യു.കെ.വാര്‍ത്തകള്‍

ഒരു വെടിയുതിര്‍ത്താല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്ന് ഇറാന്‍
വാഷിങ്ടണ്‍ : യുദ്ധഭീഷണിക്കു മുന്നില്‍ കുലുങ്ങാത്ത ഇറാനെതിരേ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാനെതിരായ ഒരു വെടിയുണ്ട പായിച്ചാല്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കേന്ദ്രങ്ങളും ചാരമാവുമെന്ന് ഇറാന്‍ ശനിയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ ഉപരോധ ഭീഷണി. വ്യഴാഴ്ച്ച ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡുകള്‍ അമേരിക്കയുടെ നിരീക്ഷണ വിമാനം

More »

നോര്‍ത്തേണ്‍ അയര്‍ലന്റില്‍ കാറപകടത്തില്‍ മരിച്ച ഷൈമോളുടെ സംസ്‌കാരം വ്യാഴാഴ്ച
ലണ്ടന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറപകടത്തില്‍ മരിച്ച ഷൈമോള്‍ തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. നാളെ വൈകുന്നേരം ആറിന് മൃതദേഹം അവരുടെ ആന്‍ട്രിനിലെ വീട്ടില്‍ കൊണ്ടുവരും. വൈകുന്നേരം മുതല്‍ ആളുകള്‍ക്ക് വീട്ടില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് മലയാളി വൈദികരുംട കാര്‍മികത്വത്തില്‍ സംസ്‌കാര

More »

ജോര്‍ജ്ജ് താന്നിക്കലിന്റെ സംസ്‌കാരം ഫെല്‍ട്ടണ്‍ സെമിത്തേരിയില്‍ ശനിയാഴ്ച്ച നടക്കും
ലണ്ടന്‍ : പീറ്റര്‍ബറോയിലെ ജോര്‍ജ്ജ് താന്നിക്കലിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. ഈമാസം 14നാണ് ചികിത്സിയിലായിരുന്ന ജോര്‍ജ്ജ് താന്നിക്കല്‍ വിടവാങ്ങിയത്. രാവിലെ പത്തരയ്ക്ക് സെന്റ് ലൂക്ക് പള്ളിയില്‍ ആരംഭിക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം ഫെല്‍ട്ടണ്‍ സിമിത്തേരിയില്‍ നടത്തുന്ന ശവസംസ്‌കാര ചടങ്ങും നടക്കും. ഫെല്‍ട്ടണ്‍ സെമിത്തേരിയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം 12 മണിക്ക്

More »

പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം നാട്ടില്‍നിന്നും ഷൈമോളുടെ പിതാവ് എത്തിച്ചേര്‍ന്ന ശേഷം മാത്രം
ലണ്ടന്‍ : വെള്ളിയാഴ്ച വൈകിട്ട് നോര്‍ത്ത് അയര്‍ലന്റിലെ ക്രാങ്കില്‍ റോഡില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച ഷൈമോള്‍ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്. റാവെന്‍ഹില്‍ ഫ്യൂണറല്‍ ഡയറക്ടേഴ്സിലാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പൊതുദര്‍ശനം. നാട്ടില്‍ നിന്നും ഷൈമോളുടെ പിതാവ് എത്തിച്ചേര്‍ന്ന ശേഷം

More »

ഷൈമോളുടെ മൃതദേഹം നാളെ ബെല്‍ഫാസ്റ്റില്‍ പൊതുദര്‍ശനത്തിന് വെക്കും ,സംസ്‌കാരം പിന്നീട് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ തന്നെ
ലണ്ടന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറപകടത്തില്‍ മരിച്ച ഷൈമോള്‍ തോമസിന്റെ മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെക്കും. നാളെ രണ്ടു മണി മുതല്‍ അഞ്ചുവരെ ബെല്‍ഫാസ്റ്റിലെ റാവെണ്‍ഹില്‍ ഫ്യൂണറല്‍ ഡയറക്‌ടേഴസില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല. ഷൈമോളുടെ പിതാവും മക്കളും നാട്ടില്‍ നിന്ന് എത്തിയതിന് ശേഷം സംസ്‌കാരം നോര്‍ത്തേണ്‍ അയര്‍ലന്റില്‍

More »

പരാതിക്കാരിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ് ബിനോയി കോടിയേരി, കുരുക്ക് മുറുകി
ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്കുകള്‍ മുറുകുകയാണ്. ഒളിവില്‍ പോയ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരിക്കും ഫലമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ പരാതിക്കാരി തെളിവായി പാസ്പോര്‍ട്ട് രേഖകള്‍ ഹാജരാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്

More »

യു.കെ.കെ.സി.എ കണ്‍വന്‍ഷന് ഇനി ആറു ദിവസം മാത്രം
യു.കെ.യിലെ ഏറ്റവും വലിയ മലയാളി സമ്മേളനമായ യു.കെ.കെ.സി.എ കണ്‍വന്‍ഷന് ഇനി ആറു ദിവസം മാത്രം. ക്‌നാനായ ജനതയുടെ തനിമയും പാരമ്പര്യവും വിശ്വാസവും വിളിച്ചോതുന്ന മഹാസമ്മേളനം ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ജൂണ്‍ 29 ന് നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അതിഥികള്‍ എത്തി തുടങ്ങി. ക്‌നാനായ സമുദായ അംഗമായ പപ്പുവ ന്യൂഗിനിയായിലെ അപ്പസ്‌തോലിക് ന്യുന്‍ഷ്യോ

More »

ബഹളത്തെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ വീട്ടില്‍ പോലീസെത്തിയത് ചര്‍ച്ചയായി, ഭാവി പ്രധാനമന്ത്രിയുടെ ജനസമ്മിതിയില്‍ ഇടിവ്
ലണ്ടന്‍ : അടുത്ത പ്രധാനമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന ബോറിസ് ജോണ്‍സന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് എത്തിയത് മാധ്യമങ്ങളില്‍ തലക്കെട്ട് ആയതിനെ തുടര്‍ന്ന് ജോണ്‍സന്റെ ജനസമ്മിതിയില്‍ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ കണ്ടെത്തുന്നതിന് പാര്‍ട്ടി അംഗങ്ങളുടെ വോട്ടിങ് നടക്കാനിരിക്കെയാണ് ജോണ്‍സന്റെ സ്വകാര്യ ജീവിതം

More »

ബെല്‍ഫാസ്റ്റിനടുത്ത് കാറപകടത്തില്‍ മലയാളി യുവതി മരിച്ചു, കാറോടിച്ചിരുന്ന മലയാളി നേഴ്‌സ് ഗുരുതരാവസ്ഥയില്‍
ലണ്ടന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി യുവതി കാറപകടത്തില്‍ മരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നഴ്‌സ് കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസാണ് (37)ഇന്നലെ വൈകിട്ട് ആറു മണിയോടെ അപകടത്തില്‍ മരിച്ചത്. ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയും മലയാളി നഴ്‌സുമായ മറ്റൊരു യുവതി അതീവ

More »

[259][260][261][262][263]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway