ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
പെരുമ്പാവൂര്‍ : ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നാല്‍പ്പത്തിനാലാമത് ഷോറൂം പെരുമ്പാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി 14 ന് യുണീക്ക് വേള്‍ഡ് റെക്കോഡ് ഹോര്‍ഡര്‍ ഡോ ബോബി ചെമ്മണൂരും പ്രശസ്ത സിനിമാ താരം അനു സിത്താരയും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉദ്ഘാടനവേളയില്‍ പെരുമ്പാവൂരിലെ

More »

പെട്രോള്‍ പൊള്ളില്ല; എഥനോളുമായി ടിവിഎസ് അപ്പാച്ചെ RTR 200
വാഹന ഉടമകളുടെ നെഞ്ചില്‍ തീകോരിയിട്ടു ദിനം പ്രതി കുതിച്ചുയരുകയാണ് പെട്രോള്‍ വില. പെട്രോള്‍ വിലയിലെ ചാഞ്ചാട്ടവും അന്തരീക്ഷ മലിനീകരണവും ബാധിക്കാതെ പുതിയ ടെക്‌നോളജി അവതരിപ്പിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. എഥനോള്‍ ഇന്ധനമാക്കി ഓടുന്ന ബൈക്ക് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അവതരിപ്പിച്ചു. ടിവിഎസ് നിരയിലെ RTR 200 FI മോഡലാണ്

More »

അജ്ഞാത കേന്ദ്രത്തില്‍ ആര്‍ബിഐ അസാധു നോട്ടുകള്‍ എണ്ണിക്കൊണ്ടേയിരിക്കുന്നു
ന്യൂഡല്‍ഹി : 2016 നവംബറിലെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണല്‍

More »

ഡോ ബോബി ചെമ്മണൂരിന് കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച് നടന്ന ചടങ്ങില്‍ എംഎല്‍എയും ജമ്മു കശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബൈറക്

More »

ബോബി ചെമ്മണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി
ബോബി ചെമ്മണൂര്‍ ജയില്‍ വാസം അനുഷ്ടിച്ചു ജയില്‍ ടൂറിസത്തിന്റെ ഭാഗമായി. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ. ബോബി ചെമ്മണൂര്‍ പങ്കുവച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍ വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയിലധികാരികള്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ

More »

ഇന്ത്യക്കാര്‍ വാങ്ങി കൂട്ടിയത് 191,320 കോടിയുടെ സ്വര്‍ണ്ണം, മുന്നില്‍ മലയാളി
മലയാളികളുടെ സ്വര്‍ണ്ണ ഭ്രമം മറ്റുള്ളവരിലേക്കും വ്യാപിച്ചപ്പോള്‍ പോയവര്‍ഷവും സ്വര്‍ണ്ണ വില്‍പ്പന കുത്തനെ കൂടി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ മൊത്തം മൂല്യം 191,320 കോടി രൂപയാണ്. 2016 ലെ 179,940 കോടി രൂപയെക്കാള്‍ 9 ശതമാനം അധികം. മൊത്തം വിലപനയില്‍ 562.7 ടണ്ണും ആഭരണങ്ങളാണ്. നിക്ഷേപം എന്ന രീതിയില്‍ വില്പന

More »

ഒന്നര വര്‍ഷത്തിനുശേഷം പൗണ്ട് 90 രൂപ പിന്നിട്ടു; ആശ്വാസത്തോടെ മലയാളികള്‍
ലണ്ടന്‍ : ഒന്നരവര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ രൂപക്കെതിരെ 90 പിന്നിട്ടു പൗണ്ട് മൂല്യം കുതിക്കുന്നു. വെള്ളിയാഴ്ച 90.52 വരെയായി മൂല്യം. ബ്രക്‌സിറ്റ് ചര്‍ച്ച ഒരു വശത്തു നടക്കവെയാണ് പൗണ്ടിന് നേട്ടമുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലേക്കെന്ന പ്രവചനവും പൗണ്ടിന്റെ മൂല്യം കൂട്ടി. നീണ്ട പതിനെട്ടുമാസത്തെ

More »

ഡോ ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച് നടന്ന ചടങ്ങില്‍ എംഎല്‍എയും ജമ്മു കശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബൈറക്

More »

നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു
തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടന്ന നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു.

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway