സിനിമ

പുതിയ ചിത്രത്തില്‍ പൃഥ്വിക്ക് ഒന്നല്ല, രണ്ടല്ല, അഞ്ച് നായികമാര്‍!
മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ചിത്രത്തില്‍ അഞ്ച് നായികമാരാണ് പൃഥ്വിക്ക്. ദുബായ് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടുത്തെ ചൂട് സീസണ്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം

More »

അമ്മായിച്ഛന്‍ പാരയായി; 'പ്രേമം' സംവിധായകന് മോഹന്‍ലാല്‍ ചിത്രം നഷ്ടപ്പെട്ടു
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന സിനിമ കാത്തിരുന്ന ആരാധകര്‍ക്ക് നിരാ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം അല്‍ഫോണ്‍സ് സംവിധാനം ചെയ്യില്ല. ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കിയതായാണ് അറിയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ എസ്.എല്‍ വിമല്‍ കുമാറാണ് അല്‍ഫോണ്‍സിനൊപ്പം ചിത്രം ചെയ്യാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

More »

നടി ശാലു മേനോന്‍ ഗുരുവായൂരില്‍ വിവാഹിതയായി
പ്രമുഖ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു വിവാഹം. കൊല്ലം സ്വദേശിയായ സീരിയല്‍ നടന്‍ സജി നായരാണ് വരന്‍. പ്രമുഖ ചാനലിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത നടനാണ് സജി. ഇതേ സീരിയലില്‍ ദേവിയുടെ വേഷം ചെയ്തത് ശാലു ആയിരുന്നു. സുഹൃത്തക്കള്‍ക്കും

More »

മമ്മൂട്ടിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം 1.15 കോടിയുടെ മെഴ്‌സിഡസ് ബെന്‍സ് എസ് ക്‌ളാസ്സ്
അറുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വിസ്മയിപ്പിച്ച സമ്മാനവുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ . അത്യപൂര്‍വ്വ ആഡംബര കാര്‍ സമ്മാനിച്ചാണ് ദുല്‍ക്കര്‍ പിതാവിനെ ഞെട്ടിച്ചത്. പൊതുവേ കാറുകളോടും ക്യാമറകളോടും വലിയ പ്രേമമുള്ള മമ്മൂട്ടിക്ക് മെഴ്‌സിഡസ് ബെന്‍സിന്റെ എസ് ക്‌ളാസ് കാര്‍ ആയിരുന്നു ദുല്‍ക്കര്‍ സമ്മാനിച്ചത്. 1.15 കോടി വിലവരും ഇതിന്. ദി ഗ്രേറ്റ്

More »

തെലുങ്കിലേക്ക് പോകുന്ന മലര്‍ മിസ് ഗ്ലാമര്‍ ലുക്കില്‍ ; മലയാളികള്‍ക്ക് അമ്പരപ്പ്!
മുഖക്കുരുരുവുള്ള പ്രണയിനിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. മുഖക്കുരു പെണ്‍കുട്ടികള്‍ക്ക് അലങ്കാരമായതു തന്നെ ശാലീന സൗന്ദര്യവുമായി വന്ന സായി പല്ലവിയുടെ രൂപം ആയിരുന്നു. സാരി അണിഞ്ഞ് മുടി അഴിച്ചിട്ട തനിനാടന്‍ സുന്ദരിയെ മലയാളി നെഞ്ചേറ്റി. ഇപ്പോഴിതാ ജെഫ്ഡബ്ല്യു മാഗസിന് വേണ്ടി സായി വീണ്ടും മേയ്ക്ക് ഓവര്‍ നടത്തിരിക്കുകയാണ്. മുടി

More »

വിവാഹം കഴിക്കില്ലെന്നു പറഞ്ഞ ഹണി റോസ് യുവനടനുമായി അടുപ്പത്തിലെന്ന് ഗോസിപ്പ്
പെരുമ്പാവൂര്‍ ജിഷാ വധക്കേസിലൂടെ തന്റെ ജീവിത കാഴ്ചപ്പാടുകള്‍ പൂര്‍ണമായും മാറിയതായി നടി ഹണി റോസ്. ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചതായി നടി പറഞ്ഞു. ജിഷ വധം നടന്നതിനു ശേഷം ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള തന്റെ ധൈര്യം ചോര്‍ന്നിരിക്കുന്നുവെന്നും സുരക്ഷിതയാവണമെങ്കില്‍ വിവാഹം അത്യാവശ്യമാണെന്നും നടി പറയുന്നു. ഏതെങ്കിലുമൊരാളെ വിവാഹം

More »

മമ്മൂട്ടി@65; ഒരു വര്‍ഷം കൂടി ചെറുപ്പമാകുന്ന വാപ്പച്ചിക്കു ആശംസയുമായി ദുല്‍ഖര്‍
മലയാള സിനിമയുടെ തലയെടുപ്പായ മമ്മൂട്ടിക്ക് അറുപത്തിയഞ്ചാം പിറന്നാള്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ വൈറ്റ് വരെ പുറത്തിറങ്ങിയ നാനൂറോളം ചിത്രങ്ങള്‍. ഇന്നും സൂക്ഷിക്കുന്ന യുവത്വം. പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ചു പാണാപറമ്പില്‍ മുഹമ്മദ്കുട്ടിയെന്ന മമ്മൂട്ടി ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായത് ഏതൊരു അഭിനയ വിദ്യാര്‍ത്ഥിക്കും പാഠമാക്കാം. 1979 ലെ

More »

ശാരീരികമായിട്ടല്ലാതെ പുരുഷനെ അറിയാനാകില്ല- ബോളിവുഡിന്റെ ഉറക്കം കെടുത്തി രേഖയുടെ ജീവചരിത്രം വരുന്നു
ഒട്ടേറെ അപ്രിയ സത്യങ്ങളുമായി ഹിന്ദിസിനിമാരംഗത്തെ നിത്യഹരിത നായിക രേഖയുടെ ജീവചരിത്രം ബോളിവുഡിന്റെ ഉറക്കം കെടുത്താനായി വരുന്നു. 'രേഖ : അണ്‍ ടോള്‍ഡ് സ്‌റ്റോറി' എന്ന ജീവചരിത്രം ഒട്ടേറെ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തി വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബച്ചന്‍ കുടുംബവും ആശങ്കയിലാണ്. അമിതാഭുമായുള്ള പ്രണയവും ജയഭാധുരിയ്ക്കുള്ള ശത്രുതയും തുറന്നു എഴുതിയിട്ടുണ്ടോ എന്നാണ്

More »

ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടിക്കുഞ്ഞുങ്ങളെ എടുത്ത് വളര്‍ത്തട്ടെ- മംമ്ത മോഹന്‍ദാസ്
കൊച്ചി : നടിമാരുടെ വിവാഹമോചന വാര്‍ത്തകളും അതിന്റെ കാരണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കെ തുറന്ന അഭിപ്രായ പ്രകടനവുമായി മംമ്ത മോഹന്‍ദാസും പ്രിയാമണിയും. വിവാഹ ശേഷം നടിമാര്‍ അഭിനയിക്കാന്‍ പാടില്ല എന്ന അലിഖിതമായ നിയമത്തിനെതിരെയാണ് ഇവരുടെ പ്രതികരണം. വിവാഹ ശേഷം അഭിനയിക്കരുത് എന്നൊക്കെയുള്ളത് ജാംബാവാന്റെ കാലത്തുള്ള നടപടിയാണെന്ന് മംമ്ത മോഹന്‍ദാസ് പറയുന്നു. വിവാഹം ഓരോ

More »

[97][98][99][100][101]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway