ബോബി& മാറഡോണ ഫുട്ബോള്‍ ഫെസ്റ്റ്
ബോബി& മാറഡോണ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോള്‍ ഫെസ്റ്റില്‍ ടോക് ബോബി ചെമ്മണൂര്‍ വിശിഷ്ടാതിഥിയായി. സി എന്‍ ജയദേവന് എംപി, ഔസെഫ് ചെരടായി, പി ബി പ്രശോഭ്, അഡ്വൈ .എം എ ജോയ്, ആഷ്ലിന് ചെമ്മണൂര്‍ , കെ ബാലകൃഷ്ണ മേനോന് , സി എസ് ഷാഹുല്‍ ഹമീദ് (ഡി വൈഎസ്പി), കെ അബ്ദുള്ള, നൂറുദ്ദീന്‍ ഓരോത്തില് എന്നിവര്‍ സംബന്ധിച്ചു.
More »
ബ്രെക്സിറ്റ് ബില്‍ പൗണ്ടിന് പാരയായി; പ്രധാന കറന്‍സികള്‍ക്കെതിരെ ഇടിവ്
ലണ്ടന്‍ : ബ്രെക്സിറ്റ് പൗണ്ടിന്റെ മൂല്യം അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്നത് തുടരുന്നു. ഹിതപരിശോധന നടന്നതുമുതല്‍ ബ്രെക്സിറ്റ് ആണ് പൗണ്ടിന്റെ മൂല്യം നിര്‍ണയിക്കുന്ന വിഷയം. അത് ഏറിയും കുറഞ്ഞും തുടരുകയാണ്. ബ്രെക്സിറ്റ് നടപടികള്‍ക്ക് തടസം ഉണ്ടാകുമ്പോളെല്ലാം പൗണ്ട് മൂല്യം ഉയരും. നേരമറിച്ചും. സുപ്രീംകോടതി ഇടപെടല്‍ വന്നതോടെ പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്
More »
പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്; രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം
ലണ്ടന്‍ : ബ്രെക്സിറ്റ് നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം അപ്രതീക്ഷിതമായി തിരിച്ചു കയറി. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ ഇടിവ് തടുരുമെന്നു കരുതിയ സമയത്താണ് തിരിച്ചു കയറ്റം. രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം ഉണ്ടായി. യൂറോക്കെതിരെ അഞ്ചു പോയിന്റ് കയറ്റം ആണുണ്ടായത്.
ഈ ആഴ്ച ആദ്യം ബ്രെക്സിറ്റ്
More »
പൊണ്ണത്തടി കുറച്ചില്ല: എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരുടെ പണി ഇനി വിമാനത്തിന് പുറത്ത്
ന്യുഡല്‍ഹി : മുന്നറിയിപ്പ് കൊടുത്തിട്ടും പൊണ്ണത്തടി കുറക്കാത്ത 57 കാബിന് ക്രൂ അംഗങ്ങളുടെ ജോലി എയര്‍ ഇന്ത്യ മാറ്റി. എയര്‍ഹോസ്റ്റസുമാര്‍ അടക്കമുള്ളവരെയാണ് വിമാനത്തില്‍ നിന്ന് വിമാനത്താവളത്തിലെ മറ്റ് ജോലികളിലേക്ക് മാറ്റിയത്. ശരീരഭാരം കുറച്ച് സൗന്ദര്യം വീണ്ടെടുത്തില്ലെങ്കില്‍ ഗ്രൗണ്ട് ജോലികളില്‍ തന്നെ ഇവര്‍ തുടരേണ്ടിവരും.
ശരീരഭാര സൂചികയില്‍ (ബി.എം.ഐ)അനുവദിച്ചതിലും
More »