ബിസിനസ്‌

സ്മാര്‍ട്ട് ഫോണ്‍ പാര; കമ്പ്യൂട്ടര്‍ വില്പ്പന കൂപ്പു കുത്തി
സ്മാര്‍ട്ട് ഫോണ്‍ തരംഗം ആഞ്ഞടിച്ചതും സാമ്പത്തിക മുരടിപ്പും മൂലം ഏഷ്യ-പസഫിക് മേഖലയിലെ കമ്പ്യൂട്ടര്‍ വിപണിയെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ധര്‍. കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ 10 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ കമ്പ്യൂട്ടര്‍ വിപണിക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തുന്ന വെല്ലുവിളി വര്‍ധിക്കുമെന്ന് രാജ്യാന്തര ഡാറ്റാ കോര്‍പ്പറേഷന്‍(ഐഡിസി) പറയുന്നു.

More »

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായിലേക്ക് പ്രത്യേക നിരക്കുകളുമായി എമിറേറ്റ്‌സ്
ദുബായ് : ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബായിലേക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നിന്നു ദുബായിലേയ്ക്ക് 19,326 രൂപ മുതലുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി രണ്ടു വരെ നടക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഷോപ്പിങ്, വിനോദ

More »

റെയില്‍വേയില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി : റെയില്‍വേയില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് വാണിജ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു. മന്ത്രാലയത്തിന്റെ നിര്‍ദേശം ഈ മാസംതന്നെ മന്ത്രിസഭയ്ക്ക് മുന്നിലെത്തും. തീവണ്ടി ഗതാഗതം, സുരക്ഷ എന്നിവയൊഴിച്ച് പാത നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് നൂറുശതമാനം വിദേശനിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. മെട്രോ തീവണ്ടി പദ്ധതികളിലല്ലാതെ റെയില്‍വേയില്‍ നേരിട്ടുള്ള

More »

[23][24][25][26][27]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway