ആരോഗ്യം

കന്യാകാത്വം കാത്ത് സൂക്ഷിക്കാന്‍ ജനനേന്ദ്രിയം ഛേദിക്കല്‍; യു.കെയിലെ ഒരു ലക്ഷത്തിലറെ പെണ്‍കുട്ടികള്‍ ലോകത്തെ ഞെട്ടിക്കുന്നു
ലണ്ടന്‍ : കുടിയേറ്റക്കാരെ എന്തിനും ഏതിനും കുറ്റം പറയാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന സായിപ്പന്‍മാര്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും സന്തോഷം നല്‍കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. യു.കെയില്‍ ഒരു ലക്ഷത്തിലറെ പെണ്‍കുട്ടികള്‍ ജനനേന്ദ്രിയ ഛേദനത്തിന് വിധേയരായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ആണത്. കന്യാകാത്വം പരിപാലിക്കാന്‍ എന്ന വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ പ്രവൃത്തി

More »

ആറുകാലുമായി ജനിച്ച അത്ഭുത ശിശുവിന്റെ നാല് കാലുകള്‍ നീക്കി; ആരോഗ്യനില തൃപ്തികരം
കറാച്ചി : ആറുകാലുമായി ജനിച്ചു ലോകത്തെ അമ്പരിപ്പിച്ച പാകിസ്ഥാനി ശിശുവിന്റെ നാല് കാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കി. കറാച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചെയില്‍ഡ്‌ ഹെല്‍ത്തിലെ ഡോക്ടര്‍ ജമാല്‍ റാസയുടെ നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. വ്യാഴാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ സര്‍ജിക്കല്‍ ഇന്റന്‍സീവ്‌

More »

പാലില്‍ തൊട്ടു കളിച്ചു; കാഡ്ബറിക്കെതിരെ അമുല്‍ കോടതിയില്‍
ന്യൂഡല്‍ഹി : പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യത്തിനെതിരെ അമുല്‍ നിയമനടപടിയ്ക്ക്. ഹെല്‍ത്ത് ഡ്രിങ്കായ ബോണ്‍വിറ്റയുടെ പരസ്യത്തിന് കാഡ്ബറി ഉപയോഗിച്ച വാക്കുകളാണ് അമൂലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യവാചകം മുഴുവന്‍ പാല്‍ വ്യവസായത്തെയും ബാധിച്ചെന്നും ഇത്

More »

[15][16][17][18][19]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway