യു.കെ.വാര്‍ത്തകള്‍

ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും
യുകെയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാലുള്ള നിയമലംഘനം തന്നെ സ്മാര്‍ട്ട് വാച്ചുകളുടെ കാര്യത്തിലും. ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ പോലും 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും ലഭിക്കാം. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട്

More »

ആശങ്കയകന്നു; പലിശ നിരക്കുകള്‍ തല്‍സ്ഥിതി തുടരും; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞേക്കും
തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആശങ്ക മാറി. 2021ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ തല്‍സ്ഥിതിയില്‍ തുടരും. അതായത് അടിസ്ഥാന നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം അടിസ്ഥാന നിരക്കുകള്‍ കൂട്ടണ്ട എന്ന് തീരുമാനിച്ചത് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സ് നിരക്ക് കുറയ്ക്കാനും വഴിയൊരുക്കും. ബാങ്കിന്റെ

More »

യുകെയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റില്‍ 39% വര്‍ധന
യുകെയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റില്‍ 39 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യലിസ്റ്റ് പ്രോപ്പര്‍ട്ടി ലെന്‍ഡിംഗ് എക്‌സ്പര്‍ട്ടുകളായ ഒക്ടാനെ കാപിറ്റലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. നിലവിലെ മാസാന്ത മോര്‍ട്ട്‌ഗേജ് ചെലവിനെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കിനെയും 80 ശതമാനം എല്‍ടിവിയെയും

More »

യുകെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന 18കാരുടെ എണ്ണത്തില്‍ ഇടിവ്
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന 18 വയസുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഇടിവുണ്ടായെന്ന് പുതിയ കണക്കുകള്‍. കോവിഡിന് ശേഷം യൂണിവേഴ്‌സിറ്റികളില്‍ സീറ്റുകള്‍ക്കായി ഡിമാന്റേറിയിരുന്നുവെങ്കിലും നിലവില്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകളില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട്

More »

ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഗവേണിങ് ബോഡിയില്‍ ഗവര്‍ണറായി മലയാളി നഴ്‌സ്
യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയില്‍ സ്റ്റാഫ് ഗവര്‍ണറായി മലയാളി നഴ്‌സ് ബില്‍ജി ലോറന്‍സ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. വോട്ടിങ്ങിലൂടെ മികച്ച വിജയം സ്വന്തമാക്കിയാണ് തൊടുപുഴ സ്വദേശി ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി ഈ സ്ഥാനത്തിന് അര്‍ഹയായിരിക്കുന്നത്. ആദ്യമായാണ് ഗ്ലോസ്റ്റര്‍ഷെയര്‍

More »

യുകെയില്‍ ഇലക്ട്രിക് കാര്‍ കമ്പനികള്‍ക്ക് കഷ്ടകാലം; വില്‍പ്പന 11% കുറഞ്ഞതായി റിപ്പോര്‍ട്ട്
പുതിയ ഇലക്ട്രിക് കാറുകള്‍ വാങ്ങുമ്പോള്‍ വിലക്കിഴിവ് സാധ്യമാക്കാന്‍, സര്‍ക്കാര്‍ നല്‍കിവന്നിരുന്ന പ്ലഗ് ഇന്‍ കാര്‍ ഗ്രാന്റ് നിര്‍ത്തലാക്കിയതോടെ യുകെയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ വന്‍ ഇടിവുണ്ടായതായി കണക്കുകള്‍. കാറുകളുടെ വില്‍പനയില്‍ ഏതാണ്ട് 11 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കാണിക്കുന്നത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് (എസ് എം എം ടി) യുടെ

More »

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും മോശം സമരങ്ങള്‍; 1 ലക്ഷം ഓപ്പറേഷനും അപ്പോയിന്റ്‌മെന്റുകളും റദ്ദാകും!
എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്ന സമരങ്ങള്‍ക്കാണ് ഇപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും കൈകോര്‍ത്തിരിക്കുന്നത് എന്ന് വിമര്‍ശനം. ഇത് മെഡിസിന്‍ പഠിപ്പിച്ച സദാചാരത്തിന് വിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്‍എച്ച്എസ് സേവനങ്ങള്‍ പരമാവധി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംയുക്ത

More »

മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ഉടന്‍
യുകെയിലെ കുറഞ്ഞ വരുമാനമുള്ള മില്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് കോസ്റ്റ് -ഓഫ്-ലിവിംഗ് പേമെന്റിന്റെ അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ഉടന്‍ ലഭിക്കും. ഒക്ടോബര്‍ 31നും നവംബര്‍ 19നും ഇടയില്‍ 300 പൗണ്ട് ലഭിക്കും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, പോലുള്ള മീന്‍സ്-ബെനഫിറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് 300 പൗണ്ട് നേരിട്ട് ഭിക്കുന്നതായിരിക്കും. ഇത്തരത്തില്‍ മൊത്തം 900 പൗണ്ട് ലഭിക്കുന്ന മൂന്ന്

More »

രാജ്യത്തു നിര്‍ണായക ഗ്രീന്‍പോളിസികള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സുനാക് സര്‍ക്കാര്‍
യുകെയില്‍ നടപ്പിലാക്കാനൊരുങ്ങിയ നിര്‍ണായക ഗ്രീന്‍പോളിസികള്‍ വൈകിപ്പിക്കാന്‍ റിഷി സുനാക് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സുപ്രധാനമായ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണീ നീക്കം. പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പനകള്‍ നിരോധിക്കുന്നത് വൈകിപ്പിക്കലും ഗ്യാസ് ബോയിലറുകള്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കുന്നതും ഇവയില്‍ ചിലതാണെന്നാണ് ഉറവിടങ്ങള്‍ ബിബിസിയോട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions