വിദേശം

ഫിസര്‍ വാക്‌സിന്‍ പ്രയോഗിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൂടി അലര്‍ജി പ്രശ്‌നങ്ങള്‍
ഫിസറിന്റെ കൊറോണാവൈറസ് വാക്‌സിന്‍ കുത്തിവെച്ച യുകെയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജിക് റിയാക്ഷന്‍ രൂപപ്പെട്ടത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് മരുന്നുകളോട് മുന്‍പ് തന്നെ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടതോടെ ആശങ്കയ്ക്ക് പരിഹാരമായിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത പ്രകാരം അലര്‍ജി ചരിത്രമില്ലാത്ത

More »

ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂട്ടക്കൊല നടത്തിയ പ്രതി ഇന്ത്യയില്‍ മൂന്നുമാസം താമസിച്ചിരുന്നു; അന്വേഷണ റിപ്പോര്‍ട്ട്
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളില്‍ കഴിഞ്ഞ വര്‍ഷം കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ഇന്ത്യയില്‍ മൂന്നു മാസം താമസിച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. പ്രതി ഓസ്‌ട്രേലിയന്‍ വംശജനായ ബ്രന്റന്‍ ടറാന്റ് 2016ലാണ് മൂന്നു മാസം ഇന്ത്യയില്‍ താമസിച്ചിരുന്നതായി വ്യക്തമാകുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ വെടിവെയ്പ്പില്‍ 51 പേരാണ്

More »

കൊറോണാ ഉറവിടം: ഇന്ത്യയെ വിട്ടു ഓസ്‌ട്രേലിയയെ പഴി പറഞ്ഞു ചൈന
കൊറോണാ വൈറസ് ചൈനയ്ക്ക് പുറത്തുനിന്നാണ് ഉത്ഭവിച്ചതെന്ന് തെളിയിക്കാന്‍ പുതിയ പുതിയ വാദങ്ങളുമായി രംഗത്തെത്തുകയാണ് ബെയ്ജിംഗ്. കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്നാണെന്നു കഴിഞ്ഞ ആഴ്ച പറഞ്ഞ ചൈന ഇപ്പോള്‍ അത് ഓസ്‌ട്രേലിയയുടെ തലയില്‍ വച്ച് കെട്ടുകയാണ്. വുഹാനിലെ മൃഗവിപണിയിലേക്ക് ഫ്രോസണ്‍ ഫുഡ് ഇറക്കുമതി വഴിയാണ് വൈറസ് എത്തിച്ചേര്‍ന്നതെന്നാണ് ചൈന ഇപ്പോള്‍

More »

സുക്കര്‍ബര്‍ഗിന്റെ 5കോടിയുടെ ചാരിറ്റി ഗ്രാന്റ് കോട്ടയംകാരനായ ഗവേഷകന്
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേര്‍ന്ന് രൂപം നല്‍കിയ ചാരിറ്റിയുടെ ഈ വര്‍ഷത്തെ 'ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ്' ലഭിച്ചവരില്‍ കോട്ടയം സ്വദേശി ഡോ.പ്രമോദ് പിഷാരടിയും. നൂതന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ളതാണ് ഗ്രാന്‍ഡ്. 6.86 ലക്ഷം ഡോളര്‍ (5 കോടി രൂപ) ആണ് ഗ്രാന്‍ഡ് തുക, കാലാവധി അഞ്ചുവര്‍ഷം. 'ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി'ന്റെ (CZI)

More »

ബാബര്‍ അസം 10 വര്‍ഷം പീഡിപ്പിച്ചുവെന്ന് യുവതി; പാക് ടീം നായകന്‍ കുരുക്കില്‍
ലൈംഗികാരോപണവുമായി യുവതി. 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഗര്‍ഭിണിയാക്കുകയും ചെയ്തു. യുവതി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍. സ്കൂളില്‍ ബാബര്‍ അസമിന്റെ സഹപാഠിയായിരുന്നു എന്നും കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ

More »

കൊറോണാവൈറസ് ഉത്ഭവം ഇന്ത്യയില്‍! 'കണ്ടുപിടുത്ത'വുമായി ചൈനീസ് ശാസ്ത്രജ്ഞര്‍
ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിച്ച കൊറോണാവൈറസ് ഉത്ഭവം മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടാനുള്ള ചൈനയുടെ ശ്രമം തുടരുന്നു. ലോകത്തു തങ്ങള്‍ ഒറ്റപ്പെടുകയാണെന്നു മനസിലാക്കി പഴി മറ്റുള്ളവരുടെ തലയിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചൈന നടത്തിവരുകയാണ്. വൈറസ് തങ്ങളുടെ രാജ്യത്ത് നിന്നല്ല ഉത്ഭവിച്ചതെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്

More »

ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞനെ വെടിവെച്ച് കൊന്നു; പിന്നില്‍ ഇസ്രായേലെന്ന്
ടെഹ്‌റാന്‍ : ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു

More »

ഫുട്‌ബോള്‍ ദൈവം വിടവാങ്ങി, കണ്ണീരണിഞ്ഞ് ലോകം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞു ലോകം. ലോകമെമ്പാടും അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. ഡീഗോയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്യൂണസ് ഐറിസില്‍ മറഡോണയുടെ വീടിന് മുന്നിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്. 'നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ

More »

ഒടുവില്‍ നാണംകെട്ട് ട്രംപ് വഴങ്ങി; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിര്‍ദ്ദേശം
വാഷിംഗ്ടണ്‍ : ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതിരിക്കുകയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു നാണം കേട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ അധികാരകൈമാറ്റത്തിന് വഴങ്ങി. മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെയാണ് ട്രംപ് അധികാരകൈമാറ്റത്തിന് സമ്മതിച്ചത്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിന് ട്രംപ് നിര്‍ദ്ദേശം നല്‍കുകയും ജോ ബൈഡന്റെ ഓഫിസിന് നടപടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions