാട്ടം, ഛായാമുഖി എന്നിങ്ങനെയുളള പരിപാടികളിലൂടെ വര്‍ഷങ്ങളായി ഭീമന്‍ തന്നെ പിന്തുടരുകയായിരുന്നെന്ന് മോഹന്‍ലാല്‍ മാതൃഭൂമി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ശരീരമാണ് ഭീമന്റെ ധനം.

More »

ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍ പോളി
ജനങ്ങളെ തിയേറ്ററില്‍ എത്തിക്കാന്‍ തന്റെ സാന്നിധ്യത്തിന് കഴിയുമെങ്കില്‍ താന്‍ അവരെ നേരില്‍ കണ്ടിരിക്കുമെന്നു നിവിന്‍ പോളി. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്നും താരം പറഞ്ഞു. സിനിമയ്ക്ക് പണം മുടക്കിയ ആളും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം എന്നെപ്പോലെയോ എന്നെക്കാളുമോ സിനിമയുടെ വിജയം മോഹിക്കുന്നവരാണ്. ജനം സിനിമ കാണുക എന്നതാണ് വിജയഘടകമെന്നും

More »

ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍
മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' 'മഹാഭാരതം' എന്ന പേരില്‍ സിനിമായാകുന്നുവെന്ന വാര്‍ത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ തനിക്കും സന്തോഷവും അഭിമാനവും തരുന്നതാണെന്ന് നടി മഞ്ജു വാര്യര്‍. മുതല്‍മുടക്കിലും ദൃശ്യാവിഷ്‌കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന

More »

[94][95][96][97][98]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway