ബിസിനസ്‌

മൈലേജ് നല്‍കി സന്തോഷിപ്പിക്കാന്‍ ടൊയോട്ടയുടെ കുഞ്ഞന്‍ ജോയ് വരുന്നു
30 കിലോമീറ്റര്‍ മൈലേജ് വാഗ്ദ്ധാനവുമായി ടൊയോട്ട ചെറുകാര്‍ രംഗത്തും ചുവടുറപ്പിക്കുന്നു. 660 സിസി എഞ്ചിന്‍ കരുത്തുള്ള പിക്‌സിസ് ജോയ് മോഡലുകളെ വിപണിയിലെത്തിച്ചാണ് ടൊയോട്ട പുതിയ ദൂരങ്ങള്‍ താണ്ടാനൊരുങ്ങുന്നത്. ക്രോസോവര്‍, ഫാഷന്‍, സ്പോര്‍ട്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പിക്സിസ് ജോയ് എത്തിയിരിക്കുന്നത്. ടൊയോട്ടയുടെ ചെറുകാര്‍ നിര്‍മ്മാണ യൂണിറ്റായ ദൈഹത്സു മോട്ടോര്‍

More »

ഐഫോണ്‍ 6 ന്റെ വിലയ്ക്ക് ഐഫോണ്‍ 7ഉം, കിടിലന്‍ ക്യാമറ
സാന്‍ഫ്രാന്‍സിസ്‌കോ : നീണ്ട കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ 7 പുറത്തുവന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് തുടങ്ങിയ മോഡലുകളും ആപ്പില്‍ വച്ചിന്റെ രണ്ടാമത്തെ ശ്രേണിയും വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിള്‍ ഐഫോണ്‍ 6 ന്റെ വില തന്നെയാണ് പുതിയ ഫോണിനും. ഫോണിന്റെ വില യു.എസില്‍ ഐഫോണ്‍ 7 ന് 649 ഡോളര്‍, ഐഫോണ്‍

More »

9,000 കോടി അടക്കാതെ മുങ്ങിയ മല്യയുടെ 6,600 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി : വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശിക വരുത്തി യുകെയിലേക്കു മുങ്ങിയ വിവാദ മദ്യ രാജാവ് വിജയ് മല്യയുടെ 6,600 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി. 6,600 കോടി രൂപ മൂല്യമുള്ള വ്‌സതുവകകളും ഓഹരികളും ആണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2010ലെ വിലനിലവാരം വിലയിരുത്തിയാണ് വ്‌സതുവകകളുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇവയുടെ ഇപ്പോഴത്തെ മൂല്യം 6,600 കോടി

More »

ബാംഗ്ലൂരില്‍ സംഘടിപ്പിച്ച വേള്‍ഡ് വാക്കില്‍ മുഖ്യാതിഥികളായി ഡോ ബോബി ചെമ്മണൂരും ഒളിമ്പ്യന്‍ അഞ്ചു ബോബി ജോര്ജും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച വേള്‍ഡ് വാക്കില്‍ മുഖ്യാതിഥികളായ ഡോ ബോബി ചെമ്മണൂരും ഒളിമ്പ്യന്‍ അഞ്ചു ബോബി ജോര്ജും പങ്കെടുത്തു.

More »

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന കെസിസിഎന്‍എയുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുന്നു
ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന കെസിസിഎന്‍എയുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുന്നു

More »

3.45 കോടിയുടെ 'കാലിഫോര്‍ണിയ' തൃശൂരെത്തി, വാഹനപ്രേമികള്‍ക്ക് അത്ഭുതം
ആഡംബര കാറുകളുടെ പട്ടികയില്‍പ്പെട്ട ഫെരാരി കാലിഫോര്‍ണിയ തൃശൂരെത്തി. കാലിഫോര്‍ണിയ ടി കണ്‍വര്‍ട്ടബിളിന്റെ പുതിയ എഡീ‌ഷന്‍ സ്വന്തമാക്കിയതു നഗരത്തിലെ യുവ വ്യവസായിയായ റോജി ജോയ് ആണ്. 2008 പാരീസ് ഷോയില്‍ അവതരിപ്പിച്ച കാലിഫോര്‍ണിയയുടെ വില്‍പ്പന തുടങ്ങിയതു 2014ലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെറാരി നേരിട്ടു ഷോറൂം തുറന്നതോടെ കാലിഫോര്‍ണിയയും എത്തി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ

More »

ഇന്ത്യക്കാര്‍ക്കായി ജാഗ്വറിന്റെ എക്സ്ഇ പ്രസ്റ്റീജ് എത്തി
ഇന്ത്യന്‍ ആഡംബര വാഹന പ്രേമികള്‍ക്ക് തൃപ്‍തി നല്‍കുന്നവിധം രൂപ കല്‍പ്പന ചെയ്ത ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ജാഗ്വര്‍ എക്സ്ഇ പ്രസ്റ്റീജ് ഇന്ത്യന്‍ വിപണിയിലെത്തി. ഈ പതിപ്പിന് മുംബൈയിലെ എക്സ് ഷോറൂം വില 43.69 ലക്ഷമാണ്. സ്ലൈഡിങ് സണ്‍റൂഫ്, ഡ്രൈവര്‍ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതര്‍ സീറ്റുകള്‍ , ഇന്റീരിയര്‍ മൂഡ് ലൈറ്റിങ്, 380 വാട്ട് മെറിഡിയന്‍ സൗണ്ട്

More »

വിമാനം റദ്ദാക്കുകയോ, വൈകുകയോ ചെയ്താല്‍ 20,000 രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി : ഇനി മുതല്‍ വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താല്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കുറിലേറെ വൈകുകയോ ചെയ്താല്‍ വിമാനാധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടതായി വരും. നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4,000 രൂപയാണ് നല്‍കുന്നത്. ആ തുകയാണ് ഇപ്പോള്‍

More »

ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം 2.36 ലക്ഷം കവിഞ്ഞു
ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. ഇൗ വര്‍ഷം പുറത്തിറക്കിയ ഇന്ത്യന്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 2015-ല്‍ ഇന്ത്യയില്‍ 2.36 ലക്ഷം കോടീശ്വരന്മാരാണുള്ളത്. ലോകത്ത് പല രാജ്യങ്ങളിലും കോടീശ്വരന്മാരുടെ എണ്ണം കുറയുമ്പോള്‍ ആണ് ഇന്ത്യയില്‍ എണ്ണം കൂടുന്നത്. 2007 മുതലാണ് ഇൗ രാജ്യങ്ങളില്‍ ധനാഢ്യരുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. എന്നാല്‍ ഈ കാലയളവിലാണ്

More »

[3][4][5][6][7]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway