യു.കെ.വാര്‍ത്തകള്‍

യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ചു ഓടുന്ന ട്രാമില്‍ ഡ്രൈവറുടെ സുഖനിദ്ര
ലണ്ടന്‍ : പത്തു ദിവസം മുമ്പാണ് ക്രോയ്ഡോണില്‍ ട്രാം പാളം തെറ്റി ഏഴു പേര്‍ മരിക്കുകയും 51 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തത്. ഡ്രൈവറുടെ പിഴവായിരുന്നു അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്രവലിയ ദുരന്തം ഉണ്ടായിട്ടും ട്രാം ഡ്രൈവര്‍മാര്‍ എത്ര ലാഘവത്തോടെയാണ് ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ സണ്‍ പത്രം പുറത്തുവിട്ടു. വേഗതയില്‍ പോകുന്ന

More »

യുകെയിലെ ഏറ്റവും സൗഹാര്‍ദ്ദ സമൂഹം യോര്‍ക്കില്‍; ഏറ്റവും മോശം വോള്‍വര്‍ ഹാംപ്ടണില്‍ , ജീവിതം സുഖകരമായ നഗരങ്ങള്‍ ഇതാ...
ലണ്ടന്‍ : യോര്‍ക്കില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ ഭാഗ്യവാന്‍മാര്‍. കാരണം യുകെയിലെ ഏറ്റവും സൗഹാര്‍ദ്ദ സമൂഹം ഉള്ള നഗരമാണ് യോര്‍ക്ക്. ഹള്ളിലും ബെല്‍ഫാസ്റ്റിലും ഡെര്‍ബിയിലും താമസിക്കുന്നവര്‍ക്കും സുഖകരമായ സാമൂഹ്യജീവിതമായിരിക്കും. കുടിയേറ്റക്കാരും ഇംഗ്ളീഷ് സമൂഹവും അയല്‍വാസികളായാലും പരസ്പരം ബഹുമാനിക്കുന്നവരാണ് ഏറെയും. എന്നാല്‍ വോള്‍വര്‍ ഹാംപ്ടണ്‍ ഏറ്റവും മോശം

More »

കാന്‍സര്‍ ബാധിച്ചു മരിച്ച 14കാരിക്കു പുനര്‍ജന്മം സാധ്യമോ? ജഡം ഫ്രീസ് ചെയ്ത് സൂക്ഷിക്കാന്‍ കോടതിയുടെ അനുമതി
ലണ്ടന്‍ : മരിക്കുന്നതിന് മുമ്പ് കോടതി മുഖേന 14കാരി ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടു. അസുഖങ്ങളൊഴിഞ്ഞു പുനര്‍ജന്മം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ഫ്രീസ് ചെയ്ത് സൂക്ഷിക്കാന്‍ കോടതി അനുമതി നല്‍കി. ലണ്ടനില്‍ നിന്നുമുള്ള 14കാരിയുടെ ജഡമാണ് ക്രയോജനിക് ഫ്രോസനിംഗിന് വിധേയമാക്കി സൂക്ഷിക്കാന്‍ ഹൈക്കടതി അംഗീകാരം നല്‍കിയത്. പെണ്‍കുട്ടിയുടെ മരണം നടന്നു ഒരു മാസം

More »

പാരീസിലെ കാമുകന്റെ താമസസ്ഥലത്ത് വച്ച് നടി മല്ലികാഷെരാവത്തിനു നേരെ മുഖംമൂടിയാക്രമണം
പാരീസ് : കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ട പാരീസിലെ അപ്പാര്‍ട്ട് മെന്റിന് തൊട്ടടുത്ത അപ്പാര്‍ട്ട് മെന്റില്‍ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിന് നേരെയും ആക്രമണം. മല്ലികയും കാമുകനും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മുഖംമൂടി ധരിച്ച മൂന്ന് പേര്‍ കടന്നുകയറി താരത്തിന് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം

More »

ലണ്ടന്റെ ആകാശത്ത് വന്‍ ദുരന്തം ഒഴിവായി; 165 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഹീത്രുവില്‍ സംഭവിച്ചത്...
ലണ്ടന്‍ : ലണ്ടന്റെ ആകാശത്ത് വന്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. 165 യാത്രക്കാരുമായി പറന്ന വിമാനം ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിനാണ്. ലാന്‍ഡിംഗിനു ശ്രമിക്കുന്നതിനിടെ എയര്‍ബസ് എ320 വിമാനത്തിനാണ് ഡ്രോണ്‍ ഭീഷണി സൃഷ്ടിച്ചത്. അറുപതടി വ്യത്യാസത്തില്‍ 165 യാത്രികരുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. വിമാനം ലാന്‍ഡിംഗിനു തയാറെടുക്കവെയാണ് 650 അടി

More »

ലൈവ് ഷോ കഴിഞ്ഞു മിനിറ്റുകള്‍ക്കം ബിബിസി അവതാരക പ്രസവിച്ചു
ലണ്ടന്‍ : ഇതാണ് ജോലിയോടുള്ള പ്രതിബദ്ധത. ലൈവ് ടെലികാസ്റ്റിന് മിനിറ്റുകള്‍ക്ക് ശേഷം ബിബിസി വാര്‍ത്താ അവതാരക പ്രസവിച്ചു. ബി.ബി.സി ബ്രേക്ക്ഫാസ്റ്റില്‍ ബിസിനസ് വാര്‍ത്ത അവതരിപ്പിക്കുന്ന വിക്‌ടോറിയ ഫ്രിറ്റ്‌സ് ആണ് പ്രസവത്തിന് മിനിറ്റുകള്‍ മുന്‍പ് വരെ തന്റെ ജോലിയില്‍ മുഴുകിയത്. ചൊവ്വാഴ്ച രാവിലെയുള്ള ബിസിനസ് ബുള്ളറ്റിന്‍ അവതരിപ്പിച്ച ശേഷം ആശുപത്രിയിലെ പ്രസവ മുറിയിലേക്ക്

More »

ക്രിസ്മസ് സീസണ്‍ അലങ്കോലമാക്കാന്‍ ലണ്ടന്‍ ട്യൂബ് ജീവനക്കാരുടെ സമരം
ലണ്ടന്‍ : ക്രിസ്മസ് സീസണ്‍ യാത്രക്കു ഭീഷണിയായി ലണ്ടന്‍ ട്യൂബ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. മതിയായ ജീവനക്കാര്‍, മതിയായ സുരക്ഷ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിലേക്ക് ഇറങ്ങണമെന്ന് 85 ശതമാനം സ്‌റ്റേഷന്‍ ജീവനക്കാരും അഭിപ്രായപ്പെട്ടതായി റെയ്ല്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്

More »

കാനഡയില്‍ പുതിയ നിയമം 18മുതല്‍ , മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം
ഒട്ടോവ : യുകെ ഒഴിവാക്കാന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു കാരണം കൂടി. കുടിയേറ്റ നിയന്ത്രണം കൂട്ടിയും പോസ്റ്റ് സ്റ്റഡി വിസ ഒഴിവാക്കിയും വിദേശ വിദ്യാര്‍ത്ഥികളുടെ വഴിമുടക്കുന്ന ബ്രിട്ടന് ബദലായി കാനഡ കുടിയേറ്റ നിയമം പരിഷ്കരിച്ചു. കനേഡിയന്‍ ക്യാമ്പസുകളില്‍ നിന്ന്‌ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന സമര്‍ത്ഥരായ വിദേശ വിദ്യാര്‍ത്ഥികളെ കാനഡയില്‍ തന്നെ

More »

തെരേസയുടെ കുടിയേറ്റവിരുദ്ധ ക്ലാസ് കേട്ട വിവിഐപികളെല്ലാം ഉറങ്ങിപ്പോയി
ലണ്ടന്‍ : പുതിയ വേഷവിധാനവും ഗെറ്റപ്പുമായി പ്രധാനമന്ത്രി തെരേസ മേ ആദ്യ മാന്‍ഷന്‍ ഹൗസ് പ്രസംഗത്തിനെത്തിയത് വലിയ തയാറെടുപ്പുകളോടെയായിരുന്നു. വിവിഐപികള്‍ക്കെല്ലാം നല്ലൊരു രാഷ്ട്രീയ ക്ലാസ് ആയിരുന്നു ലക്‌ഷ്യം. ബ്രക്‌സിറ്റ്, ഡൊണാള്‍ഡ് ട്രംപിന്റെ വിജയം, കുടിയേറ്റം എന്നിവയൊക്കെയായിരുന്നു സിലബസ്. എന്നാല്‍ ക്ലാസ് തുടങ്ങിയതോടെ വിവിഐപികളെല്ലാം സുഖനിദ്രയിലായി. കുടിയേറ്റം

More »

[69][70][71][72][73]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway