പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
പ്രമേഹം ഇന്ന് ഭൂരിപക്ഷത്തേയും ബാധിച്ചിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ്. മുമ്പ് ധനികരില്‍ കൂടുതലായി കണ്ടുവന്നിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗക്കാരെയും ഒരുപോലെ തന്നെ ബാധിക്കുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലി ക്രമക്കേടുകള്‍ , അനാരോഗ്യകരമായ ഭക്ഷണരീതികള്‍ ,മാനസിക സംഘര്‍ഷങ്ങള്‍, വ്യായാമക്കുറവ് ആഹാരത്തിലും മറ്റും ചേര്‍ക്കുന്ന ഹാനികരമായ കൃത്രിമ പദാര്‍ത്ഥങ്ങള്‍
More »
രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്ഐവി ബാധിതര്‍
ന്യുഡല്‍ഹി : രക്തം സ്വീകരിച്ചതിലൂടെ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 2234 പുതിയ എച്ച്ഐവി ബാധിതര്‍ ഉണ്ടായതായി ദേശീയ എയ്ഡ്സ് നിയന്ത്രണ ബോര്‍ഡിന്റെ(നാക്കോ) റിപ്പോര്‍ട്ട്. എച്ച്ഐവി ബാധിതര്‍ സ്വയം നല്കിയ റിപ്പോര്‍ട്ടാണിത്. എന്നാല്‍ രക്തകൈമാറ്റത്തിലൂടെയാണ് അസുഖം ബാധിച്ചതെന്ന് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടില്ലെന്നും നാക്കോ വ്യക്തമാക്കുന്നു.
സാമൂഹ്യ
More »
ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ
യുവാക്കളില്‍ പോലും ഇന്ന് ഹൃദയാഘാതവും ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമാണ്. ആധുനിക മനുഷ്യന്റെ ഹൃദയവും രക്തധമനികളും അത്രയ്ക്ക് വീക്കായി വരുകയാണ്. തെറ്റായ ഭക്ഷണ രീതിയിലും ജീവിതാശൈലിയുമാണ് മനുഷ്യന്റെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നത്. മരുന്നിലും ഗുളികകളിലും അഭയം തേടുകയാണ് എല്ലാവരും. എന്നാല്‍ മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഭക്ഷണരീതി മാറ്റുക എന്നത്. മെഡിറ്ററേനിയന്‍
More »
പുരുഷന്മാരേക്കാള് കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
തുല്യ യോഗ്യതയുള്ള പുരുഷനേക്കാളും കുറവ് ശമ്പളം വാങ്ങേണ്ടി വരുന്നത് സത്രീകളില്‍ വിഷാദത്തിനു കാരണമാകുന്നുവെന്ന് പഠനം. ഒരേ യോഗ്യതയുള്ളവരില്‍തന്നെ ശമ്പള വ്യത്യാസമുണ്ടാകുമ്പോള്‍ വിഷാദ സാധ്യത രണ്ട് മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷനേക്കാള്‍ വിഷാദരോഗ സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്കുള്ളത്. അതേസമയം, സഹപ്രവര്‍ത്തകന്റെ അതേ
More »
കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ ജന്മമെടുത്തു. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്‍. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനത്തിലൂടെയാണ് ഇവിടത്തെ
More »