വിദേശം

അങ്കമാലി സ്വദേശിനിയെ കൊന്ന് കുഴിച്ചുമൂടിയ ജര്‍മന്‍ ഭര്‍ത്താവിന് 12 വര്‍ഷം തടവ്
ബെര്‍ലിന്‍ : മലയാളി യുവതിയെ ജര്‍മനിയില്‍വച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 12 വര്‍ഷം തടവ്. കഴിഞ്ഞ ഏപ്രില്‍ പന്ത്രണ്ടിനാണ് ജര്‍മനിയിലെ ഡ്യൂയിസ് ബെര്‍ഗില്‍ വച്ച് അങ്കമാലി സ്വദേശിനിയെ വി.ജാനറ്റ് കൊല്ലപ്പെട്ടത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജര്‍മന്‍കാരനായ ഭര്‍ത്താവ് റെനെ വെര്‍ഹോഫന് ഡ്യൂയിസ് ബെര്‍ഗിന് ജില്ലാ കോടതി പരമാവധി ശിക്ഷയാണ് വിധിച്ചത്. സാമ്പത്തിക

More »

മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം
പാരീസ് : റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ഈ പുരസ്‌കാരത്തിന് നാലാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് ഇത്തവണ പുരസ്‌കാര നിര്‍ണയം

More »

ഞായറാഴ്ച കുര്‍ബാനക്കിടെ പള്ളിയില്‍ സ്‌ഫോടനം; സ്ത്രീകളും കുട്ടികളുമടക്കം 25 മരണം
കെയ്‌റോ : ഞായറാഴ്ച കുര്‍ബാനക്കിടെ ഈജിപ്തിലെ കെയ്‌റോയിലെ സെന്റ് മാര്‍ക്‌സ് കത്തീഡ്രലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം. പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം

More »

മെത്രാഭിഷേകത്തിനിടെ നൈജീരിയയില്‍ പള്ളി തകര്‍ന്ന് 60 പേര്‍ മരിച്ചു
ലാഗോസ് : ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അറുപതിലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കുമേറ്റു. തെക്കു കിഴക്കന്‍ നൈജീരിയയിലെ ഉയോ നഗരത്തിലെ ദേവാലയമാണ് അപ്രതീക്ഷിതമായി തകര്‍ന്നത്. റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങി

More »

ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഭീകരാക്രമണം; 29 മരണം, 166 ലധികം പേര്‍ക്ക് പരിക്ക്
ഇസ്താംബൂള്‍ : യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 ലധികമാളുകള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപം അതിശക്തമായ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്.

More »

അമേരിക്കയിലെ വിദേശിയരെ പറഞ്ഞുവിടുമെന്ന് ട്രംപ്; ഇന്ത്യാക്കാര്‍ ആശങ്കയില്‍
വാഷിങ്ടണ്‍ : അമേരിക്കക്കാര്‍ക്ക് പകരമായി ജോലിയില്‍ പ്രവേശിച്ച വിദേശിയരെ പിരിച്ചു വിടുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ എച് 1 ബി വിസകളില്‍ ജോലിക്കെത്തിയ ആളുകളെ പിരിച്ചുവിടാം എന്നാണ് ട്രംപിന്റെ അഭിപ്രായം. വിദേശരാജ്യത്തു നിന്നുമുള്ളവരാണ് അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നത് എന്നാണു ട്രംപിന്റെ ആരോപണം.

More »

കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു!
വെല്ലിങ്ടണ്‍ : അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്ക്കും വേണ്ടിയാണ് രാജി തീരുമാനമെന്നു കീ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്ഷം പൂര്ത്തിയാക്കിയ ജോണ്കീ, പത്രസമ്മേളനത്തില് അപ്രതീക്ഷിതമായാണ് തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. കുടുംബത്തിനു വേണ്ടി രാജിവെക്കുന്നെന്നാണ് ജോണ് കീ

More »

ഹിതപരിശോധന എതിരായി; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവെച്ചു
റോം : ഹിതപരിശോധനയുടെ പേരില്‍ ഡേവിഡ് കാമറൂണിനിനു പിന്നാലെ യൂറോപ്പില്‍ നിന്ന് മറ്റൊരു പ്രധാനമന്ത്രി കൂടി പുറത്തേയ്ക്ക്. ജനഹിത പരിശോധനാ ഫലം എതിരായതിനെ തുടര്ന്ന് ഇറ്റാലിയന് പ്രധാനമന്ത്രി മത്തയോ റെന്സിയാണ് സ്ഥാനം ഒഴിഞ്ഞത്. ഇറ്റാലിയന് ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന ജനഹിത പരിശോധനയില് തിരിച്ചടി നേരിട്ടതാണ് മത്തയോയുടെ രാജിയിലേയ്ക്ക് നയിച്ചത്. തിങ്കളാഴ്ച

More »

നോട്ട് നിരോധനത്തേയും ദേശീയഗാന വിഷയത്തെയും കളിയാക്കി അമേരിക്കന്‍ ടിവി
വാഷിംഗ്ടണ്‍ : ഇന്ത്യയിലെ സര്‍ക്കാരിന്റേയും നോട്ട് നിരോധനത്തേയും സുപ്രീംകോടതിയുടേ ദേശീയ ഗാന ഉത്തരവിനെയും കണക്കറ്റു കളിയാക്കി അമേരിക്കന്‍ ടിവി പരിപാടി. രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പായി ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. നോട്ട് നിരോധനവും തിയറ്ററുകളിലെ ദേശീയഗാനവും രാജ്യമെമ്പാടും ചര്‍ച്ചയ്ക്ക്

More »

[2][3][4][5][6]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway