യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂളില്‍ നിന്ന് മാഞ്ചസ്റ്ററിലെത്താന്‍ വെറും 7 മിനിറ്റ്; 29 മിനിറ്റുകൊണ്ട് ഹള്ളിലും
ലണ്ടന്‍ : യുകെയിലെ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത. ലിവര്‍പൂളും മാഞ്ചസ്റ്ററും ഹള്ള്മൊക്കെ ഇനി മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഓടിയെത്താം. വെറും ഏഴു മിനിറ്റിനുള്ളില്‍ ലിവര്‍പൂളില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള മാഞ്ചസ്റ്ററിലെത്താം. 29 മിനിറ്റുകൊണ്ട് 178 കിലോ മീറ്റര്‍ അകലെയുള്ള ഹള്ളിലും എത്താം. ട്രെയ്‌നിന്റെ കുറഞ്ഞ വേഗത മണിക്കൂറില്‍ 350 മൈല്‍ ആയിരിക്കും. ഹോവര്‍ ട്രെയ്ന്‍

More »

ഗര്‍ഭിണികളെ കാണാതെ ആയിരക്കണക്കിന് അബോര്‍ഷന്‍ ; മേരി സ്റ്റോപ്‌സ് വിവാദത്തില്‍!
ലണ്ടന്‍ : കര്‍ശനമായ നിബന്ധകളുള്ള അബോര്‍ഷന് വിഷയത്തില്‍ ഒരൊറ്റ ഫോണ്‍കോളിലൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ അനുവദിച്ചതിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ അബോര്‍ഷന്‍ സേവനദാതാവായ മേരി സ്‌റ്റോപ്‌സിലെ ഡോക്ടര്‍മാര്‍ . ഒരു സ്ത്രീ കോള്‍ സെന്ററിലെ ജീവനക്കാരുമായി നടത്തുന്ന സംഭാഷണത്തിന്റെ ബലത്തില്‍ പോലും അബോര്‍ഷന്‍ നടക്കുന്നതായി

More »

ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലുകള്‍
ലണ്ടന്‍ : മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെടുന്ന സംഭവങ്ങള്‍ കുതിച്ചുയര്‍ന്നതോടെ ഡ്രിങ്ക് ഡ്രൈവ് പരിധി മൂന്നിലൊന്നായി കുറയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലുകള്‍ രംഗത്തെത്തി. നിലവില്‍ 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് 50 എംജിയായി കുറയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ ആവശ്യപ്പെടുന്നത്. ഈ പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്.

More »

എന്‍എച്ച്എസ് സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത സമരസമിതി പാര്‍ലമെന്റ് വളയും
ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാര്‍ എന്‍എച്ച്എസ് സാമൂഹിക സുരക്ഷാ മേഖലയില്‍ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരത്തിനും, അടച്ചുപൂട്ടലുകള്‍ക്കും തസ്തികകള്‍ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോധനത്തിനെതിരെയും യുകെയിലെ തൊഴിലാളി സംഘടനകളായ, ആര്‍സിഎല്‍, യൂനിസെന്‍, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ സംയുക്ത

More »

എലി കയറി; ഹീത്രൂവില്‍ ബ്രിട്ടിഷ് എയര്‍വേസ് 4 മണിക്കൂര്‍ കുടുങ്ങി
ലണ്ടന്‍ : ഒരു എലിമൂലം വിമാനം വൈകിയത് നാലു മണിക്കൂര്‍! ലണ്ടനിലെ ഹീത്രൂവില്‍ നിന്നു യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേസ് വിമാനമാണ് വൈകിയത്, ഇത് സംബന്ധിച്ച് വിമാനത്തിലെ യാത്രക്കാര്‍ രസകരമായ കമന്റുകളാണു സമൂഹമാധ്യമങ്ങളില്‍ എഴുതിയത്. എലി കേറി, ഇനി പാമ്പിനെക്കൂടി കയറ്റൂ; അതിനെ പിടിക്കട്ടെ എന്നായിരുന്നു ഒരു കമന്റ്. വിമാനം വൈകുന്നതിനെക്കുറിച്ച്

More »

മാറുന്ന പ്രവാസി മലയാളിയും ചിന്തകളും- ജോണ്‍ മുളയങ്കല്‍
ലോകത്തിനു മാറ്റം അനിവാര്യമാണ്, അതുപോലെ ചിന്തകളും. പ്രവാസികളായ കേരളീയരുടെ ഭൂതകാലം ചികഞ്ഞു ആരും പുറകോട്ടു ചവിട്ടാറില്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ മണ്ണിലേക്ക് പറിച്ചു നട്ടപ്പെട്ടവര്‍. പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ 10 പൗണ്ടിന്റെ ഇന്ത്യന്‍ രൂപ കണക്കാക്കി അല്പം കൂടി കുറയ്ക്കാമോ എന്നി നോക്കിയിരുന്നവര്‍ ഇന്ന് അമ്പതും നൂറും ചെലവാക്കാന്‍

More »

ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ തോറ്റ് തുന്നം പാടി ബ്രക്‌സിറ്റ്; സര്‍ക്കാരിന് ചങ്കിടിപ്പ്
ലണ്ടന്‍ : പ്രധനമന്ത്രി തെരേസാ മേ ഭയപ്പെട്ടത് സംഭവിച്ചു. ബ്രക്‌സിറ്റ് വിഷയത്തില്‍ ലോര്‍ഡ്‌സില്‍ ഭേദഗതി പാസായി. ബ്രക്‌സിറ്റ് സംഭവിച്ചാല്‍ യുകെയിലെ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ അവകാശസംരക്ഷണത്തിന്റെ പേരിലായിരുന്നു അത്. ബ്രസല്‍സുമായി കരാര്‍ ഉണ്ടാക്കുന്നതിന് മുന്‍പ് യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങളെക്കുറിച്ച് രൂപരേഖ വേണമെന്ന പ്രധാന ഭേദഗതിയാണ് ലോര്‍ഡ്‌സ്

More »

ഈസ്റ്റ് ഹാമില്‍ മരിച്ച സന്തോഷ് നായരുടെ സംസ്കാരം ഞായറാഴ്ച ലണ്ടനില്‍
ലണ്ടന്‍ : ഈസ്റ്റ് ഹാമില്‍ വീട്ടിലെ സ്‌റ്റെപ്പില്‍ നിന്നും വീണ് പരിക്കേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി സന്തോഷ് നായരു(46 )ടെ സംസ്കാരം ഞായറാഴ്ച ലണ്ടനില്‍ നടക്കും. സിറ്റി ഓഫ് ലണ്ടന്‍ സെമിത്തേരിയിലാണ് സംസ്കാരം. ഞായറാഴ്ച രാവിലെ പത്തര മുതല്‍ 11.30 വരെ ബെക്റ്റണിലെ ടി ക്രിബ് ആന്റ് സണ്‍സ് വിക്ടോറിയ ഹൗസില്‍ മുതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണി മുതല്‍ സംസ്കാര ചടങ്ങുകള്‍ . വീട്ടില്‍

More »

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം കീശകാലിയാക്കും; ലൈസന്‍സും പോകും
ലണ്ടന്‍ : ഇന്ന് മുതല്‍ യുകെയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴ. മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ 200 പൗണ്ടായിരിക്കും. കൂടാതെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു പെനാല്‍റ്റി പോയിന്റ് ഇടുകയും ചെയ്യും. നേരത്തെ 100 പൗണ്ടായിരുന്നു പിഴ . ശിക്ഷാ നടപടികള്‍ ഇരട്ടിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആണ് മാര്‍ച്ച് 1 മുതല്‍ ആരംഭിച്ചത്. പുതിയ ഡ്രൈവര്‍മാര്‍

More »

[74][75][76][77][78]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway