വിദേശം

ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത
പാരീസ് : സര്‍വേകള്‍ ശരിവച്ചു ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 39 കാരനായ ഇമ്മാനുവല്‍ മാക്രോണിന് അനായാസ വിജയം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയിരിക്കുകയാണ് മാക്രോണ്‍ . മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല

More »

ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 110 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി. കമ്പനിക്കായി അമേരിക്കയില്‍

More »

ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ
വാന്‍കൂവ് : താന്‍ ദരിദ്രനായ കുടിയേറ്റക്കാരന്റെ മകനാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക നേതാക്കള്‍ കുടിയേറ്റ വിരുദ്ധ നടപടികള്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ താന്‍ ഒരു കുടിയേറ്റക്കാരനാണെന്ന് വിളിച്ചു പറയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റെീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറേണ്ടി വന്ന ദരിദ്രനായ ഒരു പിതാവിന്റെ മകനാണ് താനെന്ന് മാര്‍പാപ്പ പറഞ്ഞു. കാനഡയിലെ വാന്‍കൂവില്‍

More »

11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി
ബാങ്കോക്ക് : 11 മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം തായലന്‍ഡ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. തായലന്‍ഡ് ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം.21കാരനായ പിതാവ് വുട്ടിസാന്‍ വോങ്തലായാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നത് ലൈവ് സ്ട്രീമിങ്ങിലൂടെ പുറത്ത് വിട്ടത്. തിങ്കളാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവം

More »

പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
പാരീസ് : ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പാരീസിലെ ചാമ്പ്‌സ് ഏലീസിലെ വ്യാപാരമേഖലയിലാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് വെടിവയ്‌പ്പില്‍ ഗുരുതര പരുക്കുമേറ്റു.

More »

വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' റദ്ദാക്കി; മലയാളികള്‍ക്ക് വന്‍ തിരിച്ചടി
മെല്‍ബണ്‍ : ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടിയായി ഓസ്‌ട്രേലിയ താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' പദ്ധതി റദ്ദാക്കി. പൊതു താല്‍പ്പര്യം മുന്‍ നിര്‍ത്തി താല്‍ക്കാലിക തൊഴില്‍ വിസ പദ്ധതി റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി മല്‍കോം ടേന്‍ബന്‍ അറിയിച്ചു. രാജ്യത്ത് 95,000 വിദേശപൗരന്മാര്‍ താല്‍ക്കാലിക വിസയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരം താല്‍ക്കാലിക തൊഴില്‍ വിസയില്‍ ഏറ്റവും

More »

വിവാഹ വേദിയിലേക്ക് പോയ പ്രതിശ്രുത വധുവരന്മാരെ വിമാനത്തില്‍ നിന്ന് പുറത്താക്കി
ടെക്‌സസ് : യാത്രക്കാരോടുള്ള അമേരിക്കന്‍ വിമാനക്കമ്പനി യുണൈറ്റ് എയര്‍ലൈന്‍സിന്റെ ക്രൂരത വീണ്ടും. വിവാഹത്തിനായി കോസ്റ്റ റിക്കയിലേക്ക് പോയ പ്രതിശ്രുത വധുവിനോടും വരനെയും വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കി. മൈക്കിള്‍ ഹോല്‍, പ്രതിശ്രുത വധു അംബെര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ശനിയാഴ്ചയാണ് സംഭവം. ദമ്പതികള്‍ ഉയര്‍ന്ന

More »

യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും!; ആണവ ഭീതിയില്‍ ലോകം
ലോകം മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. ആണവശക്തികളായ യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ്‌ ചൈനയുടെ മുന്നറിയിപ്പ്. സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര കൊറിയ്‌ക്കെതിരായ യുദ്ധത്തില്‍ രും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട്

More »

യുവാവിനെ പറക്കുന്ന വിമാനത്തില് നിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു കൊന്നു
മെക്സികോ സിറ്റി : പറക്കുന്ന വിമാനത്തില് നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നതായി റിപ്പോര്‍ട്ട്. മൃതദേഹം വന്നു വീണത് സിനലോവയിലെ ഒരു ആശുപത്രിയുടെ മുകളിലാണ്. ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചത്. മൃതദേഹത്തില് ശക്തമായ ആഘാതത്തെ

More »

[9][10][11][12][13]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway