വിദേശം

ദക്ഷിണ ഫിലിപ്പീന്‍സിലും ഓക്‌ലഹോമയിലും വന്‍ ഭൂചലനം
മനില/ബ്രൗണ്‍വില്ല : ദക്ഷിണ ഫിലിപ്പീന്‍സ് ദ്വീപായ മിന്ദാനോയിലും അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്തും ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കയെിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പീന്‍സില്‍ അനുഭവപ്പെട്ടത്. ഹിനാതൗണിന് 12 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍

More »

അമേരിക്കയില്‍ 100 വയസുള്ള ഇന്ത്യക്കാരിക്ക് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം
വാന്‍കോവര്‍ : അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ 100 വയസുള്ള ഇന്ത്യക്കാരിയായ സ്ത്രീ വിസ്മയമായി. മകനൊപ്പം വിദേശത്ത് താമസമാക്കിയ ചണ്ഡീഗഡ് സ്വദേശിനി മന്‍ കൗര്‍ ആണ് വാര്‍ത്തകളില്‍ ഇടം നേടിയ വൃദ്ധ. ഒന്നര മിനിറ്റുകൊണ്ടാണ് ഇവര്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഇവരുടെ കാറ്റഗറില്‍ ഒരു സ്ത്രീമാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. കൗറിന്റെ മകന്‍

More »

ഇടിമിന്നലില്‍ ചത്തുവീണത് 323 മാനുകള്‍; നോര്‍വേ ദേശീയോദ്യാനം ശ്മശാനമായി മാറി
ഓസ്ലോ : ഒരു നിമിഷത്തെ ഇടിമിന്നലില്‍ പൊലിഞ്ഞത് 323 കലമാനുകള്‍ (റെയിന്‍ഡീറുകള്‍). നോര്‍വേ ഹര്‍ദാംഗര്‍വിധ ദേശീയ ഉദ്യോനത്തിലെ കുന്നിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. വെള്ളിയാഴ്ച്ചയാണ് അപകടം ഉണ്ടായത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒരു വലിയ പ്രദേശം മുഴുവന്‍ വ്യാപിച്ചുകിടന്നു. നോര്‍വേ പരിസ്ഥിതി ഏജന്‍സിയുടെ കണക്ക് പ്രകാരം 323 ആണ് മരണസംഖ്യ. പ്രതികൂല കാലാവസ്ഥയില്‍ റെയിന്‍ഡീറുകള്‍

More »

[9][10][11][12][13]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway