യു.കെ.വാര്‍ത്തകള്‍

തെരേസാമേ ഇന്ന് പടിയിറങ്ങുന്നു, കാവല്‍ പ്രധാന മന്ത്രിയായി തുടരും,പുതിയ നേതാവ് ജൂലൈ അവസാനം
ലണ്ടന്‍ :മൂന്ന് വര്‍ഷക്കാലം ബ്രിട്ടനെ ഭരിച്ച തെരേസാമേ ഇന്ന് പ്രധാനമന്ത്രി പദം ഒഴിയും. രണ്ടാഴ്ചമുമ്പാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. പുതിയ പ്രധാന മന്ത്രി ജൂലൈ അവസാനത്തോടെ ഉണ്ടാകും. പുതിയ പ്രധാന മന്ത്രി വരുന്നത് വരെ തെരേസാമേ താല്‍ക്കാലിക പ്രധാന മന്ത്രിയായി തുടരും. ബോറിസ് ജോണ്‍സനാണ് ഏറ്റവും സാധ്യത. എന്നാല്‍ ജോണ്‍സനെ തടയാന്‍ ടോറി പാര്‍ട്ടിയില്‍ പൊതു അഭിപ്രായം ഉണ്ടായാല്‍

More »

മെഡ്വേ യിലെ സംയുക്ത ഓണാഘോഷം മുന്നൂറ് അനാഥര്‍ക്ക് അന്നമേകി മാതൃകയാവുന്നു
ലോകമെങ്ങുമുള്ള മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഓണത്തിന് ഇനിയുമുണ്ട് മാസങ്ങള്‍. പക്ഷെ ഇംഗ്ലണ്ടിലെന്റെ ഉദ്യാനനഗരിയിലെ മെഡ്വേ മലയാളികള്‍ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. മെഡ്വേയിലെ മലയാളി അസ്സോസിയേഷനുകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും, കെന്റ് മലയാളീ അസ്സോസിയേഷനും പത്തു വര്‍ഷത്തിലേറെ നീണ്ട വലിയ ഇടവേളക്കുശേഷം ഒത്തൊരുമയുടെ ഓണം

More »

ഇന്ത്യയില്‍ ശുദ്ധവായുവോ വെളളമോ വൃത്തിയോ ഇല്ല; ലണ്ടനിലെത്തിയ ട്രംപ് ഇന്ത്യക്കെതിരെ
ലണ്ടന്‍ : ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ല. ചില നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല, എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുന്നുമില്ല ട്രംപ്

More »

മൃഗകൊഴുപ്പില്‍ അമ്പത് പൗണ്ടിന്റെ നോട്ടടിക്കാനുള്ള തീരുമാനത്തിനെതിര ഹിന്ദു സംഘടനകളുടെ പ്രതിഷേധം
ലണ്ടന്‍ : അമ്പത് പൗണ്ടിന്റെ പുതിയ നോട്ടടിക്കാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍. നോട്ടില്‍ മൃഗകൊഴുപ്പ് പുരട്ടുന്നെന്നാരോപിച്ചാണ് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം രംഗത്തെതിയിരിക്കുന്നത്. 2016 ല്‍ ഇത്തരത്തില്‍ നോട്ടടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും മൃഗകൊഴുപ്പുള്ള 20 പൗണ്ടിന്റെ നോട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

More »

ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേക്കൊഴുകുന്നു; ബ്രക്‌സിറ്റ് പ്രതീക്ഷയില്‍ വിദ്യാഭ്യാസ മേഖല
ലണ്ടന്‍ : പഠനത്തിനായി ഇന്ത്യയില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്. രണ്ടുവര്‍ഷങ്ങളിലാണ് എണ്ണത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയട്ടുള്ളത്. കര്‍ശന വിസാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ 2012 ന് ശേഷം ആദ്യമായാണ് ഇത്രയധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തുന്നത്. 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെയിലെ പ്രവേശനം നേടിയ

More »

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പിന്തുണയില്ലെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിണ്ടന്റിന്റെ യുകെ സന്ദര്‍ശനം തുടങ്ങി
ലണ്ടന്‍ : അമേരിക്കന്‍ പ്രസിണ്ടന്‍ ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേല്‍പു നല്‍കി. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ 'ദ് സെക്കന്‍ഡ് വേള്‍ഡ് വാര്‍' എന്ന പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയാണു രാജ്ഞി

More »

അധികാരത്തിലെത്തിയാല്‍ ടാക്‌സ് നിയമം പൊളിച്ചെഴുതുമെന്ന് ലേബര്‍; കൊള്ളയടിയെന്ന് ടോറി എംപിമാര്‍
ലണ്ടന്‍ : ബ്രിട്ടനിലെ കൗണ്‍സില്‍ ടാക്‌സ് നിയം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സമൂല മാറ്റം വരുത്തുമെന്ന് പ്രഖ്യാപനം. ടാക്‌സ് നിയമങ്ങളില്‍ പൊളിച്ചെഴുത്തെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗാര്‍ഡനുള്ളവര്‍ക്ക് പ്രത്യക ലവിയും ഒരാള്‍ മാത്രമുള്ള വീടുകള്‍ക്കുള്ള ഡിസ്‌കൗണ്ട് ഇല്ലാതാക്കുകയും ചെയ്യും. അതേ സമയം ഈ

More »

ബ്രെക്സിറ്റ് പാര്‍ട്ടി നേതാവ് നിജെല്‍ ഫെരാജിനെ ബ്രെക്സിറ്റ് വിലപേശലില്‍ ഉള്‍പ്പെടുത്തണമെന്ന് 92 ശതമാനം പേര്‍
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ നടത്തുന്ന ബ്രെക്‌സിറ്റ് ഡില്‍ ചര്‍ച്ചകളില്‍ ബ്രെക്സിറ്റ് പാര്‍ട്ടി നേതാവ് നിജെല്‍ ഫെരാജിനെ ഉള്‍പ്പെടുത്തണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. ഡെയിലി എക്സ്പ്രസ് നടത്തിയ പോളില്‍ പങ്കെടുത്ത 92 ശതമാനും പേരും ഈ ആവശ്യം ഉന്നയിച്ചു. ബ്രെക്സിറ്റ് വിലപേശല്‍ വേളയില്‍ യൂറോപ്യന്‍ യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍

More »

മൂന്നുപേര്‍ക്ക് താങ്ങാകാന്‍ ഇടുക്കി ചാരിറ്റി, സഹായ ഹസ്തം ആയിരം പൗണ്ട് കഴിഞ്ഞു, കളക്ഷന്‍ തുടരുന്നു
ഇടിഞ്ഞുവീഴാറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിലും ടോയിലറ്റും ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും

More »

[241][242][243][244][245]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway