ബിസിനസ്‌

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ ബോബി ചെമ്മണൂര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചു നടന്ന ജയില്‍ക്ഷേമ ദിനാഘോഷം 2017ല്‍ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അശോക് കുമാര്‍ (സൂപ്രണ്ട്,സെന്‍ട്രല്‍ പ്രിസണ്‍).ശിവദാസ് കെ തൈപ്പറമ്പില്‍(ഡിഐജി ഓഫ് പ്രിസണ്‍,സൂര്യ കൃഷ്ണമൂര്‍ത്തി,സുലോചന,ജി ചന്ദ്രബാബു (ജോ സൂപ്രണ്ട് സെന്‍ട്രല്‍ പ്രിസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത്

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാംമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാമത് ഷോറൂം അബുദാബി ഗയാത്തി സനയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയ്മണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉത്ഘാടനം ചെയ്തത് ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്. വര്‍ണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ്

More »

ബ്രെക്സിറ്റ്‌ ബില്‍ പൗണ്ടിന് പാരയായി; പ്രധാന കറന്‍സികള്‍ക്കെതിരെ ഇടിവ്
ലണ്ടന്‍ : ബ്രെക്സിറ്റ്‌ പൗണ്ടിന്റെ മൂല്യം അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്നത് തുടരുന്നു. ഹിതപരിശോധന നടന്നതുമുതല്‍ ബ്രെക്സിറ്റ്‌ ആണ് പൗണ്ടിന്റെ മൂല്യം നിര്‍ണയിക്കുന്ന വിഷയം. അത് ഏറിയും കുറഞ്ഞും തുടരുകയാണ്. ബ്രെക്സിറ്റ്‌ നടപടികള്‍ക്ക് തടസം ഉണ്ടാകുമ്പോളെല്ലാം പൗണ്ട് മൂല്യം ഉയരും. നേരമറിച്ചും. സുപ്രീംകോടതി ഇടപെടല്‍ വന്നതോടെ പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്

More »

പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ്; രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം
ലണ്ടന്‍ : ബ്രെക്സിറ്റ്‌ നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം അപ്രതീക്ഷിതമായി തിരിച്ചു കയറി. പ്രധാന കറന്‍സികള്‍ക്കെതിരെ വലിയ ഇടിവ് തടുരുമെന്നു കരുതിയ സമയത്താണ് തിരിച്ചു കയറ്റം. രൂപക്കും ഡോളറിനുമെതിരെ മൂന്നു പോയിന്റ് നേട്ടം ഉണ്ടായി. യൂറോക്കെതിരെ അഞ്ചു പോയിന്റ് കയറ്റം ആണുണ്ടായത്. ഈ ആഴ്ച ആദ്യം ബ്രെക്സിറ്റ്‌

More »

പൊണ്ണത്തടി കുറച്ചില്ല: എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരുടെ പണി ഇനി വിമാനത്തിന് പുറത്ത്
ന്യുഡല്‍ഹി : മുന്നറിയിപ്പ് കൊടുത്തിട്ടും പൊണ്ണത്തടി കുറക്കാത്ത 57 കാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി എയര്‍ ഇന്ത്യ മാറ്റി. എയര്‍ഹോസ്റ്റസുമാര്‍ അടക്കമുള്ളവരെയാണ് വിമാനത്തില്‍ നിന്ന് വിമാനത്താവളത്തിലെ മറ്റ് ജോലികളിലേക്ക് മാറ്റിയത്. ശരീരഭാരം കുറച്ച് സൗന്ദര്യം വീണ്ടെടുത്തില്ലെങ്കില്‍ ഗ്രൗണ്ട് ജോലികളില്‍ തന്നെ ഇവര്‍ തുടരേണ്ടിവരും. ശരീരഭാര സൂചികയില്‍ (ബി.എം.ഐ)അനുവദിച്ചതിലും

More »

ബ്രെക്സിറ്റ്‌ അടുത്തെത്തി; പൗണ്ടിന് വീണ്ടും കഷ്ടകാലം; രൂപക്കും ഡോളറിനും യൂറോക്കുമെതിരെ വീണു
ലണ്ടന്‍ : രൂപയ്ക്കെതിരെ നൂറില്‍ നില്‍ക്കുകയായിരുന്ന പൗണ്ടിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് ബ്രെക്സിറ്റ്‌ ആയിരുന്നു. അതിനു ശേഷം രൂപക്കെതിരെ 80 കളിലേക്കു വീണ പൗണ്ടിന് പിന്നീടൊരു തിരിച്ചുപോക്കുണ്ടായില്ല. നേരിയ നേട്ടമൊഴിച്ചാല്‍. ബ്രെക്സിറ്റ്‌ നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വരാനിരിക്കെ പൗണ്ട് വീണ്ടും ഇടിഞ്ഞു. രൂപക്കെതിരെ 81 ലേക്കും . ഡോളറിനെതിരെ 1.20 എന്ന

More »

രൂപക്കെതിരെ പൗണ്ടിന് നേട്ടം; ഡോളറിനും യൂറോക്കുമെതിരെ ക്ഷീണം തുടരുന്നു
ലണ്ടന്‍ : ക്രിസ്മസിന് മുമ്പായി രൂപക്കെതിരെ ഇടിഞ്ഞ പൗണ്ട് പുതുവര്‍ഷത്തില്‍ നില മെച്ചപ്പെടുത്തി. രണ്ടു പോയിന്റോളം കൂടി 84 പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. അതേസമയം ഡോളറിനും യൂറോക്കുമെതിരെ പൗണ്ടിന് ക്ഷീണം തുടരുകയാണ്. ഡോളറിനെതിരെ 1.23 എന്ന നിലയിലാണ് മൂല്യം. 1.26 എന്ന നിലയില്‍ നിന്നും ക്രിസ്മസ് കാലത്തുണ്ടായ വീഴ്ചയായിരുന്നു. യൂറോക്കെതിരെ ഒരു പോയിന്റ് കുറഞ്ഞു 1.16 ആയിട്ടുണ്ട്.

More »

[25][26][27][28][29]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway