സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത 20% കൂടുതല്‍
ആധുനിക കാലത്തു ജീവിതരീതിയും ഭക്ഷണശീലവും മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പോലും സ്ട്രോക്കു മൂലം മരണപ്പെടുന്ന സംഭവങ്ങള്‍ കുതിച്ചുയരുകയാണ്. ആരിലൊരാള്ക്കുവീതം സ്ട്രോക്ക് വരാനുള്ള സാധ്യതയിലെത്തി നില്ക്കുന്നു കാര്യങ്ങള്‍ . ഇപ്പോഴിതാ മറ്റൊരു പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. അത് സസ്യാഹാരികള്‍ക്ക് പ്രതികൂലമാണ്.
More »
യുകെ ജനതയുടെ പൊണ്ണത്തടി ഒതുക്കാന്‍ ഷുഗര്‍ ടാക്സിനു പിന്നാലെ ഫാറ്റ് ടാക്സും
ലണ്ടന്‍ : ബ്രിട്ടനില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം
More »
പൊണ്ണത്തടി പുകവലിയേക്കാള്‍ മാരകം; കാന്‍സറിന് എളുപ്പം വഴിവയ്ക്കും
ലണ്ടന്‍ : തടികൂടുന്നത് വളരെ വലിയ പ്രതിസന്ധിയാണെന്നു അറിയുക. പൊണ്ണത്തടി മൂലം ഹൃദയാഘാതവും, സ്ട്രോക്കും പ്രമേഹവുമൊക്കെ കൂടാമെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ വിവിധ ടൈപ്പിലുള്ള കാന്‍സറിനും പൊണ്ണത്തടി കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്.
More »
കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും
കാപ്പി കുടി ശീലമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കുമെന്നും മരണ സാധ്യത കുറയ്ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത
More »
മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം
മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തായി കാന്‍സര്‍ മാറുകയാണ്.
എന്നാല്‍ അരിയാഹാരം ശീലമാക്കിയ മലയാളികള്‍ക്ക് ശുഭ സൂചനയുമായി പുതിയ പഠന റിപ്പോര്‍ട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ത്വാന്‍ , മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ഈ സവിശേഷത കണ്ടെത്തിയത്.
മുംബൈയിലെ ഭാഭ
More »
കാന്‍സറിനെ നീക്കുന്ന വാക്സിന് എലികളില്‍ വിജയം, ഇനി മനുഷ്യരില്‍
ന്യൂയോര്‍ക്ക് : ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറിനെ ചെറുക്കാനുള്ള ഗവേഷണം വിജയത്തിലേക്ക്. കാന്‍സറിനെതിരെ വികസിപ്പിച്ച പുതിയ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ ഗവേഷകര്‍ക്കായി. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകകയാണ് ഗവേഷകര്‍.
'വളരെ സൂക്ഷ്മമായ അളവില്‍
More »