യു.കെ.വാര്‍ത്തകള്‍

ശിവ പ്രസാദിന്റെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവൂ; പോലീസ് അന്വേഷണം പുരോഗമിക്കുന്നു
ലണ്ടന്‍ : ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ മരണ കാരണം ഇനിയും വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവൂ. രണ്ടാഴ്ചയിലേറെയായി ശിവപ്രസാദിനെക്കുറിച്ചു വിവരമൊന്നും ഇല്ലാരുന്നു. ഡിസംബര്‍ 19 നാണ് ശിവപ്രസാദ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. ഇതിന്റെ തലേന്നാണ് ജോലി ചെയ്യുന്ന ലണ്ടനിലെ ടവര്‍ ബ്രിഡ്ജ്

More »

ഞായറും തിങ്കളും ട്യൂബ് ജീവനക്കാരുടെ സമരം; ലണ്ടനിലെ ഗതാഗതം സ്തംഭിക്കും
ലണ്ടന്‍ : സമരങ്ങളുടെ വേലിയേറ്റമാണ് ഇപ്പോള്‍ യുകെയില്‍ . സതേണ്‍ റെയില്‍ ജീവനക്കാരുടെ സമരത്തിന് പിന്നാലെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ നാലായിരത്തോളം ട്യൂബ് ജീവനക്കാര്‍ ഞായറാഴ്ച 24 മണിക്കൂര്‍ സമരം നടത്തുന്നു. ഇതോടെ ഈ വാരാന്ത്യം ലണ്ടന്‍ ഗതാഗതം സ്തംഭനത്താല്‍ വീര്‍പ്പു മുട്ടുമെന്ന് ഉറപ്പായി. ജീവനക്കാരുടെ ഒഴിവും

More »

യുകെയിലെ വൃദ്ധര്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ ; 5ലക്ഷം വൃദ്ധര്‍ അഞ്ചും ആറും ദിവസങ്ങള്‍ തള്ളി നീക്കുന്നത് ആരെയും കാണാതെയും മിണ്ടാതെയും!
ലണ്ടന്‍ : എവിടെയായാലും വാര്‍ദ്ധക്യം ഒറ്റപ്പെടലിന്റെതാണ്. പങ്കാളി മരിച്ചുകഴിഞ്ഞാല്‍ ഫലത്തില്‍ ഏകാന്ത തടവാണ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും. മക്കളും കൊച്ചുമക്കളും ജോലിക്കു പോയി വൈകിട്ടാവും സാധാരണ എത്തുക. എന്നാല്‍ വൃദ്ധര്‍ കൂടുതലുള്ള യുകെയില്‍ ഇതിലും ഗൗരവമായാണ് സ്ഥിതി. അവിടെ ആഴ്ചയില്‍ അഞ്ചും ആറും ദിവസം വൃദ്ധര്‍ വീടുകളില്‍ ഒറ്റക്കായിരിക്കും. വാരാന്ത്യത്തിലാണ്

More »

സ്‌കര്‍ട്ടിന് ഇറക്കം കുറഞ്ഞു; ഇരുന്നൂറോളം വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ കയറ്റിയില്ല
ലണ്ടന്‍ : യൂണിഫോo കോഡ് പാലിച്ചില്ലെന്ന് ആരോപിച്ചു യുകെയിലെ സ്‌കൂളില്‍ നിന്ന് ആദ്യ ദിനം ഇരുന്നൂറോളം കുട്ടികളെ ക്ലാസില്‍ കയറ്റാതെ മടക്കി അയച്ചു. ധരിച്ചിരുന്ന സ്‌കര്‍ട്ടിന് മുട്ടിനു മുകളില്‍ 5സെന്റീമീറ്റര്‍ കൂടുതല്‍ ഇറക്കം കുറഞ്ഞവരെയാണ് ക്ലാസില്‍ കയറ്റാതെ വീട്ടിലേക്കു പറഞ്ഞുവിട്ടത്. ക്രിസ്തുമസ്, പുതുവത്സരാഘോഷത്തിനും അവധിക്കുംശേഷമുള്ള ആദ്യദിനത്തിലാണ്

More »

യുകെയില്‍ എണ്ണവില 18 മാസത്തെ ഉയരത്തില്‍ ; ഇനിയും കൂടും, കീശ കാലിയാകും
ലണ്ടന്‍ : ഇന്ധവില ഇനിയങ്ങോട്ട് യുകെ ജനതയുടെ കീശ കാലിയാക്കും. ഡ്രൈര്‍മാരുടെ മാത്രമല്ല കുടുംബ ബജറ്റ് തന്നെ അത് താളം തെറ്റിക്കും. കാരണം, എണ്ണവില 18 മാസത്തെ ഉയരത്തില്‍ ആണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന് തുടങ്ങിയതോടെ ആഭ്യന്തര വിപണിയിലും അത് പ്രതിഫലിച്ചു. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 117.23 പെന്‍സും ഡീസല്‍ ലിറ്ററിന് 119.63 പെന്‍സും ആണ് യുകെയിലെ വില. 2015 ജൂലൈയ്ക്കു ശേഷം

More »

യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് പ്രതിനിധി രാജിവച്ചു; ബ്രക്‌സിറ്റ്ന് തിരിച്ചടി
ലണ്ടന്‍ : ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വഴി പിരിയല്‍ ചര്‍ച്ച തുടങ്ങവേ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് പ്രതിനിധി രാജിവച്ചു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ഇവാന്‍ റോജര്‍ ആണ് അപ്രതീക്ഷിത രാജിയുമായി പ്രധാനമന്ത്രി പ്രധാനമന്ത്രി തെരേസ മേയെയും ബ്രക്‌സിറ്റ് ടീമിനെയും ഞെട്ടിച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടീഷ് വ്യാപാരകരാറുകളില്‍

More »

ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു, യാത്ര ദുരിതമാകും
ലണ്ടന്‍ : ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം ജനുവരിന് 10ന്. വേതന വര്‍ധനയും ജോലി സാഹചര്യവും മെച്ചപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ ജനുവരി 10 നും 11 നും ആയി സമരം നടത്തുന്നത്. ക്രിസ്മസ് ദിനത്തിലും ബോക്‌സിങ് ദിനത്തിലും ആയി നടത്താനിരുന്ന സമരമായിരുന്നു ഇത്. 4500 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കാന്‍ തയാറെടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സ് പുതിയ ഓഫര്‍

More »

2017 ല്‍ യുകെയില്‍ ജനിച്ച ആദ്യ കുഞ്ഞ് ഇന്ത്യന്‍ ദമ്പതികളുടേത്!
ലണ്ടന്‍ : ബിഗ് ബെന്നില്‍ പുതുവര്‍ഷ മണിനാദം മുഴങ്ങുപോള്‍ ബര്‍മിങ്ഹാമിലെ സിറ്റി ആശുപത്രിയില്‍ 35കാരിയായ ഇന്ത്യന്‍ വീട്ടമ്മ ഭാരതി ദേവി പ്രസവവേദനയിലായിരുന്നു. മണിനാദം തീര്‍ന്നു 2017 പിറന്നതേ പ്രസവം നടന്നു. അങ്ങനെ പുതുവര്‍ഷം യുകെയില്‍ ജനിച്ച ആദ്യ കുഞ്ഞ് ഇന്ത്യന്‍ ദമ്പതികളുടേത് ആയി. രാത്രി 12 കഴിഞ്ഞു സെക്കന്റ് പിന്നിട്ടപ്പോള്‍ ആണ് ഭാരതി ദേവി പെണ്‍കുഞ്ഞിനു ജന്മം നല്കിയത്. 2.900 ആണ്

More »

പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ ആശുപത്രി ടോയ്‌ലറ്റിലെ വെസ്റ്റ് ബിന്നിലിട്ടടച്ചു ; മണിക്കൂറുകള്‍ക്കുശേഷം ക്ളീനിങ് സ്റ്റാഫ് രക്ഷകയായി
ലണ്ടന്‍ : പ്രസവിച്ച സ്വന്തം കുഞ്ഞിനെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അമ്മമാരുടെ കഥകള്‍ ധാരാളം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യുകെ പോലുള്ള രാജ്യത്തു ഇത്തരം മന :സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നു എന്നത് അവിശ്വസനീയമാണ്. പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ ആശുപത്രി ടോയ്‌ലറ്റിലെ വെസ്റ്റ് ബിന്നിലിട്ടടക്കുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം മുറിയും ടോയ്‌ലറ്റും ക്ളീന്‍

More »

[107][108][109][110][111]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway