വിദേശം

വീട്ടുജോലിക്കാരിയെ പട്ടിയോടൊപ്പം കിടത്തി, പട്ടിണിക്കിട്ടു; അമേരിക്കയില്‍ ഇന്ത്യക്കാരിയായ സി.ഇ.ഒ കുടുങ്ങി
വാഷിങ്ടണ്‍ : വീട്ടുജോലിക്കാരിയെ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിക്കുകയും പട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍വിടുകയും ചെയ്ത ഇന്ത്യന്‍വംശജയായ ഐ.ടി കമ്പനിയുടെ സി.ഇ.ഒക്കെതിരെ കേസെടുത്തു. റോസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് ഐ.ടി. സ്റ്റാഫിങ് കമ്പനിയുടെ സി.ഇ.ഒ. ഹിമാംശു ഭാട്ടിയയാണ് കുടുങ്ങിയത്. യു.എസ് തൊഴില്‍വകുപ്പ് ആണ് കേസെടുത്തത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല

More »

ഒബാമയെ തെറിവിളിച്ചും ശപിച്ചും ഫിലിപ്പീന്‍സ് പ്രസിഡന്റ് ; കൂടിക്കാഴ്ച ഉപേക്ഷിച്ചു
മനില : അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് പരസ്യമായി തെറിവിളിച്ചു. ഇന്ന് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ അസഭ്യ പ്രയോഗം. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം

More »

ദക്ഷിണ ഫിലിപ്പീന്‍സിലും ഓക്‌ലഹോമയിലും വന്‍ ഭൂചലനം
മനില/ബ്രൗണ്‍വില്ല : ദക്ഷിണ ഫിലിപ്പീന്‍സ് ദ്വീപായ മിന്ദാനോയിലും അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്തും ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കയെിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പീന്‍സില്‍ അനുഭവപ്പെട്ടത്. ഹിനാതൗണിന് 12 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍

More »

അമേരിക്കയില്‍ 100 വയസുള്ള ഇന്ത്യക്കാരിക്ക് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം
വാന്‍കോവര്‍ : അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ 100 വയസുള്ള ഇന്ത്യക്കാരിയായ സ്ത്രീ വിസ്മയമായി. മകനൊപ്പം വിദേശത്ത് താമസമാക്കിയ ചണ്ഡീഗഡ് സ്വദേശിനി മന്‍ കൗര്‍ ആണ് വാര്‍ത്തകളില്‍ ഇടം നേടിയ വൃദ്ധ. ഒന്നര മിനിറ്റുകൊണ്ടാണ് ഇവര്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഇവരുടെ കാറ്റഗറില്‍ ഒരു സ്ത്രീമാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. കൗറിന്റെ മകന്‍

More »

ഇടിമിന്നലില്‍ ചത്തുവീണത് 323 മാനുകള്‍; നോര്‍വേ ദേശീയോദ്യാനം ശ്മശാനമായി മാറി
ഓസ്ലോ : ഒരു നിമിഷത്തെ ഇടിമിന്നലില്‍ പൊലിഞ്ഞത് 323 കലമാനുകള്‍ (റെയിന്‍ഡീറുകള്‍). നോര്‍വേ ഹര്‍ദാംഗര്‍വിധ ദേശീയ ഉദ്യോനത്തിലെ കുന്നിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. വെള്ളിയാഴ്ച്ചയാണ് അപകടം ഉണ്ടായത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒരു വലിയ പ്രദേശം മുഴുവന്‍ വ്യാപിച്ചുകിടന്നു. നോര്‍വേ പരിസ്ഥിതി ഏജന്‍സിയുടെ കണക്ക് പ്രകാരം 323 ആണ് മരണസംഖ്യ. പ്രതികൂല കാലാവസ്ഥയില്‍ റെയിന്‍ഡീറുകള്‍

More »

[11][12][13][14][15]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway