യു.കെ.വാര്‍ത്തകള്‍

സ്‌കൂളുകള്‍, പോലീസ്, ഹെല്‍ത്ത് മേഖലകളില്‍ കൂടുതല്‍ ഫണ്ട് നല്‍കുമെന്ന് ചാന്‍സലര്‍
ഫണ്ടുകളുടെ കുറവുണ്ടായിരുന്ന സ്‌കൂളുകള്‍, പോലീസ്, ഹെല്‍ത്ത് എന്നീ മേഖലകളില്‍ ചെലവിടല്‍ വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണനയേകുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ സാജിദ് ജാവിദ്. സ്‌പെന്‍ഡിംഗ് റിവ്യൂ സെപ്റ്റംബര്‍ 4ന് അവതരിപ്പിക്കാനൊരുങ്ങുവേയാണ് അദ്ദേഹം നിര്‍ണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ഡിപ്പാര്‍ട്ട്‌മെന്റിനും പണം അനുവദിക്കാത്ത സ്ഥിതിയുണ്ടാവില്ലെന്നും

More »

കാണാതായ 47 വയസുള്ള അധ്യാപികയുടെ ജഡം സെമിത്തേരിയില്‍ ; 16 കാരന്‍ അറസ്റ്റില്‍
ടീച്ചിംഗ് അസിസ്റ്റന്റിനെ കൊലപ്പെടുത്തിയ കേസില്‍ 16 വയസുകാരനെ അറസ്റ്റ് ചെയ്തു. 47 വയസുള്ള ലിന്‍ഡ്‌സെ ബിര്‍ബെക്കിന്റെ ജഡമാണ് ശനിയാഴ്ച അക്രിംഗ്ടണ്‍ സെമിത്തേരിയില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 12 ന് ലങ്കാഷെയറിലെ ഹന്‍കോട്ട് എന്ന സ്ഥലത്താണ് ലിന്‍ഡ്‌സെ ബിര്‍ബെക്കിനെ അവസാനമായി കണ്ടത്. ചൊവ്വാഴ്ചയാണ് അക്രിംഗ്ടണില്‍ നിന്നുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് ലങ്കാഷയര്‍

More »

കരാറില്ലാതെയുള്ള പുറത്തുപോകല്‍ തടയാന്‍ കോര്‍ബിന്റെ നേതൃത്വത്തില്‍ വിശാല പ്രതിപക്ഷ ഐക്യം
ലണ്ടന്‍ : കോമണ്‍സിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും കരാറില്ലാതെയുള്ള പുറത്തുപോകല്‍ തടയാന്‍ നിയമം പാസാക്കാനും അഞ്ച് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി കൈകോര്‍ക്കുന്നു. ഒക്ടോബര്‍ 31ന് കരാറില്ലാതെയുള്ള പുറത്തുപോകലില്‍ നിന്ന് ബോറിസ് ജോണ്‍സനെ തടയുകയാണ് ലക്‌ഷ്യം. തങ്ങളെ പിന്തുണയ്ക്കാന്‍ ഭരണകക്ഷിയിലെ 116 റിമൈനേഴ്സ് എംപിമാര്‍ക്കു

More »

ബിജെപി നേതാവിന്റെ മകനെ ലണ്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ഉന്നത പഠനത്തിനായി ലണ്ടനിലെത്തിയ ബി.ജെ.പി നേതാവിന്റെ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. തെലങ്കാനയിലെ​ ഖമ്മം ബി.​ജെ.പി ജില്ലാ സെക്രട്ടറി ഉദയ്​ പ്രതാപി​ന്റെ മകനായ ഉജ്വല്‍ ശ്രീഹര്‍ഷ(24)യെയാണ്​ കാണാതായത്. വെള്ളിയാഴ്ച മുതല്‍ ശ്രീഹര്‍ഷയെക്കുറിച്ചു യാതൊരു വിവരമൊന്നുമില്ല . ഓഗസ്റ്റ് 21നാണ്​ ശ്രീഹര്‍ഷ മാതാവുമായി അവസാനമായി സംസാരിച്ചത്​. എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടാറുള്ള

More »

പൈലറ്റ് കോക്പിറ്റില്‍ കുഴഞ്ഞുവീണു; മാഞ്ചസ്റ്ററില്‍ നിന്നും പറന്ന വിമാനം അടിയന്തര ലാന്റ് ചെയ്യിച്ചത് യാത്രക്കാരന്‍
മാഞ്ചസ്റ്ററില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ പൈലറ്റ് കോക്പിറ്റില്‍ ബോധംകെട്ട് വീണു. മാഞ്ചസ്റ്ററില്‍ നിന്നും പോര്‍ച്ചുഗലിലെ മദീറയിലേക്ക് പുറപ്പെട്ട ജെറ്റ്2 ബോയിംഗ് 757 വിമാനത്തിലെ പൈലറ്റാണ് കോക്പിറ്റില്‍ കുഴഞ്ഞുവീണത്. യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ട ആ സമയത്തു ദൈവദൂതനെപ്പോലെ ഒരാള്‍ രംഗത്തെത്തി. യാത്രക്കാരുടെ കൂടെ ഒരു പൈലറ്റ് ഉണ്ടായിരുന്നു. കോക്പിറ്റില്‍

More »

പാരാമെഡിക്കുകളുടെ കുറവ്: എന്‍എച്ച്എസ് സ്വകാര്യ ആംബുലന്‍സുകള്‍ക്കും ടാക്സികള്‍ക്കും ചെലവിട്ടത് 92 മില്യണ്‍ പൗണ്ട്
ലണ്ടന്‍ : പാരാമെഡിക്കുകളുടെ കുറവ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. കഴിഞ്ഞവര്‍ഷം എന്‍എച്ച്എസ് സ്വകാര്യ ആംബുലന്‍സുകള്‍ക്കും ടാക്സികള്‍ക്കും ചെലവിട്ടത് 92 മില്യണ്‍ പൗണ്ട് ആണ്. ഒരു ദിവസം 250,000 പൗണ്ട് സ്വകാര്യ ആംബുലന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നു. 999 കോളുകളില്‍ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ആംബുലന്‍സോ ടാക്സിയോ

More »

ബോറിസും മോദിയും തമ്മില്‍ നിര്‍ണായക ചര്‍ച്ച; ബ്രക്‌സിറ്റിന് ശേഷം തന്ത്രപ്രധാന പങ്കാളിത്തം
ബ്രക്‌സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തം ഉണ്ടാവും. ജി 7 ഉച്ചകോടിക്കെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായ നരേന്ദ്ര മോദിയും തമ്മില്‍ ആദ്യം നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക കരാറിനു വഴിയൊരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 31നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക

More »

ഒക്ടോബര്‍ 17ന് പൊതു തിരഞ്ഞെടുപ്പ് നടത്തി ബ്രക്സിറ്റിനെ നേരിടാന്‍ ബോറിസിന്റെ രഹസ്യനീക്കം
ലണ്ടന്‍ : ഒക്ടോബര്‍ 31ന് ബ്രക്‌സിറ്റ് നടക്കാനിരിക്കെ ഒക്ടോബര്‍ 17ന് പൊതു തിരഞ്ഞെടുപ്പ് നടത്തി ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ .സര്‍ക്കാരിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമതനീക്കവും പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നീക്കവും മുന്നില്‍ക്കണ്ടാണ് ഇത്. നിര്‍ണായക യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തി

More »

ഹീത്രൂവില്‍ 3ഡി സ്‌കാനര്‍ ക്ലിക്ക്ഡ് ; എല്ലാ യുകെ എയര്‍പോര്‍ട്ടുകളിലും നിലവില്‍ വരും ,ചെക്കിന്‍ സമയം കുറയും
യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും മൂന്നു വര്‍ഷത്തിനിടെ 3ഡി ബാഗേജ് സ്ക്രീനിംഗ് വരും. ഹീത്രൂ എയര്‍പോര്‍ട്ടില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച 3 ഡി സ്കാനര്‍ ക്ലിക്കായതോടെയാണ് എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനുളള തീരുമാനം. ഇവ നടപ്പിലാകുന്നതോടെ യാത്രക്കാര്‍ക്ക് ചെക്കിന്‍ സമയം കുറയും. മാത്രമല്ല ,ലാപ് ടോപ്പുകളും ലിക്യുഡുകളും തങ്ങളുടെ

More »

[101][102][103][104][105]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway