വിദേശം

മതിലല്ല പാലങ്ങളാണ് വേണ്ടത്; ട്രംപിന്റെ മെക്സിക്കന്‍ മതിലിനെതിരെ മാര്‍പാപ്പ
വത്തിക്കാന്‍ : കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മതിലുകളല്ല പകരം ബന്ധങ്ങള്‍ ഊഷ്മളമാക്കുന്ന പാലങ്ങളാണ് മനുഷ്യര്‍ നിര്‍മ്മിക്കേണ്ടത് എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ബന്ധങ്ങളെ മതില്‍കെട്ടി തടയുന്നത് ക്രിസ്ത്യന്‍

More »

രാജ്യംവിടൂ; ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ ട്രംപ് ആരാധകരുടെ ഊമക്കത്ത്
ഹൂസ്റ്റണ്‍ : കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമിക വിരുദ്ധതയും പ്രസരിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയ്ക്കുള്ളിലും പുറത്തും പ്രതിഷേധങ്ങള്‍ വ്യാപകമായിരിക്കെ ട്രംപിന്റെ ആരാധകര്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരു ഇന്ത്യന്‍ കുടുംബത്തിന് രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചതാണ് ഇപ്പോള്‍

More »

കാനഡയില്‍ മുസ്ലിം വിരുദ്ധരുടെ വെടിവെയ്പ്: പ്രാര്‍ത്ഥനക്കെത്തിയ 5പേര്‍ കൊല്ലപ്പെട്ടു
ക്യൂബെക്ക് സിറ്റി : മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡിന്റെ അഭിപ്രായം പുറത്തുവന്നതിന് പിന്നാലെ കാനഡയില്‍ മുസ്ലിം പള്ളിയ്ക്ക് സമീപത്തുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ക്യൂബെക്ക് സിറ്റിയിലെ സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ടത്തെ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ ആയുധധാരികളായ

More »

കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപിന്റെ മതില്‍ നിര്‍മ്മാണം
വാഷിംഗ്ടണ്‍ : തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഡൊണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റില്‍ ഇതുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. അതിരുകളില്ലാത്ത രാജ്യം രാജ്യമാവില്ല. അമേരിക്കയ്ക്ക് അതിന്റെ

More »

മൈക്കിള്‍ ജാക്‌സണെ കൊലപ്പെടുത്തിയത്;താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു -മകള്‍
ന്യൂയോര്‍ക്ക് : പ്രശസ്ത പോപ്പ് താരം മൈക്കള്‍ ജാക്‌സണ്‍ മരിച്ച് എട്ട് കൊല്ലമാകുമ്പോളും വിവാദങ്ങള്‍ക്കു കുറവില്ല. ഇത്തവണ പിതാവിന്റെ മരണത്തില്‍ വിവാദ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് മകള്‍ പാരിസ് ജാക്‌സണ്‍ ആണ്. പിതാവിന്റെ മരണം കൊലപാതകമാണെന്നാണ് പാരിസ് പറയുന്നത്.റോളിംഗ് സ്‌റ്റോണ്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

More »

ഇനി സ്വന്തം കമ്പനികളും സ്വന്തം ജീവനക്കാരും മതി; ട്രംപിന്റെ പ്രഖ്യാപനം മലയാളികളടക്കമുള്ള കുടിയേറ്റക്കാടെ ഉറക്കം കെടുത്തുന്നു
വാഷിംഗ്ടണ്‍ : കടുത്ത കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമിക വിരുദ്ധതയുമായി പ്രചാരണം നടത്തി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് തന്റെ അജണ്ടയില്‍ ഉറച്ചു തന്നെ. എതിര്‍പ്പുകളെയെല്ലാം മറികടന്ന് അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് 'സ്വദേശി' യിലൂന്നിയ ഭാവിയാണ് രാജ്യത്തിനായി മുന്നോട്ടു വയ്ക്കുന്നത്. അതായത് അമേരിക്കന്‍ കമ്പനികളും ഉല്‍പ്പന്നങ്ങളും

More »

യൂറോപ്പിലെത്തിച്ച ട്രംപിന്റെ പ്രതിമയ്ക്ക് മുന്നില്‍ നഗ്നയായി യുവതികളുടെ പ്രതിഷേധം
മാഡ്രിഡ് : അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അവരോധിക്കപ്പെടാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ട്രംപ് വിരുദ്ധര്‍ പ്രതിഷേധം വ്യാപകമാക്കിയിരിക്കുകയാണ്. യൂറോപ്പിലേക്ക് ആദ്യമായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ്ണകായ പ്രതിമയെ നഗ്നയായി ആണ് യുവതികള്‍ എതിരേറ്റത്. സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ കഴിഞ്ഞ ദിവസം എത്തിയ പ്രതിമയ്ക്ക് മുന്നില്‍

More »

ഇസ്താംബുളില്‍ പുതുവത്സരരാവില്‍ 39 പേരെ വകവരുത്തിയ ഐഎസ് ഭീകരന്‍ പിടിയില്‍
ഇസ്താംബുള്‍ : പുതുവര്‍ഷ രാവില്‍ തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്ബക്കിസ്ഥാന്‍ കാരനായ അബ്ദുള്‍ഖാദിര്‍ മഷാരിപ്പോവ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇസ്താംബുളിലെ എസേന്യൂര്‍ട്ട് ജില്ലയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ ഈ വീട്ടില്‍ ഇയാള്‍

More »

കിര്‍ഗിസ്ഥാനില്‍ വിമാന ദുരന്തം; ആറ് കുട്ടികളടക്കം 32 പേര് കൊല്ലപ്പെട്ടു
ബിഷെകെക് : കിര്‍ഗിസ്ഥാനില്‍ തുര്‍ക്കി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനം തകര്‍ന്ന് 32 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ നാലുപേര്‍ വിമാനജീവനക്കാരാണ്. മരിച്ചവരില്‍ ഏറെയും പ്രദേശവാസികളാണ്. ഡച്ച-സൂ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. കിര്‍ഗിസ്താനിലെ പ്രധാന വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.

More »

[15][16][17][18][19]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway