വിദേശം

മനിലയെ നടുക്കി വെടിവെയ്പ്പ്; 36 മരണം; കാസിനോയ്ക്ക് അക്രമി തീയിട്ടു
മനില : ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെ കാസിനോയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മനില അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കാസിനോ ഹോട്ടല്‍ കോംപ്ലക്സിലാണ് ആക്രമണമുണ്ടായിട്ടുള്ളത്. വെടിവെപ്പിന് പിന്നാലെ അക്രമി റിസോര്‍ട്ടിന് തീയിടുകയും ചെയ്തു. മനിലയിലെ റിസോര്‍ട്ട്‌സ് വേള്‍ഡിലാണ് അക്രമി വെടിയുതിര്‍ത്തത്. അക്രമി തീയിട്ടതിനെ

More »

യു.എസ് വിസ കിട്ടാന്‍ ഇനി സോഷ്യല്‍ മീഡിയ 'സ്വഭാവ സര്‍ട്ടിഫിക്കറ്റ് ' കൂടി വേണം
വാഷിങ്ടണ്‍ : യു.എസ് വിസയ്ക്കുള്ള മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കി അമേരിക്ക. വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഒപ്പം 15 വര്‍ഷത്തെ ബയോഗ്രാഫിക്കല്‍ വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം എന്നുള്ള ചട്ടമാണ് അമേരിക്ക പുതുതായി മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ നിര്‍ദേശത്തിന് മേയ് 23 ന്

More »

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടു ഈജിപ്തില്‍ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു
കെയ്റോ : ഈജിപ്തില്‍ ആയുധധാരി 26 പേരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസിനു നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 25പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്രചെയ്യുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്തില്‍

More »

ഒപ്പം നടക്കാന്‍ ക്ഷണിച്ച ട്രംപിന്റെ കൈതട്ടിമാറ്റി മെലാനിയ; വീഡിയോ വൈറല്‍
ടെല്‍ അവീവ് : യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ പര്യടനം നടക്കുകയാണ്. ട്രംപിന്റെ ആദ്യ വിദേശ പര്യടനം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും ഭാര്യയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഭാര്യ സാറയും ചേര്‍ന്നാണ് സ്വീകരിച്ചത്. ചുവപ്പ് പരവതാനിയിലൂടെ ഇരു നേതാക്കളും

More »

യുഎസ് എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു
ന്യുയോര്‍ക്ക് : മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായ ഇന്ത്യക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് അതുല്‍ കുമാറിനെ ജോര്‍ജിയ സ്‌റ്റേറ്റിലെ അറ്റ്‌ലാന്റയിലുള്ള ജാക്‌സണ്‍ന്‍ ഇന്റര്‍നാഷണല്‍

More »

വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി
സിഡ്നി : വിശപ്പ് സഹിക്കാനാകാതെ കണ്ണ് കാണാന്‍ വയ്യാതായ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടാണ് റൗസ് ഹില്‍ മക്ഡൊണാള്‍സ് റസ്റ്റോറന്റിന്റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്. റസ്റ്റോറന്റിനു മുന്നില്‍ പറന്നിറങ്ങുന്ന വിമാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാര്‍

More »

പാര്‍ലമെന്റ് നടപടിക്കിടെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ എംപി
സിഡ്‌നി : ആരാധനാലയങ്ങളിലും പൊതുസ്‌ഥലങ്ങളിലും കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മമാര്‍ വളരെ കഷ്ടപ്പെടുന്ന കാലമാണിത്. പരിഷ്കൃത സമൂഹം എന്ന് മേനി നടിക്കുമ്പോഴും പൊതുസ്‌ഥങ്ങളില്‍ മുലയൂട്ടാന്‍ അമ്മമാര്‍ സംഘടിക്കേണ്ട അവസ്ഥ ബ്രിട്ടനിലും ഉണ്ടായി. ഷോപ്പിംഗ് മാളുകളിലും മറ്റും കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിച്ച അമ്മമാരെ ആട്ടിയോടിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തെ

More »

ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത
പാരീസ് : സര്‍വേകള്‍ ശരിവച്ചു ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 39 കാരനായ ഇമ്മാനുവല്‍ മാക്രോണിന് അനായാസ വിജയം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയിരിക്കുകയാണ് മാക്രോണ്‍ . മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല

More »

ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 110 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി. കമ്പനിക്കായി അമേരിക്കയില്‍

More »

[12][13][14][15][16]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway