വിദേശം

നോബേല്‍ പ്രഖ്യാപനം നടത്തിയിട്ടും ജേതാവിനെ കാണാനില്ല; പുരസ്‌കാര സമിതി ആശങ്കയില്‍
സ്‌റ്റോക്ക്‌ഹോം : സാഹിത്യത്തിന് നോബല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുരസ്‌കാര ജേതാവിനെപ്പറ്റി വിവരമൊന്നുമില്ല. വിഖ്യാത പാട്ടുകാരന്‍ ബോബ് ഡിലനെയാണ് കാണാനില്ലാത്തത്‌. സമ്മാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബോബിന്റെ പ്രതികരണം കിട്ടാനില്ല എന്നായതോടെ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് നോബേല്‍ പുരസ്‌കാര സമിതിയാണ്. ഡിലനെയും അദ്ദേഹവുമായി

More »

സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന് സൗദി രാജകുമാരന്റെ കഴുത്തുവെട്ടി
മനാമ : സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന് സൗദി രാജകുമാരന്മാരില്‍ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തമാമില്‍ വെച്ച് ഉണ്ടായ ഒരു വഴക്കിനിടയില്‍ അദെല്‍ ബിന്‍ സൂലൈമാന്‍ ബിന്‍ അബ്ദുള്‍ കരീം അല്‍ മുഹമ്മദ് എന്നയാളെയാണ് രാജകുമാരന്‍

More »

അത് ആണുങ്ങളുടെ നേരംപോക്ക് മാത്രം: ട്രംപിന്റെ ആഭാസത്തെ ന്യായീകരിച്ചു ഭാര്യ
ന്യൂയോര്‍ക്ക് : സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെയും സ്ത്രീകളുടെ പീഡന ആരോപണങ്ങളുടെയും പേരില്‍ പൊല്ലാപ്പു പിടിച്ച റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. പുറത്തുവന്ന 2005ലെ വീഡിയോയിലെ ട്രംപിന്റെ ആഭാസ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണേണ്ടതില്ലെന്നും ഇതെല്ലാം ആണുങ്ങളുടെ നേരംപോക്ക് വര്‍ത്തമാനങ്ങളാണെന്നും മെലാനിയ പറഞ്ഞു.

More »

ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; അസഹ്യമെന്ന് ഒമര്‍
ന്യൂയോര്‍ക്ക് : മുസ്‌ലിം നാമധാരിയായതിന്റെ പേരില്‍ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. രണ്ടുമണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതായി 46 കാരനായ ഒമര്‍ അബ്ദുള്ള തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളിലെല്ലാം ഇത് പതിവാണെന്നും

More »

പ്രഥമവനിതയുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലും- നൈജീരിയന്‍ പ്രസിഡന്റ്
അബുജ : മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്നും വലിച്ച് താഴെയിറക്കുമെന്ന ഭാര്യയുടെ മുന്നറിയിപ്പിനെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ബര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഥമവനിതയായ ഭാര്യ ഐഷ ബുഹാരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്. എന്റെ ഭാര്യ ഏത് പാര്‍ട്ടിയിലാണ് എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം,

More »

തൊട്ടും തലോടിയും ട്രംപ് പീഡിപ്പിച്ചെന്ന് 5 സ്ത്രീകളുടെ ആരോപണം
ന്യൂയോര്‍ക്ക് : സ്ത്രീ വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി സ്വന്തം കുഴി തോണ്ടുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ അഞ്ച് വനിതകളുടെ ആരോപണം. ചുംബിച്ചും ദുരുദ്ദേശ്യത്തോടെ തൊട്ടും തലോടിയും ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നിലായ ട്രംപിന്റെ നില കൂടുതല്‍

More »

സ്ത്രീവിഷയം: പാര്‍ട്ടിയും ഭാര്യയും കൈയ്യൊഴിഞ്ഞു; ട്രംപ് പെരുവഴിയില്‍
ന്യൂയോര്‍ക്ക് : വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന യുഎസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തോല്‍വി ഉറപ്പിച്ച സ്ഥിതിയില്‍. തന്റെ പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെ ട്രംപിന് വീണ്ടും അടിതെറ്റി. ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനകളും സ്ത്രീകളെ കീഴ്‌പ്പെടുത്താന്‍ താന്‍ മിടുക്കനാണെന്നുള്ള പരാമര്‍ശങ്ങളും

More »

തലപ്പാവ് വലിച്ചൂരി, താടി മുറിച്ചുമാറ്റി; അമേരിക്കയില്‍ സിഖുകാരനെ തല്ലിച്ചതച്ചു
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ സിഖ്കാരന് അമേരിക്കയില്‍ വീണ്ടും ക്രൂര മര്‍ദ്ദനം. കാലിഫോര്‍ണിയയിലെ ഐ.ടി പ്രൊഫഷണലും സിഖ് മത വിശ്വാസിയുമായ മാന്‍സിംങ്ങ് ഖല്‍സെയാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ഒരു സംഘം മാന്‍സിങ്ങിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലമായി തലപ്പാവ് അഴിക്കുകയും താടി മുറിച്ചുമാറ്റുകയും ചെയ്തു. ജോലികഴിഞ്ഞ് വീട്ടിലേക്ക് കാര്‍ ഓടിച്ച് പോവുകയായിരുന്ന

More »

നാശംവിതച്ചു 'മാത്യു' യുഎസില്‍ ; ശനിയാഴ്ചവരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി, മരണം 300
വാഷിങ്ടണ്‍ : ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ വ്യാഴാഴ്ച വൈകുന്നേരം മുതലുള്ള 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച വരെയുള്ള യുകെയിലേക്കു ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയോടെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര

More »

[10][11][12][13][14]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway