വിദേശം

ഇനി സ്വന്തം കമ്പനികളും സ്വന്തം ജീവനക്കാരും മതി; ട്രംപിന്റെ പ്രഖ്യാപനം മലയാളികളടക്കമുള്ള കുടിയേറ്റക്കാടെ ഉറക്കം കെടുത്തുന്നു
വാഷിംഗ്ടണ്‍ : കടുത്ത കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമിക വിരുദ്ധതയുമായി പ്രചാരണം നടത്തി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് തന്റെ അജണ്ടയില്‍ ഉറച്ചു തന്നെ. എതിര്‍പ്പുകളെയെല്ലാം മറികടന്ന് അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് 'സ്വദേശി' യിലൂന്നിയ ഭാവിയാണ് രാജ്യത്തിനായി മുന്നോട്ടു വയ്ക്കുന്നത്. അതായത് അമേരിക്കന്‍ കമ്പനികളും ഉല്‍പ്പന്നങ്ങളും

More »

യൂറോപ്പിലെത്തിച്ച ട്രംപിന്റെ പ്രതിമയ്ക്ക് മുന്നില്‍ നഗ്നയായി യുവതികളുടെ പ്രതിഷേധം
മാഡ്രിഡ് : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അവരോധിക്കപ്പെടാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ട്രംപ് വിരുദ്ധര്‍ പ്രതിഷേധം വ്യാപകമാക്കിയിരിക്കുകയാണ്. യൂറോപ്പിലേക്ക് ആദ്യമായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ്ണകായ പ്രതിമയെ നഗ്നയായി ആണ് യുവതികള്‍ എതിരേറ്റത്. സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ കഴിഞ്ഞ ദിവസം എത്തിയ പ്രതിമയ്ക്ക് മുന്നില്‍

More »

ഇസ്താംബുളില്‍ പുതുവത്സരരാവില്‍ 39 പേരെ വകവരുത്തിയ ഐഎസ് ഭീകരന്‍ പിടിയില്‍
ഇസ്താംബുള്‍ : പുതുവര്‍ഷ രാവില്‍ തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്ബക്കിസ്ഥാന്‍ കാരനായ അബ്ദുള്‍ഖാദിര്‍ മഷാരിപ്പോവ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇസ്താംബുളിലെ എസേന്യൂര്‍ട്ട് ജില്ലയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ ഈ വീട്ടില്‍ ഇയാള്‍

More »

കിര്‍ഗിസ്ഥാനില്‍ വിമാന ദുരന്തം; ആറ് കുട്ടികളടക്കം 32 പേര് കൊല്ലപ്പെട്ടു
ബിഷെകെക് : കിര്‍ഗിസ്ഥാനില്‍ തുര്‍ക്കി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനം തകര്‍ന്ന് 32 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലുപേര്‍ വിമാനജീവനക്കാരാണ്. മരിച്ചവരില്‍ ഏറെയും പ്രദേശവാസികളാണ്. ഡച്ച-സൂ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. കിര്‍ഗിസ്താനിലെ പ്രധാന വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.

More »

ഫ്ലോറിഡ വിമാനത്താവളത്തില്‍ വെടിവെയ്പ്; 5പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പിടികൂടി
ഫ്‌ളോറിഡ : അമേരിക്കയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എയര്‍പോര്‍ട്ടിലെ ബാഗേജ് ക്ലെയിം ഏരിയയിലാണ് സംഭവം നടന്നത്. പ്രകോപനമിലല്ലാതെ അക്രമി തുടരെ ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടി. അക്രമി ഒറ്റയ്ക്കായിരുന്നു എന്നാണ് പ്രാഥമിക

More »

ഇതാ മറ്റൊരു അയ്‌ലാന്‍..; മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബത്തിലെ കുഞ്ഞിന്റെ മൃതദേഹം ലോകത്തിന്റെ കണ്ണ് നനയിക്കുന്നു
ലണ്ടന്‍ : ജനാധിപത്യ ഭരണകൂടം ഇല്ലാത്തതിന്റെ വിപത്താണ് ലോകത്തു പല രാജ്യങ്ങളും ഇന്ന് അനുഭവിച്ചു വരുന്നത്. സംഘര്‍ഷവും യുദ്ധവും പോരാട്ടവും നിറഞ്ഞു നില്‍ക്കുന്ന സിറിയയിലെയും ഇറാഖിലെയും മറ്റു രാജ്യങ്ങളിലെയും ജനങ്ങളുടെ കൂട്ടപലായനവും അതിനിടെയുണ്ടാകുന്ന ദുരന്തവും പതിവ് കാഴ്ചയായിക്കഴിഞ്ഞു. സിറിയയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ബോട്ടു മുങ്ങി മരണപ്പെട്ട അഭയാര്‍ത്ഥി

More »

[13][14][15][16][17]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway